"യശ്വന്ത്‌റാവു ഹോൾക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

289 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ്റ്...)
No edit summary
|issue =
}}
മറാഠ സാമ്രാജ്യത്തിലെ ഒരു രാജാവായിരുന്നു '''യശ്വന്ത്റാവു ഹോൾക്കർ''' (ജനനം 1776 ഡിസംബർ 3 - മരണം 1811 ഒക്ടോബർ 27). പേർഷ്യൻ, മറാഠി ഭാഷകളിൽ പരിജ്ഞാനമുണ്ടായിരുന്ന യശ്വന്ത് മികച്ച ഒരു സൈന്യാധിപൻ കൂടിയായിരുന്നു. ഇന്ത്യയിലെ നെപ്പോളിയൻ എന്ന് യശ്വന്ത്റാവു ഹോൾക്കറിനെ വിശേഷിപ്പിക്കാറുണ്ട്. 1799 ജനുവരിയിലാണ് യശ്വന്ത് രാജാവായി സ്ഥാനാരോഹണം ചെയ്യപ്പട്ടു, അതേ വർഷം മെയിൽ അദ്ദേഹം ഉജ്ജയിനി പിടിച്ചടക്കി.
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2014327" എന്ന താളിൽനിന്ന് ശേഖരിച്ചത്