"ഡൂബ്നിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
(Script) File renamed: File:Dubnium.oggFile:En-dubnium.oga commons:COM:RENAME: Renaming criterion #6: harmonize a set of file names
(ചെ.) (87 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1232 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
(ചെ.) ((Script) File renamed: File:Dubnium.oggFile:En-dubnium.oga commons:COM:RENAME: Renaming criterion #6: harmonize a set of file names)
 
[[അണുസംഖ്യ]] 105 ആയ മൂലകമാണ് '''ഡൂബ്നിയം'''. '''Db''' ആണ് [[ആവർത്തനപ്പട്ടിക|ആവർത്തനപ്പട്ടികയിലെ]] ഇതിന്റെ പ്രതീകം.
{{Listen|filename=En-dubnium.oggoga|title=ഡബ്നിയം|description=ഡബ്നിയത്തിന്റെ സാധാരന ഇംഗ്ലീഷ് ഉച്ചാരണം|format=[[Ogg]]}}
ഇത് ഒരു [[റേഡിയോആക്ടീവ്]] കൃത്രിമ മൂലകമാണ്. 29 മണിക്കൂർ അർദ്ധായുസുള്ള <sup>268</sup>Db ആണ് ഇതിന്റെ ഏറ്റവും സ്ഥിരതയുള്ള [[ഐസോട്ടോപ്പ്]]. ട്രാൻസ്‌ആക്ടിനൈഡ് ഐസോട്ടോപ്പുകളിൽ ഏറ്റവും കൂടുതൽ ആയുസുള്ളത് ഈ ഐസോട്ടോപ്പിനാണ്. ഈ മൂലകത്തെ ആവർത്തനപ്പട്ടികയിലെ അഞ്ചാം ഗ്രൂപ്പിൽ ഉൾപ്പെടുത്തുന്നതിനാവശ്യമായ തെളിവുകൾ രാസപരീക്ഷണങ്ങളിലൂടെ ലഭിച്ചിട്ടുണ്ട്.
 
4

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2013369" എന്ന താളിൽനിന്ന് ശേഖരിച്ചത്