"ഡെക്കാൻ സൽത്തനത്തുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 14:
 
== ബീജാപ്പൂർ(1490-1686) ==
യൂസുഫ് അദിൽ ഖാനാണ് ബീജപ്പൂർ സുൽത്തനത്ത് സ്ഥാപിച്ചത്. രാജവംശത്തിന്റെ പേര് അദിൽ ഷാഹി. യുസുഫ് അദിൽ ഖാൻ മുൻ ബാഹ്മനി പ്രധാനമന്ത്രി[[ മഹ്മൂദ് ഗവാൻ]] വിലക്കുവാങ്ങിയ അടിമയായിരുന്നെന്നും സ്വന്തം കഴിവും ഗവാൻറെ പിന്തുണയുംകൊണ്ട് പദോന്നതി നേടിയെടുത്ത് ബീജപ്പൂരിൻറെ ഗവർണറായതാണെന്നും പറയപ്പെടുന്നു<ref name=Sastri>{{cite book|title=Advanced History of India|author= Nilakanta Sastri|publisher=Allied Publishers|year=1970|}}</ref>. എന്നാൽ ഫരിഷ്തയുടെ രേഖകളനുസരിച്ച് തുർക്കിയിലെ സുൽത്താൻ മഹമൂദ് രണ്ടാമൻറെ പുത്രനായിരുന്നുപുത്രനായിരുന്ന യൂസുഫ് . രാജകൊട്ടാരത്തിലെ ഉപജാപങ്ങൾ അതിജീവിക്കാനായി അടിമവേഷത്തിൽ പേർഷ്യയിലേക്ക് ഓടി രക്ഷപ്പെട്ടുരക്ഷപ്പെട്ടതാണ്. <ref name=Ferishta/>. സുന്നി-ഷിയാ മതഭേദങ്ങൾ ബീജാപ്പൂരിൽ പലപ്പോഴും അസ്വാസ്ഥ്യങ്ങളുണ്ടാക്കി. ഗോവ, യുസുഫിന് ഏറ്റവും പ്രിയപ്പെട്ട സ്ഥമായിരുന്നുസ്ഥലമായിരുന്നു. അവിചാരിതമായ ആക്രമണത്തിൽ പോർത്തുഗീസുകാർ 1510 ഫെബ്രുവരിയിൽ ഗോവ പിടിച്ചടക്കി. യൂസുഫിന് അതു തിരിച്ചുപിടിക്കാനായെങ്കിലും ഏതാനും മാസങ്ങൾക്കകം എഴുപത്തിനാലാം വയസ്സിൽ മൃതിയടഞ്ഞു<ref name=Ferishta/>. അഞ്ചു തലമുറകൾ ബീജാപ്പൂർ ഭരിച്ചു. നാലാമത്തെ സുൽത്താൻ അലി അദിൽ ഷാ അഹ്മദ്നഗർ സുൽത്താൻ ഹുസൈൻ നിസാം ഷായുടെ പുത്രി ചാന്ദ് ബീബിയെബീബിയെയാണ് വിവാഹം കഴിച്ചുകഴിച്ചത്. സന്താനങ്ങളില്ലാഞ്ഞതിനാൽ സുൽത്താൻ അപകടമരണമടഞ്ഞ ശേഷം, പുത്രൻസഹോദരപുത്രൻ ഇബ്രാഹിം അദിൽ ഷാ രണ്ടാമനെരണ്ടാമൻ കിരീടാവകാശിയായി ഘോഷിക്കപ്പെട്ടു<ref സിംഹാസനത്തിൽname=Ferishta/>. വാഴിച്ച് 1579-ൽ ചാന്ദ്സുൽത്താൻറെ ബീബിഅപമൃത്യുവിനു അഹ്മദ് നഗറിലേക്ക് തിരിച്ചുശേഷം പോയി,ഏതാനും പിന്നീട്വർഷങ്ങൾ തിരിച്ചുകഴിഞ്ഞ് വന്നതേയില്ല. ഇബ്രാഹിംചാന്ദ് രണ്ടാമൻബീബി കാര്യശേഷിയുളളവനായിരുന്നു.അഹ്മദ് ഇദ്ദേഹത്തിന്റെനഗറിലേക്ക് നിർദ്ദേശപ്രകാരമാണ്തിരിച്ചു ഫരിഷ്തപോയി. ഡക്കാൻ ചരിത്രമെഴുതിയത് പക്ഷേ അവിടം മുതൽ ബീജപ്പൂരിൻറേയും അഹ്മദ് നഗറിന്റേയും ചരിത്രങ്ങൾ കെട്ടുപിണഞ്ഞു കിടക്കുന്നു.ഇബ്രാഹിം രണ്ടാമൻ കാര്യശേഷിയുളളവനായിരുന്നു. ഇദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് ഫരിഷ്ത ഡക്കാൻ ചരിത്രമെഴുതിയത് 1686-ൽ [[ഔറംഗസേബ്]] ആണ് ബീജപ്പൂറിനെ മുഗൾ സാമ്രാജ്യത്തിന്റെ ഭാഗമാക്കിയത്.
 
