"സമകാലിക മലയാളം വാരിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
|website = [http://malayalamvaarika.com malayalamvaarika.com]
}}
[[ദ് ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്]] പത്രത്തിന്റെ പ്രസാധകരായ എക്‌സ്പ്രസ് നെറ്റ് വർക്ക് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചിയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന വാർത്താവാരികയാണ് '''സമകാലിക മലയാളം വാരിക'''. 1997 മെയ് മാസത്തിൽ പ്രസിദ്ധീകരണമാരംഭിച്ച വാരികയുടെ പ്രഥമ പത്രാധിപർ കേരളത്തിലെ പ്രമുഖ പത്രപ്രവർത്തകരിൽ ഒരാളായ എസ്. ജയചന്ദ്രൻ നായർ ആയിരുന്നു. 2012-വരെ അദ്ദേഹം ആ സ്ഥാനത്തു തുടർന്നു.
ഇംഗഌഷ്, മലയാള പത്രപ്രവർത്തനരംഗത്ത്പത്രപ്രവർത്തനരംഗങ്ങളിൽ ഏറെ പ്രശസ്തനായ ടി.ജെ. എസ് ജോർജ് ഉപദേഷ്ടാവായ ഇപ്പോഴത്തെ പത്രാധിപസമിതിയെ നയിക്കുന്നത് സജി ജെയിംസാണ്.
1997 മെയ് മാസത്തിൽ പ്രസിദ്ധീകരമാരംഭിച്ച വാരികയുടെ പ്രഥമ പത്രാധിപർ കേരളത്തിലെ പ്രമുഖ പത്രപ്രവർത്തകരിൽ ഒരാളായ എസ്. ജയചന്ദ്രൻ നായർ ആയിരുന്നു. 2012-വരെ അദ്ദേഹം ആ സ്ഥാനത്തു തുടർന്നു.
 
ഇംഗഌഷ്, മലയാള പത്രപ്രവർത്തനരംഗത്ത് ഏറെ പ്രശസ്തനായ ടി.ജെ. എസ് ജോർജ് ഉപദേഷ്ടാവായ ഇപ്പോഴത്തെ പത്രാധിപസമിതിയെ നയിക്കുന്നത് സജി ജെയിംസാണ്.
 
 
"https://ml.wikipedia.org/wiki/സമകാലിക_മലയാളം_വാരിക" എന്ന താളിൽനിന്ന് ശേഖരിച്ചത്