"ലതാ രാജു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
| website =
}}
മലയാള ചലച്ചിത്ര പിന്നണി ഗായികയുംപിന്നണിഗായികയും റേഡിയോ കലാകാരിയുമായകലാകാരിയുമാണ് '''ലതാ രാജു'''<ref>[http://www.m3db.com/node/4658 ലതാ രാജു]</ref>, സാഹിത്യകാരനും .
==ജീവിതരേഖ==
ചലച്ചിത്രകാരനും റേഡിയോ കലാകാരനുമായിരുന്ന [[കെ. പദ്മനാഭൻ നായർ|കെ. പദ്മനാഭൻ നായരുടെയും]] പ്രശസ്ത ഗായിക [[ശാന്ത പി. നായർ|ശാന്ത പി. നായരുടേയും]] പുത്രിയായി 1954ൽ1954-ൽ ജനിച്ചു.
 
1962 ൽ റിലീസ് ആയ '''[[സ്നേഹദീപം]]''' എന്ന ചിത്രത്തിൽ "ഒന്നാം തരം ബലൂൺ തരാം" എന്ന ഗാനം ആലപിച്ചു കൊണ്ട് എട്ടാം വയസ്സിൽ ചലച്ചിത്ര പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ചു. 1972 ൽ റിലീസ് ആയ [[മയിലാടും കുന്ന് ]] എന്ന ചിത്രത്തിന് വേണ്ടി [[സി.ഒ. ആന്റോ |സി. ഒ. ആന്റോയോടൊപ്പം]] ആലപിച്ച "പാപ്പീ, അപ്പച്ചാ" എന്ന ഗാനം വളരെ പ്രശസ്തമാണ്.
 
1962 -ൽ റിലീസ് ആയ '''[[സ്നേഹദീപം]]''' എന്ന ചിത്രത്തിൽ "ഒന്നാം തരം ബലൂൺ തരാം" എന്ന ഗാനം ആലപിച്ചു കൊണ്ട് എട്ടാം വയസ്സിൽ ചലച്ചിത്ര പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ചു. 1972 ൽ റിലീസ് ആയ ''[[മയിലാടും കുന്ന് ]]'' എന്ന ചിത്രത്തിന് വേണ്ടി [[സി.ഒ. ആന്റോ |സി. ഒ. ആന്റോയോടൊപ്പം]] ആലപിച്ച "പാപ്പീ, അപ്പച്ചാ" എന്ന ഗാനം വളരെ പ്രശസ്തമാണ്.
===കുടുംബം===
ചലച്ചിത്ര പിന്നണി ഗായകനും സംഗീത സംവിധായകനുമായ [[ജെ.എം. രാജു]] ആണ് ജീവിത പങ്കാളി.<ref>[http://emalayalee.com/varthaFull.php?newsId=1963 emalayali.com]</ref>
 
"https://ml.wikipedia.org/wiki/ലതാ_രാജു" എന്ന താളിൽനിന്ന് ശേഖരിച്ചത്