"എ. ജെ. ക്രോനിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 9:
| occupation = [[Physician|ഫിസിഷ്യൻ]], [[novelist|നോവലിസ്റ്റ്]]
}}
സ്കോട്ലന്റിലെ നോവലിസ്റ്റും വൈദ്യശാസ്ത്രവിദഗ്ധനും ആയിരുന്നു '''ആർച്ചിബാൾഡ് ജോസഫ് ക്രോനിൻ''' (1896 ജൂലൈ 19 – 1981 ജനുവരി 6). അദ്ദേഹത്തിന്റെ ലോകപ്രശസ്തമായ നോവലാണ് [[ദ സിറ്റാഡൽ]]. [[സ്കോട്ട്‌ലൻഡ്|സ്കോട്ട്‌ലൻഡിലുള്ള]] ഒരു ഖനിക്കടുത്തുള്ള ഗ്രാമത്തിൽ ജീവിച്ച ഒരു ഡോക്ടർ പെട്ടെന്ന് [[ലണ്ടൻ|ലണ്ടനിലേയ്ക്ക്]] തന്റെ ഉദ്യോഗാർഥംഉദ്യോഗാർത്ഥം താമസം മാറുന്നതും തുടർന്നുള്ള കാര്യങ്ങളും വിവരിക്കുന്നതാണീ [[നോവൽ]]. [[മെഡിക്കൽ എത്തിക്സ്|മെഡിക്കൽ എത്തിക്സിനെപ്പറ്റിയുള്ള]] അന്നത്തെ പുതുമയുള്ള പല ആശയങ്ങളും ജനമനസ്സിലും അധികാരികളിലും എത്തിക്കുവാൻ എത്തുവാൻ ഈ നോവൽ കാരണമായി.
==ബാല്യകാലം==
ക്രോനിൻ ഡൺബാർട്ടൺ ഷയറിലെ കാർഡ്രൊസ്സിൽ റോസ്ബാങ്ക് കോട്ടേജിൽ ആണു ജനിച്ചത്. മാതാവ്: ജെസ്സി ക്രോനിൻ; പിതാവ്: പാട്രിക് ക്രോനിൻ.
"https://ml.wikipedia.org/wiki/എ._ജെ._ക്രോനിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്