"യശ്വന്ത്‌റാവു ഹോൾക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

129 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26:
ബ്രിട്ടീഷുകാർ ഇന്ത്യയിലേക്കു വരുന്നതിനെ ശക്തിയുക്തം എതിർത്തയാളായിരുന്നു യശ്വന്ത്. ഗ്വാളിയോർ രാജാവായിരുന്ന ദൗളത് സിന്ധ്യയുമായി ചേർന്ന് യശ്വന്ത് ബ്രിട്ടനോട് എതിരിടാൻ യശ്വന്ത് തീരുമാനിച്ചു. ബ്രിട്ടനെതിരേ ഒരുമിച്ചു നിന്നു പോരാടാൻ നാട്ടുരാജ്യങ്ങളിലെ രാജാക്കന്മാരോട് യശ്വന്ത് അഭ്യർത്ഥിച്ചു. ഈ രാജ്യങ്ങളിലെ രാജാക്കന്മാർ നേരത്തേ തന്നെ ബ്രിട്ടീഷുകാരുമായി കരാറുകൾ ഉണ്ടാക്കിയിരുന്നതിനാൽ യശ്വന്തിന്റെ അഭ്യർത്ഥനകൾ നടപ്പായില്ല, ഇതു കാരണം ബ്രിട്ടീഷുകാർക്കെതിരേ തനിച്ചു പോരാടാൻ അദ്ദേഹം നിശ്ചയിച്ചു.
 
കേണൽ ഫോസെറ്റിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പട്ടാളത്തെ യശ്വന്ത് പരാജയപ്പെടുത്തുകയും, ഡൽഹിയിൽ ബ്രിട്ടീഷുകാർ തടവിലാക്കിയിരുന്ന ഷാ ആലം രാജകുമാരനെ രക്ഷിക്കാൻ ഡൽഹി ആക്രമിക്കുകയും ചെയ്തു. ഈ യുദ്ധത്തിൽ വിജയിക്കാൻ യശ്വന്തിനു കഴിഞ്ഞില്ല.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2014339" എന്ന താളിൽനിന്ന് ശേഖരിച്ചത്