"തേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
== പേരിനു പിന്നിൽ ==
ഇതിന്റെ പേര് മലയാളത്തിലെ തേക്ക് എന്ന ഉച്ചാരണത്തിൽ നിന്ന് വന്നതാണ്. ഉച്ചാരണത്തിനെ കുറിച്ച് തമിഴ് സാഹിത്യത്തിൽ [[അകനാനൂറ്]] , [[പെരുമ്പാണാറ്റുപ്പടൈ]] എന്ന ഗാനങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്.{{തെളിവ്}}
 
തേക്കിന്റെ ശാസ്ത്രീയനാമം '''ടെക്ടോണ ഗ്രാന്റീസ്''' എന്നാണ്. ലാറ്റിൻ ഭാഷയിലെ ടെക്ടോണ എന്ന വാക്കിൽ നിന്നാണ് ഇതിന്റെ ഉത്ഭവം. ഇതിന്റെ അർഥം 'ആശാരിയുടെ സന്തോഷം' എന്നാണ്.<ref name="mathrubhumi-ക">{{cite news|url=http://www.mathrubhumi.com/story.php?id=483952|title=വിസ്മൃതിയിലാണ്ടൊരു ചരമവാർഷികം|author=അഡ്വ. ടി.ബി. സെലുരാജ്‌|publisher=മാതൃഭൂമി ദിനപ്പത്രം|date=സെപ്റ്റംബർ 13, 2014|accessdate=സെപ്റ്റംബർ 16, 2014|archiveurl=http://web.archive.org/web/20140916065752/http://www.mathrubhumi.com/story.php?id=483952|archivedate=2014-09-16 06:57:52}}</ref>
 
== തേക്ക് മൂന്ന് തരത്തിൽ ==
"https://ml.wikipedia.org/wiki/തേക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്