"ഡെക്കാൻ സൽത്തനത്തുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
[[തെക്കേ ഇന്ത്യ|തെക്കേ ഇന്ത്യയിലും]] [[മദ്ധ്യ ഇന്ത്യ|മദ്ധ്യ ഇന്ത്യയിലുമായി]] നിലനിന്ന അഞ്ച് മദ്ധ്യകാല മുസ്ലീം സാമ്രാജ്യങ്ങളായിരുന്നു '''ഡെക്കാൻ സുൽത്താനത്തുകൾ'''<ref name= Ferishta>[https://archive.org/details/ferishtashistory01firi ഡക്കാൻറെ ചരിത്രം ഫരിഷ്ത(പരിഭാഷ സ്കോട്ട് 1794)]</ref> <ref name= Smith>[https://archive.org/stream/oxfordhistoryofi00smituoft#page/286/mode/1up. ഡക്കാൻ സുൽത്തനത്തുകൾ- ഇന്ത്യ ചരിത്രം: വിൻസെൻറ് സ്മിത് 1919]</ref> [[Krishna River|കൃഷ്ണ നദിയ്ക്കും]] [[Vindhya Range|വിന്ധ്യ പർവ്വതങ്ങൾക്കും]] ഇടയ്ക് [[Deccan Plateau|ഡെക്കാൻ പീഠഭൂമിയിൽ]] ആണ് [[Berar Sultanate|ബേരാർ]]<ref>[http://www.historyfiles.co.uk/KingListsFarEast/IndiaBerar.htm ബേരാർ]</ref>[[Bijapur Sultanate|ബിജാപ്പൂർ]]<ref>[http://www.bijapur.nic.in/ ബീജപ്പൂർ]</ref>, , [[Ahmednagar Sultanate|അഹ്മദ്നഗർ]]<ref name=Gazette>[http://ahmednagar.gov.in/gazetteer/his_mediaeval_period.html അഹ്മദനഗർ ഗസറ്റ് ]</ref> [[Bidar Sultanate|ബീദാർ]],[[Golconda Sultanate|ഗോൽക്കൊണ്ട]] <ref>[http://www.vepachedu.org/golconda.htmlകുതുബ് ഷാഹി രാജവംശം]</ref> , എന്നീ അഞ്ച് സുൽത്താനത്തുകൾ നിലനിന്നത്. [[ബാഹ്മണി സുൽത്താനത്ത്]] വിഘടിച്ചതോടെ ഇവ സ്വതന്ത്ര രാജ്യങ്ങളായി. ബേരാർ,ബിജാപ്പൂർ , അഹ്മദ്നഗർ എന്നീ സുൽത്താനത്തുകൾ ആദ്യവും . ബീദാർ , ഗോൽക്കൊണ്ട എന്നിവ പിന്നീടും സ്വതന്ത്രമായി.
പൊതുവേ പരസ്പരം മൽസരിച്ചെങ്കിലും, ഇവർ 1565-ൽ [[അടിമ രാജവംശം|അടിമ രാജവംശത്തിനു]] എതിരെ യോജിച്ചു. [[തളിക്കോട്ട യുദ്ധം|തളിക്കോട്ട യുദ്ധത്തിൽ]] ഇവർ സംഘം ചേർന്ന് [[വിജയനഗരം|വിജയനഗരത്തെ]] തോല്പ്പിച്ചു. ഡക്കാൻ സുൽത്തനത്തുകൾ അധീനപ്പെടുത്താനായി അക്ബറുടെ പുത്രൻ മുറാദ് തുടങ്ങിവെച്ച ആക്രമണങ്ങൾ സമ്പൂർണവിജയം നേടിയത് [[ഔറംഗസേബ്|ഔറംഗസീബിന്റെ]] കാലത്താണ്
 
== ബേരാർ (1490-1596) ==
ബേരാർ അഥവാ ബീരാർ ആണ് ബാഹ്മനി സാമ്രാജ്യത്തിന്റെസാമ്രാജ്യത്തിൽ നാലുനിന്ന് പ്രവിശ്യകളിൽ ഏറ്റവും ആദ്യം വേർപെട്ടത്വേർപെട്ട പ്രവിശ്യ.<ref>{{cite book|title = Social and Cultural History of Pre-Mughal Berar (Vidarbha), from 1200 to 1574 A.D|author= Mohammad Yaseen Quddusi|publisher=Vishwabharti Prakashan|year= 1982}}</ref>
. 1484-ൽ ആണെന്നും അല്ല 1490-ൽ ആണെന്നും ഭിന്നാഭിപ്രായങ്ങൾ ഉണ്ട്. ഗവിൽ, മഹൂർ എന്നീ രണ്ടു ജില്ലകളടങ്ങിയ പ്രവിശ്യയായിരുന്ന ബേരാർ സൽത്തനത്ത് സ്ഥാപിച്ചത് ഗവിൽഗറിന്റെ ഗവർണർ ഫതേയുളള ആണെന്ന് കരുതപ്പെടുന്നു. ഇമാദ്-ഉൾ-മുൾക്ക് എന്ന സ്ഥാനപ്പേരാണ് ഫതേയുളള സ്വീകരിച്ചത്. ഈ രാജവംശത്തിന് ഇമാദ് ഷാഹി എന്ന പേരു വീണു. നാലു തലമുറകളോളം നിലനിന്ന ശേഷം ബേരാർ 1574-ൽ അഹ്മദ്നഗർ സുൽത്തനത്തിൽ വിലയിച്ചു.
