"എച്ച്.ഡി. ദേവഗൗഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26:
| death_date =
| death_place =
| office = [[പാർലമെന്റംഗം|MPഎം​.പി]]
| constituency = [[ഹസ്സൻ]]
| salary =
വരി 32:
| predecessor =
| successor =
| party = [[Janata Dalജനതാദാൾ (Secularസെക്യുലർ)|JDജെ.ഡി (Sഎസ്)]]
| religion = [[ഹിന്ദു]]
| spouse = ചെന്നമ്മ
വരി 43:
}}
 
'''ഹരദനഹള്ളി ദോഡ്ഡെഗൗഡ ദേവെഗൌഡദേവെഗൗഡ''' ([[കന്നഡ]]: ಹರದನಹಳ್ಳಿ ದೊಡ್ಡೇಗೌಡ ದೇವೇಗೌಡ) ഇന്ത്യയുടെ [[ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടിക|11-ആമത്]] [[ഇന്ത്യൻ പ്രധാനമന്ത്രി|പ്രധാനമന്ത്രി]] ആയിരുന്നു. (1996 - 1997). [[കർണ്ണാടകം|കർണ്ണാടകത്തിലെ]] 14-ആമത് മുഖ്യമന്ത്രിയുമായിരുന്നു ദേവെഗൌഡദേവെഗൗഡ. കർഷക സമുദായത്തിന്റെ ആവശ്യങ്ങൾക്കായുള്ള പോരാട്ടത്തിന് ദേവെഗൌഡദേവെഗൗഡ പ്രശസ്തനാണ്. ''മണ്ണിന്റെ മകൻ'' എന്ന് ദേവെഗൌഡദേവെഗൗഡ അറിയപ്പെടുന്നു.
 
ഒരു കർഷക കുടുംബത്തിൽ ജനിച്ച ദേവെഗൌഡദേവെഗൗഡ കൃഷിക്കാ‍രനായി ആണ് തന്റെ ജീവിതം ആരംഭിച്ചത്. കർണ്ണാടക നിയമസഭയിലേക്കുള്ളനിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം ആദ്യമായി [[1962]]-ൽ വിജയിച്ചു. 1970-കളിൽ ദേവെഗൌഡദേവെഗൗഡ [[ജനതാ പാർട്ടി|ജനതാ പാർട്ടിയിലെ]] ഒരു പ്രധാന നേതാവായി ഉയർന്നു. [[1980]]-ൽ [[ജനതാ പാർട്ടി]] പിളർന്നപ്പോൾ അതിന്റെ പിൻ‌ഗാമിയായ [[ജനതാദൾ (സെക്കുലർ)|ജനതാദൾ]] രൂപവത്കരിക്കുന്നതിലും ഒരുമിച്ചു നിറുത്തുന്നതിലും ദേവെഗൌഡദേവെഗൗഡ ഒരു പ്രധാന പങ്കുവഹിച്ചു. വിവിധ ജാതീയ സമുദായങ്ങളെ ജനതാദളിലേക്ക് ആകർഷിക്കുന്നതിൽ ദേവെഗൌഡദേവെഗൗഡ പ്രധാന പങ്കുവഹിച്ചു. [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] 1996 [[ലോകസഭ]] പൊതു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് [[പി.വി. നരസിംഹറാവു]] രാജിവെച്ചപ്പോൾ ദേവഗൌഡദേവഗൗഡ [[യുണൈറ്റഡ് ഫ്രണ്ട്]] സഖ്യകക്ഷി സർക്കാരിന്റെ പ്രധാനമന്ത്രിയായി.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/എച്ച്.ഡി._ദേവഗൗഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്