== ബീദാർ (1489-1619) ==
വരി 20:
== ഗോൽക്കൊണ്ട (1518-1687)==
ഗോൽക്കൊണ്ട സ്വതന്ത്ര സുൽത്തനത്തായി നിലവിൽ വന്നത് 1518-ലാണ്. വാരങ്കൽ സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങളിൽ നിന്നും രൂപംകൊണ്ട ഗോൽക്കൊണ്ട പ്രവിശ്യ [[ബഹ്മനി സുൽത്താനത്ത്|ബഹ്മനി സുൽത്താൻമാർ]] സ്വന്തമാക്കിയത് 1424-ലാണ്. ഗോൽക്കൊണ്ടയുടെ കിടപ്പ് [[ഗോദാവരി]]-[[കൃഷ്ണ]] നദികൾക്കിടയിലെ ഫലഭൂയിഷ്ടമായ പ്രദേശമാണ്. [[ബംഗാൾ ഉൾക്കടൽ]] വരെ നീണ്ടു കിടന്ന ഈ കിഴക്കൻ പ്രവിശ്യയുടെ അധിപനായി മഹ്മൂദ് ഗവാൻ നിയോഗിച്ചത് തുർക്കി വംശജനായ കുലി കുതുബ് ഷാഹിയെയയാണ്. ഗവാന്റെ വധശിക്ഷക്കു ശേഷം കുതുബ്ഷാഹി ബാഹ്മനി ദർബാറിൽ നിന്ന് അകന്നു നിന്നു. 1543-ൽ വൃദ്ധനായ പിതാവിനെ വധിച്ച് പുത്രൻ ജംഷദ് കിരീടമണിഞ്ഞു. അതിനു ശേഷം ഏഴുപേർ അധികാരമേറ്റു. മുഹമ്മദ് കുലി 1611-വരെ ഭരിച്ചു, ഇക്കാലത്താണ് തലസ്ഥാനം ഗോൽക്കൊണ്ടയിൽ നിന്ന് ഭാഗ്യനഗറിലേക്ക് ( [[ഹൈദരാബാദ് |ഹൈദരാബാദിലേക്ക് ]]) മാറ്റപ്പെട്ടത്. അബുൾ ഹസ്സൻ കുതുബ് ഷായുടെ വാഴ്ചക്കാലത്താണ് 1686-ൽ [[ഔറംഗസേബ്]] ഗോൽക്കൊണ്ട കീഴടക്കിയത്.
 
==മുഗളരുടെ അധീനതയിലേക്ക് ==
ഡെക്കാൻ സുൽത്തനത്തുകളോട് കീഴടങ്ങാൻ 1591-ൽ അക്ബർ കല്പിചെചങ്കിലും അവർ കൂട്ടാക്കിയില്ല.
== കുറിപ്പുകൾ ==
<references/>
"https://ml.wikipedia.org/wiki/ഡെക്കാൻ_സൽത്തനത്തുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്