"വീരഭദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25:
 
==ദക്ഷന്റെ അന്തകൻ==
[[File:Virabhadra Daksha.jpg|thumb|Virabhadraവീരഭദ്രനും withഅജമുഖനായ Dakshaദക്ഷനും]]
 
{{quote|മഹേശ്വരൻ പറഞ്ഞു : "''ദക്ഷയാഗം മുടക്കുക!''" തന്റെ സ്വാമിയുടെ അനുവാദം ലഭിച്ചതും, ബന്ധനവിമുക്തനായ സിംഹത്തെപ്പോലെ [[യജ്ഞശാല]]യിലേക്ക് ഇരച്ചു കയറിയ വീരഭദ്രൻ, കണ്ണിൽ കണ്ടതെല്ലാം നശിപ്പിച്ചു. ഈ വിനാശം മഹാ[[ദേവി]]യുടേ അപ്രീതി മൂലമാണെന്നറിയാമായിരുന്ന വീരഭദ്രൻ യജ്ഞശാലയപ്പാടെ തരിപ്പണമാക്കി. തന്റെ ക്രോധമടക്കാനായി ക്രോധരൂപിണിയായ രുദ്രകാളിയായി ദേവിയും പരിവാരങ്ങളും വീരഭദ്രന്റെ പ്രവൃത്തികൾക്ക് സാക്ഷിയായി .|[[വായുപുരാണം]]|<ref name=Vishnu/>}}
"https://ml.wikipedia.org/wiki/വീരഭദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്