"ഡെക്കാൻ സൽത്തനത്തുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
<!-- [[Image:Karta sodra indien 1500.jpg|thumb|right|200px|ഡെക്കാൻ സുൽത്താനത്തുകൾ]] -->
 
[[തെക്കേ ഇന്ത്യ|തെക്കേ ഇന്ത്യയിലും]] [[മദ്ധ്യ ഇന്ത്യ|മദ്ധ്യ ഇന്ത്യയിലുമായി]] നിലനിന്ന അഞ്ച് പിൽക്കാല മദ്ധ്യകാല മുസ്ലീം സാമ്രാജ്യങ്ങളായിരുന്നു '''ഡെക്കാൻ സുൽത്താനത്തുകൾ'''. [[Bijapur Sultanate|ബിജാപ്പൂർ]], [[Golconda Sultanate|ഗോൽക്കൊണ്ട]], [[Ahmednagar Sultanate|അഹ്മദ്നഗർ]], [[Bidar Sultanate|ബീദാർ]], [[Berar Sultanate|ബേരാർ]], എന്നിവയായിരുന്നു ഡെക്കാൻ സുൽത്താനത്തുകൾ. [[Krishna River|കൃഷ്ണ നദിയ്ക്കും]] [[Vindhya Range|വിന്ധ്യ പർവ്വതങ്ങൾക്കും]] ഇടയ്ക് [[Deccan Plateau|ഡെക്കാൻ പീഠഭൂമിയിൽ]] ആണ് ഈ സുൽത്താനത്തുകൾ നിലനിന്നത്. [[ബാഹ്മണി സുൽത്താനത്ത്]] വിഘടിച്ചതോടെ ഇവ സ്വതന്ത്ര രാജ്യങ്ങളായി. [[ബേരാർ സുൽത്താനത്ത്]],[[ബിജാപ്പൂർ സുൽത്താനത്ത്]], [[അഹ്മദ്നഗർ സുൽത്താനത്ത്]], എന്നീ എന്നിവസുൽത്താനത്തുകൾ ആദ്യവും 1490-ൽ സ്വതന്ത്രമായി. [[ബീദാർ സുൽത്താനത്ത്]], [[ഗോൽക്കൊണ്ട സുൽത്താനത്ത്]] എന്നിവ പിന്നീടും സ്വതന്ത്രമായി.
പൊതുവേ പരസ്പരം മൽസരിച്ചെങ്കിലും, ഇവർ 1565-ൽ [[അടിമ രാജവംശം|അടിമ രാജവംശത്തിനു]] എതിരെ യോജിച്ചു. [[തളിക്കോട്ട യുദ്ധം|തളിക്കോട്ട യുദ്ധത്തിൽ]] ഇവർ സംഘം ചേർന്ന് [[വിജയനഗരം|വിജയനഗരത്തെ]] തോല്പ്പിച്ചു. 1574-ൽ,ഡക്കാൻ ബീരാരിലെസുൽത്തനത്തുകൾ ഒരുഅധീനപ്പെടുത്താനായി സൈനിക അട്ടിമറിക്കുഅക്ബറുടെ ശേഷം,പുത്രൻ അഹ്മദ്മുറാദ് നഗർതുടങ്ങിവെച്ച ബീരാർആക്രമണങ്ങൾ ആക്രമിച്ച് പിടിച്ചടക്കി.സമ്പൂർണവിജയം 1619-ൽ ബിജാപ്പൂർ ബീരാർ പിടിച്ചടക്കി. ഡെക്കാൻ സുൽത്താനത്തുകളെ പിൽക്കാലത്ത് [[മുഗൾ സാമ്രാജ്യം]] കീഴടക്കി - 1596-ൽ ബീരാർ അഹ്മദ്നദറിൽ നിന്നും [[മുഗൾ സാമ്രാജ്യം]] പിടിച്ചടക്കി. 