"ഡെക്കാൻ സൽത്തനത്തുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Deccan sultanates}}
<!-- [[Image:Karta sodra indien 1500.jpg|thumb|right|200px|ഡെക്കാൻ സുൽത്താനത്തുകൾ]] -->
==പശ്ചാത്തലം ==
 
[[തെക്കേ ഇന്ത്യ|തെക്കേ ഇന്ത്യയിലും]] [[മദ്ധ്യ ഇന്ത്യ|മദ്ധ്യ ഇന്ത്യയിലുമായി]] നിലനിന്ന അഞ്ച് മദ്ധ്യകാല മുസ്ലീം സാമ്രാജ്യങ്ങളായിരുന്നു '''ഡെക്കാൻ സുൽത്താനത്തുകൾ'''<ref name= Ferishta>[https://archive.org/details/ferishtashistory01firi ഡക്കാൻറെ ചരിത്രം ഫരിഷ്ത(പരിഭാഷ സ്കോട്ട് 1794)]</ref> <ref name= Smith>[https://archive.org/stream/oxfordhistoryofi00smituoft#page/286/mode/1up. ഡക്കാൻ സുൽത്തനത്തുകൾ- ഇന്ത്യ ചരിത്രം: വിൻസെൻറ് സ്മിത് 1919]</ref> [[Krishna River|കൃഷ്ണ നദിയ്ക്കും]] [[Vindhya Range|വിന്ധ്യ പർവ്വതങ്ങൾക്കും]] ഇടയ്ക് [[Deccan Plateau|ഡെക്കാൻ പീഠഭൂമിയിൽ]] ആണ് [[Berar Sultanate|ബേരാർ]]<ref>[http://www.historyfiles.co.uk/KingListsFarEast/IndiaBerar.htm ബേരാർ]</ref>[[Bijapur Sultanate|ബിജാപ്പൂർ]]<ref>[http://www.bijapur.nic.in/ ബീജപ്പൂർ]</ref>, , [[Ahmednagar Sultanate|അഹ്മദ്നഗർ]]<ref name=Gazette>[http://ahmednagar.gov.in/gazetteer/his_mediaeval_period.html അഹ്മദനഗർ ഗസറ്റ് ]</ref> [[Bidar Sultanate|ബീദാർ]]<ref name=Bidar/>,[[Golconda Sultanate|ഗോൽക്കൊണ്ട]] <ref>[http://www.vepachedu.org/golconda.htmlകുതുബ് ഷാഹി രാജവംശം]</ref> , എന്നീ അഞ്ച് സുൽത്താനത്തുകൾ നിലനിന്നത്. [[ബാഹ്മണി സുൽത്താനത്ത്]] വിഘടിച്ചതോടെ ഇവ സ്വതന്ത്ര രാജ്യങ്ങളായി. ബേരാർ,ബിജാപ്പൂർ , അഹ്മദ്നഗർ എന്നീ സുൽത്താനത്തുകൾ ആദ്യവും . ബീദാർ , ഗോൽക്കൊണ്ട എന്നിവ പിന്നീടും സ്വതന്ത്രമായി.
