"കാപാലിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മലയാള ചലച്ചിത്രം
'{{Infobox Film | name = കാപാലിക | image = | caption = | director = ക്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

11:26, 13 സെപ്റ്റംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

യുണൈറ്റഡ് മൂവീസിന്റെ ബാനറിൽ സി.പി. ശ്രീധരൻ, അപ്പു നയർ, കെ.വി. നായർ എന്നിവർ കൂട്ടായി അവതരിപ്പിച്ച മലയാളചലച്ചിത്രമാണ് കാപാലിക. സെൻട്രൽ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1973 നവംബർ 09-ന് പ്രദർശനം തുടങ്ങി.[1]

കാപാലിക
സംവിധാനംക്രോസ്സ്ബൽറ്റ് മണി
നിർമ്മാണംസി.പി. ശ്രീധരൻ
രചനഎൻ.എൻ. പിള്ള
തിരക്കഥഎൻ.എൻ. പിള്ള
അഭിനേതാക്കൾകെ.പി. ഉമ്മർ
ബഹദൂർ
അടൂർ ഭാസി
ഷീല
ഫിലോമിന
സംഗീതംആർ.കെ. ശേഖർ
ഗാനരചനവയലാർ
ചിത്രസംയോജനംചക്രപാണി
വിതരണംസെൻട്രൽ പിക്ചേഴ്സ്
റിലീസിങ് തീയതി09/11/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

പിന്നണിഗായകർ

അണിയറയിൽ

  • സംവിധാനം - ക്രോസ്സ്ബെൽറ്റ് മണി
  • ബാനർ - യുണൈറ്റഡ് മൂവീസ്
  • കഥ, തിരക്കഥ, സംഭാഷണം - എൻ എൻ പിള്ള
  • ഗാനരചന - വയലാർ, എൻ എൻ പിള്ള
  • സംഗീതം - ആർ കെ ശേഖർ
  • ഛായാഗ്രഹണം - ബി എൻ ഹരിദാസ്‌
  • ചിത്രസംയോജനം - വി ചക്രപാണി
  • കലാസംവിധാനം - എസ് കൊന്നനാട്ട്
  • പരസ്യകല - എസ് എ നായർ
  • വിതരണം - സെൻട്രൽ പിക്‌ചേഴ്‌സ്[2]

ഗാനങ്ങൾ

ക്ര. നം. ഗാനം ഗാനരചന ആലാപനം
1 എ സ്മാഷ് ആൻഡ് എ ക്രാഷ് എൻ എൻ പിള്ള കെ ജെ യേശുദാസ്, പി സുശീല
2 കപിലവതു എൻ എൻ പിള്ള എൻ ഗോപാലകൃഷ്ണൻ
3 ശരപഞ്ജരം പുഷ്പ ശരപഞ്ജരം വയലാർ കെ ജെ യേശുദാസ്[2]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=കാപാലിക&oldid=2011794" എന്ന താളിൽനിന്ന് ശേഖരിച്ചത്