1616-നും 1636-നും ഇടയ്ക്ക് അഹ്മദ്നഗർ മുഗൾ സാമ്രാജ്യം പിടിച്ചടക്കി.നേടിയത് [[ഔറംഗസീബ്ഔറംഗസേബ്|ഔറംഗസീബിന്റെ]] 1686-7 പടയോട്ടങ്ങളിൽ ഗോൽക്കൊണ്ടയും ബിജാപ്പൂറും മുഗൾ സാമ്രാജ്യം പിടിച്ചടക്കി.കാലത്താണ്
== ബേരാർ ==
ബേരാർ അഥവാ ബീരാർ ആണ് ബാഹ്മനി സാമ്രാജ്യത്തിന്റെ നാലു പ്രവിശ്യകളിൽ ഏറ്റവും ആദ്യം വേർപെട്ടത്. 1484-ൽ ആണെന്നും അല്ല 1490-ൽ ആണെന്നും ഭിന്നാഭിപ്രായങ്ങൾ ഉണ്ട്. ഗവിൽ, മഹൂർ എന്നീ രണ്ടു ജില്ലകളടങ്ങിയ പ്രവിശ്യയായിരുന്ന ബേരാർ സ്ഥാപിച്ചത് ഗവിൽഗറിന്റെ ഗവർണർ ഫതേയുളള ആണെന്ന് കരുതപ്പെടുന്നു. ഇമാദ്-ഉൾ-മുൾക്ക് എന്ന സ്ഥാനപ്പേരാണ് ഫതേയുളള സ്വീകരിച്ചത്. ഈ രാജവംശത്തിന് ഇമാദ് ഷാഹി എന്ന പേരു വീണു. നാലു തലമുറകളോളം നിലനിന്ന ശേഷം 1574-ൽ അഹ്മദ്നഗർ സുൽത്തനത്തിൽ വിലയിച്ചു.
== അഹ്മദ്നഗർ ==
{{main|അഹ്മദ്നഗർ സുൽത്താനത്ത്}}
മഹ്മൂദ് ഗവാൻറെ മരണശേഷം മന്ത്രിപദമേറിയ നിസാം ഉൾ-മുൾക് ബഹാരിയുടെ പുത്രൻ മാലിക് അഹ്മെദ് ആയിരുന്നു പൂണെക്കു വടക്ക് ജുന്നാർ കേന്ദ്രമാക്കി അഹ്മദ്നഗറും ചുറ്റുവട്ടവും ഭരിച്ചിരുന്നത്. . 1490-ൽ മാലിക് അഹ്മദ് മഹമൂദ് സുൽത്താനെതിരെ പ്രക്ഷോഭം നടത്തി, സ്വയം ഭരണം പ്രഖ്യാപിച്ചു. അഹ്മദ് നിസാം ഷാ എന്ന സ്ഥാനപ്പേരു സ്വീകരിച്ചു, രാജവംശം നിസാം ഷാഹി എന്നപേരിലറിയപ്പെട്ടു. 1508-ൽ അഹ്മദ് നിസാം ഷാഹി അന്തരിച്ചു. പുത്രൻ ബുർഹാൻ നിസാം ഷാ വർഷം ഭരിച്ചു. അതിനുശേഷം സിംഹാസനമേറിയസിംഹാസനമേറിയത് ഹുസ്സൈൻ നിസാം ഷായുടെ ദർബാറിലാണ് ചരിത്രലേഖകൻ [[ഫരിഷ്ത]] ഏറെക്കാലം ചെലവഴിച്ചത്. 1574-ൽ ബേരാർ അഹ്മദ്നഗറിന്റെ ഭാഗമായി. അക്ബറുടെ പുത്രൻ മുറാദിന്റെ ആക്രമണങ്ങളെ[[ ചാന്ദ് ബീബി |റാണി ചാന്ദ്ബീബിക്ക്]] കുറെയൊക്കെ ചെറുത്തു നില്ക്കാനായെങ്കിലും 1637-ൽ [[ഷാജഹാൻ]] അഹ്മദ്നഗർ പൂർണമായും മുഗളരുടേതാക്കി.