പൊതുവേ പരസ്പരം മൽസരിച്ചെങ്കിലും, ഇവർ 1565-ൽ [[അടിമ രാജവംശം|അടിമ രാജവംശത്തിനു]] എതിരെ യോജിച്ചു. [[തളിക്കോട്ട യുദ്ധം|തളിക്കോട്ട യുദ്ധത്തിൽ]] ഇവർ സംഘം ചേർന്ന് [[വിജയനഗരം|വിജയനഗരത്തെ]] തോല്പ്പിച്ചു. ഡക്കാൻ സുൽത്തനത്തുകൾ അധീനപ്പെടുത്താനായി അക്ബറുടെ പുത്രൻ മുറാദ് തുടങ്ങിവെച്ച ആക്രമണങ്ങൾ സമ്പൂർണവിജയം നേടിയത് [[ഔറംഗസേബ്|ഔറംഗസീബിന്റെ]] കാലത്താണ്
[[File:India_in_1525_Joppen.jpg|300px|thumb|right| ഡെക്കാൻ സുൽത്തനത്തുകളും അയൽ രാജ്യങ്ങളും]]
==ബഹ്മനി പ്രവിശ്യകൾ==
=== ബേരാർ (1490-1596) ===
ബേരാർ അഥവാ ബീരാർ ആണ് [[ബഹ്മനി സുൽത്താനത്ത്|ബഹ്മനി സാമ്രാജ്യത്തിൽ]] നിന്ന് ഏറ്റവും ആദ്യം വേർപെട്ട പ്രവിശ്യ.<ref>{{cite book|title = Social and Cultural History of Pre-Mughal Berar (Vidarbha), from 1200 to 1574 A.D|author= Mohammad Yaseen Quddusi|publisher=Vishwabharti Prakashan|year= 1982}}</ref>.1484-ൽ ആണെന്നും അല്ല 1490-ൽ ആണെന്നും ഭിന്നാഭിപ്രായങ്ങൾ ഉണ്ട്. ഗവിൽ, മഹൂർ എന്നീ രണ്ടു ജില്ലകളടങ്ങിയ പ്രവിശ്യയായിരുന്ന ബേരാർ സൽത്തനത്ത് സ്ഥാപിച്ചത് ഗവർണർ ഫതേയുളള ആണെന്ന് കരുതപ്പെടുന്നു. ഇമാദ്-ഉൾ-മുൾക്ക് എന്ന സ്ഥാനപ്പേരാണ് ഫതേയുളള സ്വീകരിച്ചത്. ഈ രാജവംശത്തിന് ഇമാദ് ഷാഹി എന്ന പേരു വീണു. നാലു തലമുറകളോളം നിലനിന്ന ശേഷം ബേരാർ 1574-ൽ അഹ്മദ്നഗർ സുൽത്തനത്തിൽ വിലയിച്ചു.
=== അഹ്മദ്നഗർ(1490-1636) ===
{{main|അഹ്മദ്നഗർ സുൽത്താനത്ത്}}
മഹ്മൂദ് ഗവാൻറെ മരണശേഷം മന്ത്രിപദമേറിയ നിസാം ഉൾ-മുൾക് ബഹാരിയുടെ പുത്രൻ മാലിക് അഹ്മെദ് ആയിരുന്നു പൂണെക്കു വടക്ക് ജുന്നാർ കേന്ദ്രമാക്കി അഹ്മദ്നഗറും ചുറ്റുവട്ടവും ഭരിച്ചിരുന്നത്. . 1490-ൽ മാലിക് അഹ്മദ് മഹമൂദ് സുൽത്താനെതിരെ പ്രക്ഷോഭം നടത്തി, സ്വയം ഭരണം പ്രഖ്യാപിച്ചു. അഹ്മദ് നിസാം ഷാ എന്ന സ്ഥാനപ്പേരു സ്വീകരിച്ചു, രാജവംശം നിസാം ഷാഹി എന്നപേരിലറിയപ്പെട്ടു. 