"പി. പത്മരാജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70:
മരണം : [[1991]] [[ജനുവരി 24]]
 
=== അറംപറ്റിയ ദുഃശ്ശകുനങ്ങൾ ===
[[1990]]കളുടെ അവസാനകാലത്ത് [[ഞാൻ ഗന്ധർവൻ]] എന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുമ്പോൾ ഒരുപാട് ദുഃശ്ശകുനങ്ങൾ കണ്ടതായി പത്മരാജന്റെ പത്നി രാധാലക്ഷ്മി ഓർമ്മിക്കുന്നു. [[ഹിന്ദു]] വിശ്വാസപ്രകാരം ദേവലോകത്തെ ഗായകരാണ് ഗന്ധർവ്വൻമാർ , അവിടുത്തെ ശിക്ഷാവിധിയുടെ ഭാഗമായി അവർക്ക് ഭൂമിയിൽ ജനിക്കേണ്ടിവരുന്നു. ആ സമയത്ത് ഒരു കന്യകയെ പ്രാപിക്കാൻ അവന് അവസരം കൊടുക്കുന്നു. ഈ കഥയാണ് പത്മരാജൻ ഞാൻ ഗന്ധർവ്വനിൽ പറഞ്ഞത്. ഇതിന്റെ കഥാതന്തു കേട്ടപ്പോൾ തന്നെ അദ്ദേഹത്തിന്റെപത്മരാജന്റെ പത്നി ഉൾപ്പെടെ ഒരുപാടാളുകൾ ഈ കഥ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടത്രെ. ഒരുപാടു തവണ മാറ്റിവെച്ചെങ്കിലും അവസാനം പത്മരാജൻഅദ്ദേഹം ഈ സിനിമ ചെയ്യാൻ തയ്യാറാവുകയായിരുന്നു. ഒരു പാട് ദുഃശ്ശകുനങ്ങൾ ഈ സമയത്തുണ്ടായതായി രാധാലക്ഷ്മി പത്മരാജനെക്കുറിച്ചെഴുതിയ പുസ്തകത്തിൽ ഓർമ്മിക്കുന്നു. ഇതിലെ നായകനെ തീരുമാനിക്കാനായി പത്മരാജനു് മുംബൈക്കു പോകേണ്ട വിമാനം ഒരു പക്ഷി വന്നിടിച്ചതുമൂലം യാത്ര ഉപേക്ഷിച്ചു. ചിത്രീകരണ സമയത്ത് നായികാ നായകൻമാർക്കും കുറെ അപകടങ്ങൾ പറ്റി. പത്മരാജനും കൊളസ്ട്രോൾ സംബന്ധമായ അസുഖവും പിടിപെട്ടു. ഇത്തരം ചില കാര്യങ്ങൾ പത്മരാജന്റെ ഭാര്യ , രാധാലക്ഷ്മി അദ്ദേഹത്തിനെക്കുറിച്ചെഴുതിയ '''പത്മരാജൻ എന്റെ ഗന്ധർവ്വൻ''' , '''ഓർമ്മകളിൽ തൂവാനമായി പത്മരാജൻ''' എന്ന പുസ്തകങ്ങളിൽ ഓർമ്മിക്കുന്നുണ്ട്.<ref name="പത്മരാജൻ൧">[http://indulekha.biz/index.php?route=product/product&author_id=73&product_id=217 പത്മരാജൻ എന്റെ ഗന്ധർവൻ] രാധാലക്ഷ്മി പത്മരാജൻ.</ref><ref name="പത്മരാജൻ൨">[http://indulekha.biz/index.php?route=product/product&author_id=73&product_id=224 ഓർമ്മകളിൽ തൂവാനമായി പത്മരാജൻ] രാധാലക്ഷ്മി പത്മരാജൻ.</ref>
 
==പുരസ്കാരങ്ങൾ ==
"https://ml.wikipedia.org/wiki/പി._പത്മരാജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്