"വിക്കിപീഡിയ സംവാദം:വിക്കിസംഗമോത്സവം - 2014" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 96:
:രണ്ടു വെവ്വേറെ കൈപ്പുസ്തകങ്ങൾ ഇറക്കണം എന്നാണെന്റെ അഭിപ്രായം. ഒന്നു് പതിവുപോലെ, വിക്കിപീഡിയയും വിക്കി എഡിറ്റിങ്ങും മലയാളം ടൈപ്പിങ്ങും എല്ലാം ചേർത്തതു്. രണ്ടു വിക്കിമീഡിയ കോമൺസ്, വിക്കിഗ്രന്ഥശാല എന്നിവയും പകർപ്പവകാശനിയമങ്ങൾ, ക്രിയേറ്റീവ് കോമൺസ് എന്നിവയും ചേർത്തു്. ഇവയുടെ രൂപനിർമ്മാണം രണ്ടു ടീമുകൾക്കായി പങ്കു വെച്ചെടുക്കാം. വേണ്ടത്ര സമയം ലഭിക്കാഞ്ഞതുകൊണ്ടാണു് കഴിഞ്ഞ വർഷം തന്നെ ഇതു നടക്കാതെ പോയതു്.
:ഇതിനും പുറമേ ഒരു സോവനീറും ആവാം. സോവനീർ സ്വല്പം കൂടി ആഡംബരമായിത്തന്നെ, ധാരാളം സ്പോൺസർമാരുടെ പരസ്യങ്ങളോടെ ആവട്ടെ. അതിൽ മലയാളം വിക്കിമീഡിയ, നമ്മുടെ മെയിലിങ്ങ് ലിസ്റ്റുകൾ, മറ്റു സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള കുറിപ്പുകൾ, സ്വതന്ത്ര സിനിമ,സംഗീതം, വൃക്ഷസംരക്ഷണം, ടെൿനോളജി ലേഖനങ്ങൾ, തീം / ഫീച്ചർ പേജുകൾ തുടങ്ങിയ ആവാം. മിടുക്കായി പരസ്യങ്ങൾ പിടിക്കാമെങ്കിൽ അതിന്റെ ചെലവും മോശമില്ലാത്ത ഒരു ലാഭവും കിട്ടും. ആ ലാഭം ഏതെങ്കിലും പ്രത്യേക ചെലവിലേക്കു നീക്കിവെക്കുകയുമാവാം. സോവനീർ രൂപനിർമ്മാണത്തിനുവേണ്ട അദ്ധ്വാനം ഭാഗികമായി ഔട്ട്സോർസ് ചെയ്യുകയുമാവാം. [[user:viswaprabha|<font color="blue" size="2"> വിശ്വപ്രഭ<font color="green" face="Vivaldi">'''ViswaPrabha''']]<sup><font color="purple" size="1">[[ഉപയോക്താവിന്റെ സംവാദം:Viswaprabha|സംവാദം]]</font></sup> 20:21, 17 സെപ്റ്റംബർ 2014 (UTC)
 
:: {{കൈ}}മൂന്നും ചെയ്യാൻ കഴിയുമെങ്കിൽ അടിപൊളി! ടീമിലേക്ക് സ്വയം നോമിനേറ്റ് ചെയ്യുന്നു. അത്യാവശ്യം കണ്ടന്റ് ക്രീയേഷൻ, പ്രൂഫ് റീഡിങ്ങ് എന്നിവ ഞാൻ ചെയ്യാം. കൂടെ ആരൊക്കെയുണ്ടെന്ന് ഹാജർ വയ്ക്കാമോ?[[ഉപയോക്താവ്:Arunravi.signs|അരുൺ രവി]] ([[ഉപയോക്താവിന്റെ സംവാദം:Arunravi.signs|സംവാദം]]) 21:23, 17 സെപ്റ്റംബർ 2014 (UTC)
 
==സെഷനുകൾ (നിർദ്ദേശങ്ങൾ)==
"വിക്കിസംഗമോത്സവം - 2014" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.