"എമ ഹോഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[File:ImaHogg.jpg|thumb|എമ ഹോഗ്, ca. 1900]]
'''എമ ഹോഗ്'''(Ima Hogg) (ജൂലൈ 10, 1882 – ആഗസ്റ്റ്‌ 19, 1975) [[ടെക്സസ്]] ലെ പ്രഥമ വനിത<ref>{{cite book | author = Iscoe, Louise Kosches | title = Ima Hogg, First Lady of Texas: Reminiscences and Recollections of Family and Friends | publisher = Hogg Foundation for Mental Health | year = 1976 | location = [[Austin, Texas]] | oclc = 2287061 }}</ref> എന്നറിയപ്പെട്ടിരുന്ന മനുഷ്യസ്‌നേഹിയും കലാവസ്തുക്കളുടെ സംരക്ഷകയും ആയിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ ടെക്സസ് നഗരത്തിൽ ഏറ്റവും കൂടുതൽ ബഹുമാനിക്കപ്പെടുന്ന വനിതയായി എമ ഹോഗിനെ ചരിത്രം കാണുന്നു.<ref name=NYTPhilanthropist>{{Cite news | publisher = Associated Press | title = Texas's Ima Hogg, Philanthropist | work = The New York Times | url=http://select.nytimes.com/gst/abstract.html?res=F00D1EFD3C5A1A7493C3AB1783D85F418785F9 | page = 38 | date = August 21, 1975|accessdate= July 23, 2008 }}</ref>
 
[[പിക്കാസോ]],ക്ലീ,മാറ്റിസേ തുടങ്ങിയവരുടെ സൃഷ്ടികൾ ഇവരുടെ ശേഖരത്തിൽ കാണാം.[[Houston|ഹൂസ്റ്റണിലെ ]] മ്യൂസിയത്തിലേക്ക് അവർ നിരവധി സൃഷ്ടികൾ സംഭാവന ചെയ്തിരുന്നു. നിരവധി പുരാവസ്തു ശേഖരങ്ങൾ പുനരുദ്ധരിക്കുന്നതിലും ഇവർ ശ്രദ്ധ ചെലുത്തി.
 
 
"https://ml.wikipedia.org/wiki/എമ_ഹോഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്