"ബഹ്മനി സൽത്തനത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

251 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
No edit summary
==പതനം: ഡെക്കാൻ സുൽത്താനത്തുകൾ==
മഹമൂദിനെ തുടർന്നുളളവരിൽ അഹ്മദ് (1518-21 ) അലാവുദ്ദീൻ മൂന്നാമൻ(1521) വാലിയുളള (1521-24) കലിം ഉളള(1524-27) ആരും തന്നെ കെല്പുളള ഭരണാധികാരികൾ ആയിരുന്നില്ല. വിജയ നഗര സാമ്രാജ്യവുമായുളള നിലക്കാത്ത യുദ്ധങ്ങളും ബഹ്മനിയെ തളർത്തി.
1490-ൽ ദൗലതാബാദിലെ നിസാം ഉൾ-മുൾക്, ബീജാപൂരിലെ യൂസഫ് അദിൽഖാൻ, ബീരാറിലെ ഫതുളള ഇമാദുൽ മുൽക് എന്നിവർ സ്വയം പ്രഖ്യാപിത രാജാക്കന്മാരായി. അതോേടെഅതോടെ നിസാം ഷാഹി(അഹ്മദ്നഗർ), അദിൽ ഷാഹി(ബീജാപൂർ) ഇമാദ് ഷാഹി(ബീരാർ) സുൽത്തനത്തുകളുടെ വിത്തുകൾ വീണു. 1512-ൽ ഗോൽക്കൊണ്ടയിലെ കുതുബ് ഷാഹി വംശവും രൂപം കൊണ്ടു. -1527-ൽ ആണ് അവസാനത്തെ ബാഹ്മനി സുൽത്താൻ കലീമുളളയുടെ മരണശേഷം മന്ത്രി അമീർ അലി ബരീദ് ബീഡാറിലെ ബരിദ് ഷാഹി വംശം സ്ഥാപിച്ചുസ്ഥാപിച്ചത്.
 
[[Ahmednagar State|അഹ്മദ്നഗർ]], [[Berar Sultanate|ബീരാർ]], [[Bidar Sultanate|ബിദാർ]], [[Bijapur Sultanate|ബിജാപ്പൂർ]], [[Qutb Shahi Dynasty|ഗോൽക്കൊണ്ട]] എന്നീ അഞ്ച് രാജ്യങ്ങൾ ഒരുമിച്ച് [[Deccan sultanates|ഡെക്കാൻ സുൽത്താനത്തുകൾ]] എന്ന് അറിയപ്പെടുന്നു. <ref name=Sastri/>,
 
 
[[Ahmednagar State|അഹ്മദ്നഗർ]], [[Berar Sultanate|ബീരാർ]], [[Bidar Sultanate|ബിദാർ]], [[Bijapur Sultanate|ബിജാപ്പൂർ]], [[Qutb Shahi Dynasty|ഗോൽക്കൊണ്ട]] എന്നീ അഞ്ച് രാജ്യങ്ങൾ ഒരുമിച്ച് [[Deccan sultanates|ഡെക്കാൻ സുൽത്താനത്തുകൾ]] എന്ന് അറിയപ്പെടുന്നു. <ref name=Sastri/>,. ഡെക്കാൻ സുൽത്തനത്തുകൾ പലപ്പോഴും സംഘം ചേർന്നും അല്ലാതേയും വിജയനഗരവുമായി യുദ്ധങ്ങൾ നടത്തി.
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2011680" എന്ന താളിൽനിന്ന് ശേഖരിച്ചത്