"വടക്കേ മലബാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 30:
}}
 
[[കേരളം|കേരളത്തിലെ]] [[കണ്ണൂർ]], [[കാസറഗോഡ്]] ജില്ലകളും [[കോഴിക്കോട്]] ജില്ലയിലെ വടകര, കൊയിലാണ്ടി താലൂക്കുകളും [[വയനാട്]] ജില്ലയിലെ മാനന്തവാടി താലൂക്കും കൂടാതെ പോണ്ടിച്ചേരിയിലെ [[മാഹി]] ജില്ലയും ചേർന്ന ഭൂമിശാസ്ത്രപരവും ചരിത്രപരവും ആയ മേഖലയാണ് '''ഉത്തര മലബാർ'''' അഥവാ '''വടക്കേ മലബാർ"''' എന്ന് ഇക്കാലത്ത് പൊതുവേ അറിയപ്പെടുന്നത്. ഈ വാക്കിന്ന് ബ്രിട്ടിഷ് ഭരണസംവിധാനങ്ങൾ രൂപം കൊണ്ട കാലത്തോളമേ പഴക്കമുള്ളൂ. അതിന്നു മുൻപ് ഇവിടങ്ങളിലുണ്ടായിരുന്നത് ഏതാനും നാട്ടുരാജ്യങ്ങളായിരുന്നു.
 
ഉത്തരമലബാറിലെ മാഹിയെ കൂടാതുള്ള ഭൂരിഭാഗം പ്രദേശങ്ങളും ബ്രിട്ടീഷ്‌ [[ഇന്ത്യ]]യിൽ മദിരാശി പ്രസിഡൻസിയുടെ ഭാഗം ആയിരുന്നു. മാഹി കൂടാതുള്ള ഈ പ്രദേശം ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി 1956 വരെ മലബാർ ജില്ലയിലായിരുന്നു. ഇതിന്റെ ഭരണസംവിധാനത്തിലാണ്, ബ്രിട്ടിഷുകാരുടെ സൃഷ്ടിയായി, ഈ വാക്ക് ആദ്യമായി ഉപയോഗിക്കപ്പെടുന്നത്. 1956 നവംബർ ഒന്നിന് തിരു-[[കൊച്ചി]]യോട് മലബാർ ജില്ല ചേർത്ത് കേരള സംസ്ഥാനം രൂപികരിച്ചപ്പോൾ ഉത്തര മലബാറും കേരളത്തിന്റെ ഭാഗമായി.
"https://ml.wikipedia.org/wiki/വടക്കേ_മലബാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്