1508-ൽ അഹ്മദ് നിസാം ഷാഹി അന്തരിച്ചു. പുത്രൻ ബുർഹാൻ നിസാം ഷാ വർഷം ഭരിച്ചു. അതിനുശേഷം സിംഹാസനമേറിയത് ഹുസ്സൈൻ നിസാം 1574-ൽ ബേരാർ അഹ്മദ്നഗറിന്റെ ഭാഗമായി. അക്ബറുടെ പുത്രൻ മുറാദിന്റെ ആക്രമണങ്ങളെ[[ ചാന്ദ് ബീബി |റാണി ചാന്ദ്ബീബിക്ക്]] കുറെയൊക്കെ ചെറുത്തു നില്ക്കാനായെങ്കിലും 1636-37-ൽ [[ഷാജഹാൻ]] അഹ്മദ്നഗർ പൂർണമായും [[മുഗൾ സാമ്രാജ്യം |മുഗളരുടേതാക്കി]]. <ref>{{cite book|title= The Kingdom of Ahmadnagar|year=1966|author=Radheyshyam|publisher =Motilal Banarsi Dass [http://books.google.co.in/books?id=5C4hBqKdkEsC&printsec=frontcover&dq=Ahmadnagar&hl=en&sa=X&ei=CLUWVPC4K4ThiwLnp4Fo&ved=0CBsQ6AEwAA#v=onepage&q=Ahmadnagar&f=false അഹ്മദ്നഗറിന്റെ ചരിത്രം ]}}</ref>
Line 13 ⟶ 14:
[[ചിത്രം:ChandBibiHawking.png|thumb|200px|right|ചാന്ദ് ബീബി, ഒരു 18-ആം നൂറ്റാണ്ടിലെ പെയിന്റിങ്ങ്]]
 
=== ബീജാപ്പൂർ(1490-1686) ===
യൂസുഫ് അദിൽ ഖാനാണ് ബീജപ്പൂർ സുൽത്തനത്ത് സ്ഥാപിച്ചത്. രാജവംശത്തിന്റെ പേര് അദിൽ ഷാഹി. യുസുഫ് അദിൽ ഖാൻ മുൻ ബാഹ്മനി പ്രധാനമന്ത്രി[[ മഹ്മൂദ് ഗവാൻ]] വിലക്കുവാങ്ങിയ അടിമയായിരുന്നെന്നും സ്വന്തം കഴിവും ഗവാൻറെ പിന്തുണയുംകൊണ്ട് പദോന്നതി നേടിയെടുത്ത് ബീജപ്പൂരിൻറെ ഗവർണറായതാണെന്നും പറയപ്പെടുന്നു<ref name=Sastri>{{cite book|title=Advanced History of India|author= Nilakanta Sastri|publisher=Allied Publishers|year=1970|}}</ref>. എന്നാൽ ഫരിഷ്തയുടെ രേഖകളനുസരിച്ച് തുർക്കിയിലെ സുൽത്താൻ മഹമൂദ് രണ്ടാമൻറെ പുത്രനായിരുന്ന യൂസുഫ് രാജകൊട്ടാരത്തിലെ ഉപജാപങ്ങൾ അതിജീവിക്കാനായി അടിമവേഷത്തിൽ പേർഷ്യയിലേക്ക് ഓടി രക്ഷപ്പെട്ടതാണ്. <ref name=Ferishta/>. സുന്നി-ഷിയാ മതഭേദങ്ങൾ ബീജാപ്പൂരിൽ പലപ്പോഴും അസ്വാസ്ഥ്യങ്ങളുണ്ടാക്കി. ഗോവ, യുസുഫിന് ഏറ്റവും പ്രിയപ്പെട്ട സ്ഥലമായിരുന്നു. അവിചാരിതമായ ആക്രമണത്തിൽ പോർത്തുഗീസുകാർ 1510 ഫെബ്രുവരിയിൽ ഗോവ പിടിച്ചടക്കി. യൂസുഫിന് അതു തിരിച്ചുപിടിക്കാനായെങ്കിലും ഏതാനും