"തെക്കേ മലബാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കേരളത്തിൽ വയനാട് ജില്ലയിലെ മാനന്തവാടി താലൂക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
[[കേരളം|കേരളത്തിൽ]] [[വയനാട് ജില്ല|വയനാട്]] ജില്ലയിലെ [[മാനന്തവാടി താലൂക്ക്|മാനന്തവാടി]] താലൂക്ക് ഒഴിച്ചുള്ള ഭാഗങ്ങളും, [[കോഴിക്കോട് ജില്ല|കോഴിക്കോട്]] ജില്ലയിലെ [[വടകര താലൂക്ക്|വടകര]] താലൂക്ക് ഒഴിച്ചുള്ള ഭാഗങ്ങളും, [[മലപ്പുറം ജില്ല|മലപ്പുറം]] ജില്ലയും, [[പാലക്കാട് ജില്ല|പാലക്കാട്]] ജില്ലയുടെ ഭൂരിഭാഗങ്ങളും, [[തൃശ്ശൂർ ജില്ല|തൃശ്ശൂർ]] ജില്ലയുടെ ചിലഭാഗങ്ങളും ചേർന്ന ഭൂമിശാസ്ത്രപരവും ചരിത്രപരവും ആയ മേഖലയാണ് '''ദക്ഷിണ മലബാർ''' അഥവാ '''തെക്കേ മലബാർ''' എന്ന് ഇക്കാലത്ത് പൊതുവേ അറിയപ്പെടുന്നത്. ഈ വാക്കിന്ന് ബ്രിട്ടിഷ് ഭരണസംവിധാനങ്ങൾ രൂപം കൊണ്ട കാലത്തോളമേ പഴക്കമുള്ളൂ. അതിന്നു മുൻപ് ഇവിടങ്ങളിലുണ്ടായിരുന്നത് ഏതാനും നാട്ടുരാജ്യങ്ങളായിരുന്നു.
"https://ml.wikipedia.org/wiki/തെക്കേ_മലബാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്