== അഹ്മദ്നഗർ(1490-1636) ==
{{main|അഹ്മദ്നഗർ സുൽത്താനത്ത്}}
Line 16 ⟶ 17:
യൂസുഫ് അദിൽ ഖാനാണ് ബീജപ്പൂർ സുൽത്തനത്ത് സ്ഥാപിച്ചത്. രാജവംശത്തിന്റെ പേര് അദിൽ ഷാഹി. യുസുഫ് അദിൽ ഖാൻ മുൻ ബാഹ്മനി പ്രധാനമന്ത്രി മഹ്മൂദ് ഗവാൻ വിലക്കുവാങ്ങിയ അടിമയായിരുന്നെന്നും സ്വന്തം കഴിവും ഗവാൻറെ പിന്തുണയുംകൊണ്ട് പദോന്നതി നേടിയെടുത്ത് ബീജപ്പൂരിൻറെ ഗവർണറായതാണെന്നും പറയപ്പെടുന്നു. എന്നാൽ ഫരിഷ്തയുടെ രേഖകളനുസരിച്ച് തുർക്കിയിലെ സുൽത്താൻ മഹമൂദ് രണ്ടാമൻറെ പുത്രനായിരുന്നു യൂസുഫ് . രാജകൊട്ടാരത്തിലെ ഉപജാപങ്ങൾ അതിജീവിക്കാനായി അടിമവേഷത്തിൽ പേർഷ്യയിലേക്ക് ഓടി രക്ഷപ്പെട്ടു. സുന്നി-ഷിയാ മതഭേദങ്ങൾ ബീജാപ്പൂരിൽ പലപ്പോഴും അസ്വാസ്ഥ്യങ്ങളുണ്ടാക്കി. ഗോവ, യുസുഫിന് ഏറ്റവും പ്രിയപ്പെട്ട സ്ഥമായിരുന്നു. അവിചാരിതമായ ആക്രമണത്തിൽ പോർത്തുഗീസുകാർ 1510 ഫെബ്രുവരിയിൽ ഗോവ പിടിച്ചടക്കി. യൂസുഫിന് അതു തിരിച്ചുപിടിക്കാനായെങ്കിലും ഏതാനും മാസങ്ങൾക്കകം എഴുപത്തിനാലാം വയസ്സിൽ മൃതിയടഞ്ഞു. അഞ്ചു തലമുറകൾ ബീജാപ്പൂർ ഭരിച്ചു. നാലാമത്തെ സുൽത്താൻ അലി അദിൽ ഷാ അഹ്മദ്നഗർ സുൽത്താൻ ഹുസൈൻ നിസാം ഷായുടെ പുത്രി ചാന്ദ് ബീബിയെ വിവാഹം കഴിച്ചു. സുൽത്താൻ അപകടമരണമടഞ്ഞ ശേഷം, പുത്രൻ ഇബ്രാഹിം അദിൽ ഷാ രണ്ടാമനെ സിംഹാസനത്തിൽ വാഴിച്ച് ചാന്ദ് ബീബി അഹ്മദ് നഗറിലേക്ക് തിരിച്ചു പോയി, പിന്നീട് തിരിച്ചു വന്നതേയില്ല. ഇബ്രാഹിം രണ്ടാമൻ കാര്യശേഷിയുളളവനായിരുന്നു. ഇദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് ഫരിഷ്ത ഡക്കാൻ ചരിത്രമെഴുതിയത് പക്ഷേ അവിടം മുതൽ ബീജപ്പൂരിൻറേയും അഹ്മദ് നഗറിന്റേയും ചരിത്രങ്ങൾ കെട്ടുപിണഞ്ഞു കിടക്കുന്നു. 1686-ൽ ഔറംഗസേബ് ബീജപ്പൂർ മുഗൾ സാമ്രാജ്യത്തിന്റെ ഭാഗമാക്കി.