മാസങ്ങൾക്കകം എഴുപത്തിനാലാം വയസ്സിൽ മൃതിയടഞ്ഞു<ref name=Ferishta/>. അഞ്ചു തലമുറകൾ ബീജാപ്പൂർ ഭരിച്ചു. നാലാമത്തെ സുൽത്താൻ അലി അദിൽ ഷാ അഹ്മദ്നഗർ സുൽത്താൻ ഹുസൈൻ നിസാം ഷായുടെ പുത്രി ചാന്ദ് ബീബിയെയാണ് വിവാഹം കഴിച്ചത്. സന്താനങ്ങളില്ലാഞ്ഞതിനാൽ , സഹോദരപുത്രൻ ഇബ്രാഹിം അദിൽ ഷാ രണ്ടാമൻ കിരീടാവകാശിയായി ഘോഷിക്കപ്പെട്ടു<ref name=Ferishta/>. 1579-ൽ സുൽത്താൻറെ അപമൃത്യുവിനു ശേഷം ഏതാനും വർഷങ്ങൾ കഴിഞ്ഞ് ചാന്ദ് ബീബി അഹ്മദ് നഗറിലേക്ക് തിരിച്ചു പോയി. പക്ഷേ അവിടം മുതൽ ബീജപ്പൂരിൻറേയും അഹ്മദ് നഗറിന്റേയും ചരിത്രങ്ങൾ കെട്ടുപിണഞ്ഞു കിടക്കുന്നു.ഇബ്രാഹിം രണ്ടാമൻ കാര്യശേഷിയുളളവനായിരുന്നു. ഇദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് ഫരിഷ്ത ഡക്കാൻ ചരിത്രമെഴുതിയത് 1686-ൽ [[ഔറംഗസേബ്]] ആണ് ബീജപ്പൂറിനെ മുഗൾ സാമ്രാജ്യത്തിന്റെ ഭാഗമാക്കിയത്ഭാഗമാക്കി.
 
=== ബീദാർ (1489-1619) ===
[[ബഹ്മനി സുൽത്താനത്ത്|ബഹ്മനി സാമ്രാജ്യത്തിന്റെ]] വളരെ ചെറിയൊരു അംശമായിരുന്നു ബീദാർ<ref name=Bidar>{{cite book|title =Bidar: its history and monuments|author= Ghulam Yazdani|publisher= Motilal Banarsidass Publishers [http://books.google.co.in/books?id=w6xpQpOCtzAC&printsec=frontcover&source=gbs_ge_summary_r&cad=0#v=onepage&q&f=false ബീദാർ]}}</ref>. ബാഹ്മനി സുൽത്താൻ മഹമൂദ്ഷായുടെ വാഴ്ചക്കാലത്തുതന്നെ ഭരണം മന്ത്രി കാസിം ബാരിദിന്റെ കൈകളിലായിരുന്നു. 1504-ൽ കാസിം ബാരിദ് അന്തരിച്ചു, പുത്രൻ അമീർ മന്ത്രിസ്ഥാനമേറ്റു. 1518-ൽ സുൽത്താൻ മഹ്മൂദ്ഷായുടെ മരണശേഷം മന്ത്രി അമീർ ബാരിദ് പലരേയും സിംഹാസനത്തിലിരുത്തി. ഒടുവിൽ 1526-ലാണ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. അമീറിന്റെ പുത്രൻ അലി ബാരിദ് അണ് ബീദാർ സുൽത്താനെന്ന പദവിയേറ്റത്. ബാരിദ് ഷാഹി വംശം അങ്ങനെ നിലവിൽ വന്നു. 1619-ൽ ബീജാപ്പൂറിന്റെ അധീനതയിലാവുന്നതു വരെ എട്ടുപേർ അധികാരത്തിലിരുന്നു.
