"ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ബുക്ക് നമ്പർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎അവലംബം: വർഗ്ഗം:ഗ്രന്ഥാലയശാസ്ത്രം
No edit summary
വരി 2:
[[പ്രമാണം:EAN-13-ISBN-13.svg|thumb|300px|ഒരു 13-അക്കമുള്ള ISBN, 978-3-16-148410-0, EAN-13(European Article Number) [[ബാർകോഡ്]] മുഖാന്തിരം പ്രതിനിധീകരിച്ചിരിക്കുന്നു]]
 
'''ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ബുക്ക് നംബർ''' ('''ISBN''') എന്നത് ഏകമായ<ref>Occasionally, publishers erroneously assign an ISBN to more than one title — the first edition of ''[[The Ultimate Alphabet]]'' and ''The Ultimate Alphabet Workbook'' have the same [[ISBN]], 0-8050-0076-3. Conversely, books are published with several ISBNs: A German, second-language edition of ''[[Emil und die Detektive]]'' has the ISBNs 87-23-90157-8 ([[Denmark]]), 0-8219-1069-8 ([[United States]]), 91-21-15628-X ([[Sweden]]), 0-85048-548-7 ([[England]]) and 3-12-675495-3 ([[Germany]]).</ref><ref>in some cases, books sold only as sets share ISBNs. For example the [[Vance Integral Edition]] used only 2 ISBNs for 44 books.</ref>
 
[[സഖ്യ|സഖ്യകൾ]] മുഖാന്തിരം [[പുസ്തകം|പുസ്തകങ്ങളെ]] തിരിച്ചറിയാൻ ഉപകരിക്കുന്നരീതിയിൽഓരോ പുസ്തകത്തിനും പ്രത്യേക സംഖ്യ നൽകുന്ന രീതിയാണ് കൊടുത്തിരിക്കുന്ന അടയാളമാണ്. 9-അക്കങ്ങളുള്ള ''സ്റ്റാൻഡേർഡ് ബുക്ക് നംബറിങ്ങ് (SBN)'' കോഡ് അടിസ്ഥാനമാക്കിയുള്ള ഈ അടയാളത്തിനു രൂപം കൊടുത്തത് ഗോർഡൊൺ ഫോസ്റ്റർ ''(Gordon Foster)'' ആണ്. ട്രിനിറ്റി കോളേജിലെ സ്റ്റാറ്റിറ്റിക്സ് പ്രൊഫസർ ആയിരുന്ന(Trinity College, Dublin)<ref>Gordon Fosters original 1966 report can be found at [http://www.informaticsdevelopmentinstitute.net/isbn.html Informaticsdevelopmentinstitute.net]</ref> ഇദ്ദേഹം 1966 ൽ ഇതു ആവിഷ്കരിച്ചത് പുസ്തക വില്പനക്കാർക്കും W.H. Smith പോലുള്ള സ്റ്റേഷനറി ഉല്പന്ന വ്യാപാരികൾക്കും വേണ്ടിയായിരുന്നു.<ref name="history">See discussion of the [http://www.isbn.org/standards/home/isbn/international/history.asp history] at isbn.org.</ref>
 
== അവലംബം ==