== ബീദാർ (1489-1619) ==
മറ്റു പ്രവിശ്യകൾ വിഘടിച്ചശേഷം ബാക്കിവന്ന ബാഹ്മനി സാമ്രാജ്യത്തിന്റെ വളരെ ചെറിയൊരു അംശമായിരുന്നു ബീദാർ<ref name=Bidar>{{cite book|title =Bidar: its history and monuments|author= Ghulam Yazdani|publisher= Motilal Banarsidass Publishers [http://books.google.co.in/books?id=w6xpQpOCtzAC&printsec=frontcover&source=gbs_ge_summary_r&cad=0#v=onepage&q&f=false ബീദാർ]}}</ref>. ബാഹ്മനി സുൽത്താൻ മഹമൂദ്ഷായുടെ വാഴ്ചക്കാലത്തുതന്നെ ഭരണം മന്ത്രി കാസിം ബാരിദിന്റെ കൈകളിലായിരുന്നു. 1504-ൽ കാസിം ബാരിദ് അന്തരിച്ചു, പുത്രൻ അമീർ മന്ത്രിസ്ഥാനമേറ്റു. 1518-ൽ സുൽത്താൻ മഹ്മൂദ്ഷായുടെ മരണശേഷം മന്ത്രി അമീർ ബാരിദ് പലരേയും സിംഹാസനത്തിലിരുത്തി. ഒടുവിൽ 1526-ലാണ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. അമീറിന്റെ പുത്രൻ അലി ബാരിദ് അണ് ബീഡാർബീദാർ സുൽത്താനെന്ന പദവിയേറ്റത്. ബാരിദ് ഷാഹി വംശം അങ്ങനെ നിലവിൽ വന്നു. 1619-ൽ ബീജാപ്പൂറിന്റെ അധീനതയിലാവുന്നതു വരെ എട്ടുപേർ അധികാരത്തിലിരുന്നു.
== ഗോൽക്കൊണ്ട (1518-1687)==
ഗോൽക്കൊണ്ട സ്വതന്ത്ര സുൽത്തനത്തായി നിലവിൽ വന്നത് 1518-ലാണ്. വാരങ്കൽ സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങളിൽ നിന്നും രൂപംകൊണ്ട ഗോൽക്കൊണ്ട പ്രവിശ്യ ബാഹ്മനി സുൽത്താൻമാർ സ്വന്തമാക്കിയത് 1424-ലാണ്. ഗോൽക്കൊ ണ്ടയുടെ കിടപ്പ് [[ഗോദാവരി]]-[[കൃഷ്ണ]] നദികൾക്കിടയിലെ ഫലഭൂയിഷ്ടമായ പ്രദേശമാണ്. [[ബംഗാൾ ഉൾക്കടൽ]] വരെ നീണ്ടു കിടന്ന ഈ കിഴക്കൻ പ്രവിശ്യയുടെ അധിപനായി മഹ്മൂദ് ഗവാൻ നിയോഗിച്ചത് തുർക്കി വംശജനായ കുലി കുതുബ് ഷാഹിയെയയാണ്. ഗവാന്റെ വധശിക്ഷക്കു ശേഷം കുതുബ്ഷാഹി ബാഹ്മനി ദർബാറിൽ നിന്ന് അകന്നു നിന്നു. 1543-ൽ വൃദ്ധനായ പിതാവിനെ വധിച്ച് പുത്രൻ ജംഷദ് കിരീടമണിഞ്ഞു. അതിനു ശേഷം ഏഴുപേർ അധികാരമേറ്റു. മുഹമ്മദ് കുലി 1611-വരെ ഭരിച്ചു, ഇക്കാലത്താണ് തലസ്ഥാനം ഗോൽക്കൊണ്ടയിൽ നിന്ന് ഭാഗ്യനഗറിലേക്ക് ( [[ഹൈദരാബാദ് |ഹൈദരാബാദിലേക്ക് ]]) മാറ്റപ്പെട്ടത്. അബുൾ ഹസ്സൻ കുതുബ് ഷായുടെ വാഴ്ചക്കാലത്താണ് 1686-ൽ [[ഔറംഗസേബ്]] ഗോൽക്കൊണ്ട കീഴടക്കിയത്.
"https://ml.wikipedia.org/wiki/ഡെക്കാൻ_സൽത്തനത്തുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്