"അൻഫാൽ കൂട്ടക്കൊല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 28:
1986ലാണ് അക്രമണം ആരംഭിച്ചത്.1987ൽ അലി ഹസ്സൻ അൽ-മജീദ് ഇറാക്കി കുർദിസ്ഥാൻ ഉൾപ്പെടുന്ന ഇറാക്കിലെ വടക്കൻ മേഖലയിലെ ബാത്ത് പാർട്ടിയുടെ സെക്രട്ടറി ജനറലായി സ്ഥാനമേറ്റു.ബാത്ത് പാർട്ടി നേതൃത്വം നേരിട്ടാണ് സൈനിക അക്രമണത്തിന് മേൽനോട്ടം വഹിച്ചത്.വ്യോമ-കര യുദ്ധങ്ങൾക്ക് പുറമെ രാസായുധങ്ങൾ വരെ പ്രയോഗിക്കപ്പെട്ടു.
 
==രാസായുധ പ്രയോഗം==
1988 മാർച് 16 ന് ഹൽബജാ പട്ടണത്തിൽ നടന്ന രാസായുധ പ്രയോഗത്തിൽ അയ്യായിരത്തോളം പേർ കൊല്ലപ്പെട്ടു.ചരിത്രത്തിലെ ഏറ്റവും വലിയ രാസായുധ അക്രമമായി സംഭവം അറിയപ്പെടുന്നു.
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/അൻഫാൽ_കൂട്ടക്കൊല" എന്ന താളിൽനിന്ന് ശേഖരിച്ചത്