"ഡെക്കാൻ സൽത്തനത്തുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 15 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1183649 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 2:
<!-- [[Image:Karta sodra indien 1500.jpg|thumb|right|200px|ഡെക്കാൻ സുൽത്താനത്തുകൾ]] -->
 
[[തെക്കേ ഇന്ത്യ|തെക്കേ ഇന്ത്യയിലും]] [[മദ്ധ്യ ഇന്ത്യ|മദ്ധ്യ ഇന്ത്യയിലുമായി]] നിലനിന്ന അഞ്ച് പിൽക്കാല മദ്ധ്യകാല മുസ്ലീം സാമ്രാജ്യങ്ങളായിരുന്നു '''ഡെക്കാൻ സുൽത്താനത്തുകൾ'''. [[Bijapur Sultanate|ബിജാപ്പൂർ]], [[Golconda Sultanate|ഗോൽക്കൊണ്ട]], [[Ahmednagar Sultanate|അഹ്മദ്നഗർ]], [[Bidar Sultanate|ബീദാർ]], [[Berar Sultanate|ബേരാർ]], എന്നിവയായിരുന്നു ഡെക്കാൻ സുൽത്താനത്തുകൾ. [[Krishna River|കൃഷ്ണ നദിയ്ക്കും]] [[Vindhya Range|വിന്ധ്യ പർവ്വതങ്ങൾക്കും]] ഇടയ്ക് [[Deccan Plateau|ഡെക്കാൻ പീഠഭൂമിയിൽ]] ആണ് ഈ സുൽത്താനത്തുകൾ നിലനിന്നത്. [[ബാഹ്മണി സുൽത്താനത്ത്]] വിഘടിച്ചതോടെ ഇവ സ്വതന്ത്ര രാജ്യങ്ങളായി. [[ബിജാപ്പൂർബേരാർ സുൽത്താനത്ത്]], [[അഹ്മദ്നഗർബിജാപ്പൂർ സുൽത്താനത്ത്]], [[ബേരാർഅഹ്മദ്നഗർ സുൽത്താനത്ത്]], എന്നിവ 1490-ൽ സ്വതന്ത്രമായി. [[ബീദാർ സുൽത്താനത്ത്]], [[ഗോൽക്കൊണ്ട സുൽത്താനത്ത്]] എന്നിവ 1512-ൽ സ്വതന്ത്രമായിപിന്നീടും. 1510-ൽ പോർച്ചുഗീസുകാരുടെ ഗോവൻ ആക്രമണം ബിജാപ്പൂർ ചെറുത്തു തോല്പ്പിച്ചു. എന്നാൽ അതിനടുത്ത വർഷം അവർക്ക് ഗോവ നഷ്ടപ്പെട്ടു.
 
പൊതുവേ പരസ്പരം മൽസരിച്ചെങ്കിലും, ഇവർ 1565-ൽ [[അടിമ രാജവംശം|അടിമ രാജവംശത്തിനു]] എതിരെ യോജിച്ചു. [[തളിക്കോട്ട യുദ്ധം|തളിക്കോട്ട യുദ്ധത്തിൽ]] ഇവർ [[വിജയനഗരം|വിജയനഗരത്തെ]] തോല്പ്പിച്ചു. 1574-ൽ, ബീരാരിലെ ഒരു സൈനിക അട്ടിമറിക്കു ശേഷം, അഹ്മദ് നഗർ ബീരാർ ആക്രമിച്ച് പിടിച്ചടക്കി. 1619-ൽ ബിജാപ്പൂർ ബീരാർ പിടിച്ചടക്കി. ഡെക്കാൻ സുൽത്താനത്തുകളെ പിൽക്കാലത്ത് [[മുഗൾ സാമ്രാജ്യം]] കീഴടക്കി - 1596-ൽ ബീരാർ അഹ്മദ്നദറിൽ നിന്നും [[മുഗൾ സാമ്രാജ്യം]] പിടിച്ചടക്കി. 1616-നും 1636-നും ഇടയ്ക്ക് അഹ്മദ്നഗർ മുഗൾ സാമ്രാജ്യം പിടിച്ചടക്കി. [[ഔറംഗസീബ്|ഔറംഗസീബിന്റെ]] 1686-7 പടയോട്ടങ്ങളിൽ ഗോൽക്കൊണ്ടയും ബിജാപ്പൂറും മുഗൾ സാമ്രാജ്യം പിടിച്ചടക്കി.
== ബേരാർ ==
 
