"ടോണി പുരസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Tony Award}}
അമേരിക്കയിലെ [[ബ്രോഡ്വേ|ബ്രോഡ്വേയിലെ]] നാടകങ്ങൾക്ക് വർഷം തോറും നല്കുന്ന പുരസ്കാരങ്ങളാണ് ടോണി പുരസ്‌കാരം എന്നാ പേരിൽ അറിയപ്പെടുന്നത്. 'ആന്റ്വനെറ്റ് പെറി അവാർഡ്‌ ഫോർ എക്സലൻസ് ഇൻ തീയെറ്റർ' ആണ് ടോണി അവാർഡ്‌ എന്നാ ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്. [[ന്യുയോർക്ക്]] നഗരത്തിൽ നടക്കുന്ന ഒരു വാർഷിക ചടങ്ങിലാണ് പുരസ്കാരം നൽകുന്നത്. 1947 ൽ ആണ് ആദ്യമായി ഇവ ഏർപെടുത്തിയത്. 26 വിഭാഗങ്ങളിലായാണ് ഇവ നല്കപ്പെടുന്നത്.
 
[[വർഗ്ഗം:അമേരിക്കൻ പുരസ്കാരങ്ങൾ]]
"https://ml.wikipedia.org/wiki/ടോണി_പുരസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്