"സോപാനസംഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
(Script) File renamed: File:Ambalapuzha gopakumar.jpgFile:Ambalapuzha Vijayakumar.jpg Correct identification of the subject
(ചെ.) (വർഗ്ഗം:കേരളസംസ്കാരം നീക്കം ചെയ്തു; വർഗ്ഗം:കേരളസംഗീതം ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹ...)
(ചെ.) ((Script) File renamed: File:Ambalapuzha gopakumar.jpgFile:Ambalapuzha Vijayakumar.jpg Correct identification of the subject)
{{prettyurl|Sopanam}}
[[File:Ambalapuzha gopakumarVijayakumar.jpg|thumb|[[അമ്പലപ്പുഴ വിജയകുമാർ]]<ref>[http://www.thehindu.com/features/friday-review/music/steeped-in-devotion/article2147401.ece ദിഹിന്ദു.കോം] </ref> സോപാന സംഗീതം അവതരിപ്പിക്കുന്നു.]]
[[കേരളം|കേരളത്തിലെ]] ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് അവതരിപ്പിച്ചു വരുന്ന ഒരു കലാരൂപമാണ് '''സോപാനസംഗീതം'''. ക്ഷേത്രത്തിലെ ശീവേലി, നടയടച്ചുതുറക്കൽ എന്നിവക്കാണ് സാധാരണ സോപാനസംഗീതം അവതരിപ്പിക്കുന്നത്. ഇടക്കയാണ് സോപാനസംഗീതത്തിൽ സാധാരണ വാദ്യമായി ഉപയോഗിക്കുന്നത്. എങ്കിലും [[ചെണ്ട]], [[ചേങ്ങില]], [[ഇലത്താളം]], [[മദ്ദളം]], [[കുഴിത്താളം]], [[തിമില]], [[മരം (വാദ്യോപകരണം)|മരം]], [[കൊമ്പ് (വാദ്യം)|കൊമ്പ്]], [[കുഴൽ]], [[വില്ല് (വാദ്യം)|വില്ല്]], [[ശംഖ്]] എന്നിങ്ങനെ അമ്പതിലേറെ വാദ്യങ്ങൾ സോപാനസംഗീതത്തിൽ ഉപയോഗിക്കാറുണ്ട്.‍ മാരാർ, പൊതുവാൾ എന്നീ സമുദായങ്ങളിലുള്ളവരാണ് സോപാന സംഗീതം അവതരിപ്പിക്കുവർ.
 
10,234

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2012915" എന്ന താളിൽനിന്ന് ശേഖരിച്ചത്