ബേരാർ അഥവാ ബീരാർ ആണ് ബാഹ്മനി സാമ്രാജ്യത്തിന്റെ നാലു പ്രവിശ്യകളിൽ ഏറ്റവും ആദ്യം വേർപെട്ടത്. 1484-ൽ ആണെന്നും അല്ല 1490-ൽ ആണെന്നും ഭിന്നാഭിപ്രായങ്ങൾ ഉണ്ട്. ഗവിൽ, മഹൂർ എന്നീ രണ്ടു ജില്ലകളടങ്ങിയ പ്രവിശ്യയായിരുന്ന ബേരാർ സ്ഥാപിച്ചത് ഗവിൽഗറിന്റെ ഗവർണർ ഫതേയുളള ആണെന്ന് കരുതപ്പെടുന്നു. ഇമാദ്-ഉൾ-മുൾക്ക് എന്ന സ്ഥാനപ്പേരാണ് ഫതേയുളള സ്വീകരിച്ചത്. ഈ രാജവംശത്തിന് ഇമാദ് ഷാഹി എന്ന പേരു വീണു. നാലു തലമുറകളോളം നിലനിന്ന ശേഷം 1574-ൽ അഹ്മദ്നഗർ സുൽത്തനത്തിൽ വിലയിച്ചു.
== അഹ്മദ്നഗർ സുൽത്താനത്ത് ==
{{main|അഹ്മദ്നഗർ സുൽത്താനത്ത്}}
മഹ്മൂദ് ഗവാൻറെ മരണശേഷം മന്ത്രിപദമേറിയ നിസാം ഉൾ-മുൾക് ബഹാരിയുടെ പുത്രൻ മാലിക് അഹ്മെദ് ആയിരുന്നു പൂണെക്കു വടക്ക് ജുന്നാർ കേന്ദ്രമാക്കി അഹ്മദ്നഗറും ചുറ്റുവട്ടവും ഭരിച്ചിരുന്നത്. . 1490-ൽ മാലിക് അഹ്മദ് മഹമൂദ് സുൽത്താനെതിരെ പ്രക്ഷോഭം നടത്തി, സ്വയം ഭരണം പ്രഖ്യാപിച്ചു. അഹ്മദ് നിസാം ഷാ എന്ന സ്ഥാനപ്പേരു സ്വീകരിച്ചു, രാജവംശം നിസാം ഷാഹി എന്നപേരിലറിയപ്പെട്ടു. 1508-ൽ അഹ്മദ് നിസാം ഷാഹി അന്തരിച്ചു. പുത്രൻ ബുർഹാൻ നിസാം ഷാ വർഷം ഭരിച്ചു. അതിനുശേഷം സിംഹാസനമേറിയ ഹുസ്സൈൻ നിസാം ഷായുടെ ദർബാറിലാണ് ചരിത്രലേഖകൻ [[ഫരിഷ്ത]] ഏറെക്കാലം ചെലവഴിച്ചത്. 1574-ൽ ബേരാർ അഹ്മദ്നഗറിന്റെ ഭാഗമായി. അക്ബറുടെ പുത്രൻ മുറാദിന്റെ ആക്രമണങ്ങളെ[[ ചാന്ദ് ബീബി |റാണി ചാന്ദ്ബീബിക്ക്]] കുറെയൊക്കെ ചെറുത്തു നില്ക്കാനായെങ്കിലും 1637-ൽ [[ഷാജഹാൻ]] അഹ്മദ്നഗർ പൂർണമായും മുഗളരുടേതാക്കി.
[[ചിത്രം:ChandBibiHawking.png|thumb|200px|right|ചാന്ദ് ബീബി, ഒരു 18-ആം നൂറ്റാണ്ടിലെ പെയിന്റിങ്ങ്]]
 
== ബീജാപ്പൂർ ==
 
യൂസുഫ് അദിൽ ഖാനാണ് ബീജപ്പൂർ സുൽത്തനത്ത് സ്ഥാപിച്ചത്. രാജവംശത്തിന്റെ പേര് അദിൽ ഷാഹി.
== ബീഡാർ ==
== ഗോൽക്കൊണ്ട ==
== കുറിപ്പുകൾ ==
<references/>
"https://ml.wikipedia.org/wiki/ഡെക്കാൻ_സൽത്തനത്തുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്