"ആയില്യം (നക്ഷത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
 
== ജ്യോതിഷത്തിൽ ==
ജ്യോതിഷത്തിലെ ഒൻപതാമത്തെ നാളാണ് '''ആയില്യം'''. ഹിന്ദു ജ്യോതിഷത്തിൽ ആശ്ലേഷ എന്നറിയപ്പെടുന്നു. ആയില്യം അഥവാ ആശ്ലേഷ എന്ന വാക്കിന്റെ അർഥം ആലിംഗനം എന്നാണ്.<ref name="മനോ">[http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=9708715&tabId=7&BV_ID=@@@ മനോരമ ഓൺലൈൻ]</ref>ആയില്യം നക്ഷത്രം നാഗങ്ങളുമായി ബന്ധപ്പെട്ടതാണ്. ആകാശത്തു കർക്കിടകരാശിയിൽ പാമ്പിനെ പോലെ തോന്നിക്കുന്നാതാവാം ഇതിനു കാരണം..<ref name="യാത്ര">[http://yathrakal.com/index.php?option=com_content&view=article&id=391&catid=45&Itemid=27 യാത്രകൾ.കോം]</ref><ref name="മനോ" />കർക്കിടകരാശിയിൽപ്പെടുന്ന ഈ നാളിന്റെ ദേവത നാഗമാണ്.
 
[[മണ്ണാറശ്ശാല ക്ഷേത്രം|മണ്ണാറശാല]], പാമ്പാടി തുടങ്ങിയ നാഗരാജ ക്ഷേത്രങ്ങളിൽ ആയില്യം നാൾ വിശേഷ ദിവസമാണ്.
"https://ml.wikipedia.org/wiki/ആയില്യം_(നക്ഷത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്