"ലേഡീസ് ഹോസ്റ്റൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മലയാള ചലച്ചിത്രം
'{{Infobox Film | name = ലേഡീസ് ഹോസ്റ്റൽ | image = | caption = | direc...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

11:56, 16 സെപ്റ്റംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

രേഖ സിനി ആർട്ടിന്റെ ബാനറിൽ ഡോ. ബാലകൃഷ്ണൻ നിർമിച്ച മലയാളചലച്ചിത്രമാണ് ലേഡീസ് ഹോസ്റ്റൽ. ഹരിഹരന്റെ പ്രഥമ സംരംഭമാണ് ലേഡീസ് ഹോസ്റ്റൽ. വിമലാ റിലീസ് വിതണം ചെയ്ത ഈ ചിത്രം 1973 ജൂൺ 29-ന് പ്രദർശനം തുടങ്ങി.[1]

ലേഡീസ് ഹോസ്റ്റൽ
സംവിധാനംടി. ഹരികരൻ
നിർമ്മാണംഡോ. ബാലകൃഷ്ണൻ
രചനഡോ. ബാലകൃഷ്ണൻ
അഭിനേതാക്കൾപ്രേം നസീർ
കെ.പി. ഉമ്മർ
ബഹദൂർ
ജയഭാരതി
സുജാത
സംഗീതംഎം.എസ്. ബാബുരാജ്
ഗാനരചനശ്രീകുമാരൻ തമ്പി, ഡോ. ബാലകൃഷ്ണൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
വിതരണംവിമലാ റിലീസ്
റിലീസിങ് തീയതി29/06/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

പിന്നണിഗായകർ

അണിയറയിൽ

  • സംവിധാനം - ഹരിഹരൻ
  • നിർമ്മാണം - ഡോ ബാലകൃഷ്ണൻ
  • ബാനർ - രേഖ സിനി ആർട്സ്
  • കഥ, സംഭാഷണം - ഡോ ബാലകൃഷ്ണൻ
  • ഗാനരചന - ശ്രീകുമാരൻ തമ്പി, ഡോ ബാലകൃഷ്ണൻ
  • സംഗീതം - എം.എസ്‌. ബാബുരാജ്‌
  • ഛായാഗ്രഹണം - ടി എൻ കൃഷ്ണൻകുട്ടി നായർ
  • ചിത്രസംയോജനം - ജി വെങ്കിട്ടരാമൻ
  • വിതരണം - വിമല ഫിലിംസ്[3]

ഗാനങ്ങൾ

ക്ര. നം. ഗാനം ഗാനരചന ആലാപനം
1 ജീവിതേശ്വരിക്കേകുവാനൊരു ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ്
2 മുത്തുച്ചിപ്പി തുറന്നു ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ്, പി സുശീല
3 പ്രിയതമേ നീ ശ്രീകുമാരൻ തമ്പി രവീന്ദ്രൻ, പി വേണു
4 ചിത്രവർണ്ണക്കൊടികളുയർത്തി ശ്രീകുമാരൻ തമ്പി എൽ ആർ ഈശ്വരി
5 മാനസവീണയിൽ മദനൻ ഡോ. ബാലകൃഷ്ണൻ കെ ജെ യേശുദാസ്
6 കാട്ടരുവി ചിലങ്ക കെട്ടി ശ്രീകുമാരൻ തമ്പി എസ് ജാനകി[2]

അവലംബം

"https://ml.wikipedia.org/w/index.php?title=ലേഡീസ്_ഹോസ്റ്റൽ&oldid=2013450" എന്ന താളിൽനിന്ന് ശേഖരിച്ചത്