=== ഗോൽക്കൊണ്ട (1518-1687)===
ഗോൽക്കൊണ്ട സ്വതന്ത്ര സുൽത്തനത്തായി നിലവിൽ വന്നത് 1518-ലാണ്. വാരങ്കൽ സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങളിൽ നിന്നും രൂപംകൊണ്ട ഗോൽക്കൊണ്ട പ്രവിശ്യ [[ബഹ്മനി സുൽത്താനത്ത്|ബഹ്മനി സുൽത്താൻമാർ]] സ്വന്തമാക്കിയത് 1424-ലാണ്. ഗോൽക്കൊണ്ടയുടെ കിടപ്പ് [[ഗോദാവരി]]-[[കൃഷ്ണ]] നദികൾക്കിടയിലെ ഫലഭൂയിഷ്ടമായ പ്രദേശമാണ്. [[ബംഗാൾ ഉൾക്കടൽ]] വരെ നീണ്ടു കിടന്ന ഈ കിഴക്കൻ പ്രവിശ്യയുടെ അധിപനായി മഹ്മൂദ് ഗവാൻ നിയോഗിച്ചത് തുർക്കി വംശജനായ കുലി കുതുബ് ഷാഹിയെയയാണ്. ഗവാന്റെ വധശിക്ഷക്കു ശേഷം കുതുബ്ഷാഹി ബാഹ്മനി ദർബാറിൽ നിന്ന് അകന്നു നിന്നു. 1543-ൽ വൃദ്ധനായ പിതാവിനെ വധിച്ച് പുത്രൻ ജംഷദ് കിരീടമണിഞ്ഞു. അതിനു ശേഷം ഏഴുപേർ അധികാരമേറ്റു. മുഹമ്മദ് കുലി 1611-വരെ ഭരിച്ചു, ഇക്കാലത്താണ് തലസ്ഥാനം ഗോൽക്കൊണ്ടയിൽ നിന്ന് ഭാഗ്യനഗറിലേക്ക് ( [[ഹൈദരാബാദ് |ഹൈദരാബാദിലേക്ക് ]]) മാറ്റപ്പെട്ടത്. അബുൾ ഹസ്സൻ കുതുബ് ഷായുടെ വാഴ്ചക്കാലത്താണ് 1686-ൽ [[ഔറംഗസേബ്]] ഗോൽക്കൊണ്ട കീഴടക്കിയത്.
 
==തളിക്കോട്ട യുദ്ധം==
1565-ൽ നടന്ന തളിക്കോട്ടയുദ്ധം ദക്ഷിണേന്ത്യൻ ചരത്രത്തിലെ നിർണായക സംഭവമായിരുന്നു. അഹ്മദ്നഗർ, ബീജാപ്പൂർ, ഗോൽക്കൊണ്ട എന്നീ സുൽത്തനത്തുകളുടെ കൂട്ടായ്മ രണ്ടു നൂറ്റാണ്ടുകളിലേറേക്കാലം നിലനിന്ന വിജയനഗര സാമ്രാജ്യത്തെ പരാജയപ്പെടുത്തി. വിജയനഗര സാമ്രാജ്യത്തിന്റെ പല ഭാഗങ്ങളും ഡെക്കാൻ സുൽത്തനത്തുകൾ വീതിച്ചെടുത്തു. വിജയനഗരം എന്ന തലസ്ഥാന നഗരി നാമാവശേഷമായി.<ref name=Ferishta/>. അനന്തപൂരിനടുത്ത് പെണുഗൊണ്ട കേന്ദ്രമാക്കി തിരുമല നായിക്കരുടെ(വിജയനഗര രാജാവ് രാമരായൻറെ സഹോദരൻ) അരവിഡു വംശം ഉയർന്നുവന്നു.
 
==പോർത്തുഗീസുകാർക്കെതിരെ==
1570-ൽ പോർത്തുഗീസ് താവളങ്ങൾ തിരികെ പിടിക്കാനായി ബീജപ്പൂരും അഹ്മദ്നഗറും വിഫല ശ്രമങ്ങൾ നടത്തി.
==മുഗളരുടെ അധീനതയിലേക്ക് ==
ഡെക്കാൻ സുൽത്തനത്തുകളോട് കീഴടങ്ങാൻ 1591-ൽ അക്ബർ കല്പിചെചങ്കിലും അവർ കൂട്ടാക്കിയില്ല. പിന്നീട് ഷാജഹാൻ അഹ്മദ്നഗർ കീഴടക്കി. മറ്റു സുൽത്തനത്തുകൾ മുഗൾകുടക്കീഴിലാക്കിയത് ഔറംഗസേബാണ്.
== കുറിപ്പുകൾ ==
<references/>
"https://ml.wikipedia.org/wiki/ഡെക്കാൻ_സൽത്തനത്തുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്