"അൻഫാൽ കൂട്ടക്കൊല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 20:
|notes =
}}
[[സദ്ദാം ഹുസൈൻ|സദ്ദാം ഹുസൈന്റെ]] ഭരണകാലത്ത്, 1986നും 89നും ഇടയിൽ, [[ഇറാഖ്‌|ഇറാക്കി]]ലെ [[കുർദുകൾ]]ക്കും മറ്റ് അനറേബ്യൻഅറേബ്യൻ ന്യൂനപക്ഷങ്ങൽക്കും എതിരെ നടന്ന വംശഹത്യാ പ്രവർത്തനമാണ് '''അൻഫാൽ കൂട്ടക്കൊല'''.കുർദ് വംശഹത്യയെന്നും അൻഫാൽ കാമ്പെയിൻ എന്നും ഈ സംഭവം അറിയപ്പെടുന്നു.4500 ഓളം ഗ്രാമങ്ങൾ നശിപ്പിക്കപ്പെടുകയും 50000ത്തിനും 200000ത്തിനും ഇടയില്പേർ കൊല്ലപ്പെടുകയും ചെയ്തു.ഉത്തര ഇറാക്കിലെ കുർദ് വംശജരായിരുന്നു പ്രധാന ഇരകൾ. അസ്സീറിയൻ,യാസീദി,ജൂത,തുർക്ക് വംശജരും വൻ തോതിൽ കൊല്ലപ്പെട്ടു.മുസ്ലിങ്ങളുടെ മതഗ്രന്ഥമായ കുറാനിലെ എട്ടാമത്തെ അദ്ധ്യായമാണ് അൻഫാൽ.
 
==അൻഫാൽ==
"https://ml.wikipedia.org/wiki/അൻഫാൽ_കൂട്ടക്കൊല" എന്ന താളിൽനിന്ന് ശേഖരിച്ചത്