"ഡെക്കാൻ സൽത്തനത്തുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
<!-- [[Image:Karta sodra indien 1500.jpg|thumb|right|200px|ഡെക്കാൻ സുൽത്താനത്തുകൾ]] -->
 
[[തെക്കേ ഇന്ത്യ|തെക്കേ ഇന്ത്യയിലും]] [[മദ്ധ്യ ഇന്ത്യ|മദ്ധ്യ ഇന്ത്യയിലുമായി]] നിലനിന്ന അഞ്ച് മദ്ധ്യകാല മുസ്ലീം സാമ്രാജ്യങ്ങളായിരുന്നു '''ഡെക്കാൻ സുൽത്താനത്തുകൾ'''<ref name= Ferishta>[https://archive.org/details/ferishtashistory01firi ഡക്കാൻറെ ചരിത്രം ഫരിഷ്ത(പരിഭാഷ സ്കോട്ട് 1794)</ref> <ref name= Smith>[https://archive.org/stream/oxfordhistoryofi00smituoft#page/286/mode/1up. ഡക്കാൻ സുൽത്തനത്തുകൾ- ഇന്ത്യ ചരിത്രം: വിൻസെൻറ് സ്മിത് 1919]</ref> [[Krishna River|കൃഷ്ണ നദിയ്ക്കും]] [[Vindhya Range|വിന്ധ്യ പർവ്വതങ്ങൾക്കും]] ഇടയ്ക് [[Deccan Plateau|ഡെക്കാൻ പീഠഭൂമിയിൽ]] ആണ് [[Bijapur Sultanate|ബിജാപ്പൂർ]], [[Golconda Sultanate|ഗോൽക്കൊണ്ട]], [[Ahmednagar Sultanate|അഹ്മദ്നഗർ]], [[Bidar Sultanate|ബീദാർ]], [[Berar Sultanate|ബേരാർ]], എന്നീ അഞ്ച് സുൽത്താനത്തുകൾ നിലനിന്നത്. [[ബാഹ്മണി സുൽത്താനത്ത്]] വിഘടിച്ചതോടെ ഇവ സ്വതന്ത്ര രാജ്യങ്ങളായി. ബേരാർ,ബിജാപ്പൂർ , അഹ്മദ്നഗർ എന്നീ സുൽത്താനത്തുകൾ ആദ്യവും . ബീദാർ , ഗോൽക്കൊണ്ട എന്നിവ പിന്നീടും സ്വതന്ത്രമായി.
പൊതുവേ പരസ്പരം മൽസരിച്ചെങ്കിലും, ഇവർ 1565-ൽ [[അടിമ രാജവംശം|അടിമ രാജവംശത്തിനു]] എതിരെ യോജിച്ചു. [[തളിക്കോട്ട യുദ്ധം|തളിക്കോട്ട യുദ്ധത്തിൽ]] ഇവർ സംഘം ചേർന്ന് [[വിജയനഗരം|വിജയനഗരത്തെ]] തോല്പ്പിച്ചു. ഡക്കാൻ സുൽത്തനത്തുകൾ അധീനപ്പെടുത്താനായി അക്ബറുടെ പുത്രൻ മുറാദ് തുടങ്ങിവെച്ച ആക്രമണങ്ങൾ സമ്പൂർണവിജയം നേടിയത് [[ഔറംഗസേബ്|ഔറംഗസീബിന്റെ]] കാലത്താണ്
== ബേരാർ (1490-1596) ==
"https://ml.wikipedia.org/wiki/ഡെക്കാൻ_സൽത്തനത്തുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്