"ബഹ്മനി സൽത്തനത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
ബ്രാഹ്മണി എന്നത് ലോപിച്ച് ബഹ്മനി ആയതാണെന്ന തികച്ചും വ്യത്യസ്തമായ മറ്റൊരു കഥയും പ്രചാരത്തിലിരുന്നു. ഹസ്സൻ വളരെ ചെറുപ്പത്തിൽ ദില്ലിയിൽ ഗംഗൂ എന്ന ബ്രാഹ്മണന്റെ ഭൃത്യനായിരുന്നെന്നും, അവന് രാജയോഗമുണ്ടെന്ന് ബ്രാഹ്മണൻ പ്രവചിച്ചെന്നും രാജപദവി ഏറ്റപ്പോൾ യജമാനസ്നേഹം കൊണ്ട് ബാമനി എന്നത് പേരിനോട് ചേർത്തതാണെന്നും പറയപ്പെടുന്നു. <ref name= Ferishta/><ref name= Taylor/>
 
==ബാഹ്മനിബഹ്മനി സുൽത്താൻമാർ ==
{{KarnatakaHistory}}
===അലാവുദ്ദിൻ ബഹ്മൻ ഷാ (ഭരണകാലം 1347-58)===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2013397" എന്ന താളിൽനിന്ന് ശേഖരിച്ചത്