"ഡെക്കാൻ സൽത്തനത്തുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
== അഹ്മദ്നഗർ(1490-1636) ==
{{main|അഹ്മദ്നഗർ സുൽത്താനത്ത്}}
മഹ്മൂദ് ഗവാൻറെ മരണശേഷം മന്ത്രിപദമേറിയ നിസാം ഉൾ-മുൾക് ബഹാരിയുടെ പുത്രൻ മാലിക് അഹ്മെദ് ആയിരുന്നു പൂണെക്കു വടക്ക് ജുന്നാർ കേന്ദ്രമാക്കി അഹ്മദ്നഗറും ചുറ്റുവട്ടവും ഭരിച്ചിരുന്നത്. . 1490-ൽ മാലിക് അഹ്മദ് മഹമൂദ് സുൽത്താനെതിരെ പ്രക്ഷോഭം നടത്തി, സ്വയം ഭരണം പ്രഖ്യാപിച്ചു. അഹ്മദ് നിസാം ഷാ എന്ന സ്ഥാനപ്പേരു സ്വീകരിച്ചു, രാജവംശം നിസാം ഷാഹി എന്നപേരിലറിയപ്പെട്ടു. 1508-ൽ അഹ്മദ് നിസാം ഷാഹി അന്തരിച്ചു. പുത്രൻ ബുർഹാൻ നിസാം ഷാ വർഷം ഭരിച്ചു. അതിനുശേഷം സിംഹാസനമേറിയത് ഹുസ്സൈൻ നിസാം 1574-ൽ ബേരാർ അഹ്മദ്നഗറിന്റെ ഭാഗമായി. അക്ബറുടെ പുത്രൻ മുറാദിന്റെ ആക്രമണങ്ങളെ[[ ചാന്ദ് ബീബി |റാണി ചാന്ദ്ബീബിക്ക്]] കുറെയൊക്കെ ചെറുത്തു നില്ക്കാനായെങ്കിലും 1636-37-ൽ [[ഷാജഹാൻ]] അഹ്മദ്നഗർ പൂർണമായും മുഗളരുടേതാക്കി. <ref>{{cite boolbook|title= The Kingdom of Ahmadnagar|year=1966|author=Radheyshyam|publisher =Motilal Banarsi Dass [http://books.google.co.in/books?id=5C4hBqKdkEsC&printsec=frontcover&dq=Ahmadnagar&hl=en&sa=X&ei=CLUWVPC4K4ThiwLnp4Fo&ved=0CBsQ6AEwAA#v=onepage&q=Ahmadnagar&f=false അഹ്മദ്നഗറിന്റെ ചരിത്രം ]}}</ref>
[[ചിത്രം:ChandBibiHawking.png|thumb|200px|right|ചാന്ദ് ബീബി, ഒരു 18-ആം നൂറ്റാണ്ടിലെ പെയിന്റിങ്ങ്]]
"https://ml.wikipedia.org/wiki/ഡെക്കാൻ_സൽത്തനത്തുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്