"മുറപ്പെണ്ണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:എ. വിൻസെന്റ് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്...
(ചെ.)No edit summary
വരി 21:
| gross =
}}
1965- ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമായിരുന്നു '''മുറപ്പെണ്ണ്'''. [[എം.ടി. വാസുദേവൻ നായർ|എം.ടിയുടെ]] കഥ സംവിധാനം ചെയ്തത് [[എ. വിൻസന്റ്]] ആയിരുന്നു. രൂപവാണിയുടെ ബാനറിൽ [[ശോഭനാ പരമേശ്വരൻ നായർ|ശോഭനാപരമേശ്വരൻ നായരായിരുന്നു]] ഈ ചിത്രം നിർമ്മിച്ചത്. ''സ്നേഹത്തിന്റെ മുഖങ്ങൾ'' എന്ന എം.ടിയുടേതന്നെ ചെറുകഥയിലെ പ്രമേയം തന്നെയാണ് ഇതിലുള്ളത്. [[ബി.എ.. ചിദംബരനാഥ്|ചിദംബരനാഥായിരുന്നു]] സംഗീത സംവിധായകൻ. എ. വെങ്കട്ട് ഛായാഗ്രഹണം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ ചിത്രസംയോജനം നിർവ്വഹിച്ചത് ജി. വെങ്കിട്ടരാമനായിരുന്നു. [[കെ.പി. ഉമ്മർ|ഉമ്മറിന്റെ]] ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. <ref>http://www.malayalachalachithram.com/movie.php?i=142</ref>
 
[[പ്രേം നസീർ]], കെ.പി. ഉമ്മർ, [[മധു (ചലച്ചിത്രനടൻ)|മധു]], [[ശാരദ]], [[പി.ജെ. ആന്റണി]], [[അടൂർ ഭാസി]], [[എസ്.പി. പിള്ള]], [[ശാന്താദേവി]], [[നെല്ലിക്കോട് ഭാസ്കരൻ]], [[നിലമ്പൂർ ബാലൻ]] എന്നിവരായിരുന്നു ഈ ചിത്രത്തിലെ അഭിനേതാക്കൾ.
 
 
==ഗാനങ്ങൾ==
*ഗാനരചന - [[ശ്രീകുമാരൻ തമ്പി]]
*സംഗീതം - [[എം.കെ. അർജ്ജുനൻ]]
{| class="wikitable"
|-
! ക്ര. നം. !! ഗാനം !! രാഗം!!ആലാപനം
|-
| 1 || കടവത്ത് തോണി ||മോഹനം ||[[എസ്. ജാനകി]] [[ശാന്താ പി നായർ)]]
|-
| 2 || കളിത്തോഴിമാരെന്നെ കളിയാക്കി || ||[[കെ.ജെ. യേശുദാസ്]] , [[എസ്. ജാനകി]]
|-
| 3 || കണ്ണാരം പൊത്തി പൊത്തി|||| [[ ചിദംബരനാഥ്]] [[ലത രാജു]]
|-
| 4 || കരയുന്നോ പുഴ ചിരിക്കുന്നോ || പഹാഡ്|| [[കെ.ജെ. യേശുദാസ്]]
|-
| 5 || ഒന്നാനാം || ||[[ശാന്താ പി നായർ)]] കോറസ്
|-
| 6 || പുള്ളൂവൻ പാട്ട്|| ||കോറസ്
|-
| 7 || തേയവാഴി തമ്പുരാന്റെ || ||[[ചിദംബരനാഥ്]]
|}<ref>http://www.malayalasangeetham.info/m.php?407,മലയാളം മൂവി ആൻഡ് മൂസിക് ഡേറ്റാബേസിൽ നിന്ന്] പഞ്ചവടി</ref>
 
==അവലംബം==
{{reflist}}
*[https://www.youtube.com/watch?v=bm-pEiSp1bI മുഴുനീള ചലച്ചിത്രം] മുറപ്പെണ്ണ്
[[വർഗ്ഗം:1965-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
 
[[വർഗ്ഗം:പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ]]
 
{{പ്രേംനസീർ അഭിനയിച്ച ചലച്ചിത്രങ്ങൾ }}
 
 
 
 
 
 
 
 
Line 30 ⟶ 68:
[[വർഗ്ഗം:1965-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:എ. വിൻസെന്റ് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
{{പ്രേം നസീർ അഭിനയിച്ച ചലച്ചിത്രങ്ങൾ}}
"https://ml.wikipedia.org/wiki/മുറപ്പെണ്ണ്" എന്ന താളിൽനിന്ന് ശേഖരിച്ചത്