[[ചിത്രം:ChandBibiHawking.png|thumb|200px|right|ചാന്ദ് ബീബി, ഒരു 18-ആം നൂറ്റാണ്ടിലെ പെയിന്റിങ്ങ്]]
 
== ബീജാപ്പൂർ ==
യൂസുഫ് അദിൽ ഖാനാണ് ബീജപ്പൂർ സുൽത്തനത്ത് സ്ഥാപിച്ചത്. രാജവംശത്തിന്റെ പേര് അദിൽ ഷാഹി. യുസുഫ് അദിൽ ഖാൻ മുൻ ബാഹ്മനി പ്രധാനമന്ത്രി മഹ്മൂദ് ഗവാൻ വിലക്കുവാങ്ങിയ അടിമയായിരുന്നെന്നും സ്വന്തം കഴിവും ഗവാൻറെ പിന്തുണയുംകൊണ്ട് പദോന്നതി നേടിയെടുത്ത് ബീജപ്പൂരിൻറെ ഗവർണറായതാണെന്നും പറയപ്പെടുന്നു. എന്നാൽ ഫരിഷ്തയുടെ രേഖകളനുസരിച്ച് തുർക്കിയിലെ സുൽത്താൻ മഹമൂദ് രണ്ടാമൻറെ പുത്രനായിരുന്നു യൂസുഫ് . രാജകൊട്ടാരത്തിലെ ഉപജാപങ്ങൾ അതിജീവിക്കാനായി അടിമവേഷത്തിൽ പേർഷ്യയിലേക്ക് ഓടി രക്ഷപ്പെട്ടു. സുന്നി-ഷിയാ മതഭേദങ്ങൾ ബീജാപ്പൂരിൽ പലപ്പോഴും അസ്വാസ്ഥ്യങ്ങളുണ്ടാക്കി. ഗോവ, യുസുഫിന് ഏറ്റവും പ്രിയപ്പെട്ട സ്ഥമായിരുന്നു. അവിചാരിതമായ ആക്രമണത്തിൽ പോർത്തുഗീസുകാർ 1510 ഫെബ്രുവരിയിൽ ഗോവ പിടിച്ചടക്കി. യൂസുഫിന് അതു തിരിച്ചുപിടിക്കാനായെങ്കിലും ഏതാനും മാസങ്ങൾക്കകം എഴുപത്തിനാലാം വയസ്സിൽ മൃതിയടഞ്ഞു. അഞ്ചു തലമുറകൾ ബീജാപ്പൂർ ഭരിച്ചു. നാലാമത്തെ സുൽത്താൻ അലി അദിൽ ഷാ അഹ്മദ്നഗർ സുൽത്താൻ ഹുസൈൻ നിസാം ഷായുടെ പുത്രി ചാന്ദ് ബീബിയെ വിവാഹം കഴിച്ചു. സുൽത്താൻ അപകടമരണമടഞ്ഞ ശേഷം, പുത്രൻ ഇബ്രാഹിം അദിൽ ഷാ രണ്ടാമനെ സിംഹാസനത്തിൽ വാഴിച്ച് ചാന്ദ് ബീബി അഹ്മദ് നഗറിലേക്ക് തിരിച്ചു പോയി, പിന്നീട് തിരിച്ചു വന്നതേയില്ല. ഇബ്രാഹിം രണ്ടാമൻ കാര്യശേഷിയുളളവനായിരുന്നു. ഇദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് ഫരിഷ്ത ഡക്കാൻ ചരിത്രമെഴുതിയത് പക്ഷേ അവിടം മുതൽ ബീജപ്പൂരിൻറേയും അഹ്മദ് നഗറിന്റേയും ചരിത്രങ്ങൾ കെട്ടുപിണഞ്ഞു കിടക്കുന്നു. 1686-ൽ ഔറംഗസേബ് ബീജപ്പൂർ മുഗൾ സാമ്രാജ്യത്തിന്റെ ഭാഗമാക്കി.
യൂസുഫ് അദിൽ ഖാനാണ് ബീജപ്പൂർ സുൽത്തനത്ത് സ്ഥാപിച്ചത്. രാജവംശത്തിന്റെ പേര് അദിൽ ഷാഹി.
== ബീഡാർ ==
 
== ഗോൽക്കൊണ്ട ==
ഗോൽക്കൊണ്ട സുൽത്തനത്ത് നിലവിൽ വന്നത് 1518-ലാണ്.
== കുറിപ്പുകൾ ==
<references/>
"https://ml.wikipedia.org/wiki/ഡെക്കാൻ_സൽത്തനത്തുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്