"ഇകൊമേഴ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
==സമയരേഖ==
ഇ - വാണിജ്യത്തിന്റെ ഒരു സമയരേഖ താഴെക്കൊടുക്കുന്നു:
*1979: [[മിഷേൽ ആൽറിഷ്]] ആദ്യ [[ഓൺലൈൻ ഷോപ്പിങ്]] പദ്ധതി നടപ്പിലാക്കി.
*1971 അല്ലെങ്കിൽ 1972:
*1981: യു. കെ. യിലെ തോംസൺ ഹോളിഡേയ്സ് ആദ്യ business-to-business online shopping system നടപ്പിലാക്കി.
*1982: മിനിറ്റെൽ എന്ന ഫ്രാൻസ് ടെലകോമിന്റെ കീഴിൽ ഫ്രാൻസ് മുഴുവൻ online ordering നുള്ള സംവിധാനം ഏർപ്പെടുത്തി.
*1984: ആദ്യ online home shopper ആയ Mrs Snowball, 72 നിലവിൽ വന്നു.
*1984: കമ്പ്യൂസെർവ് എന്ന കമ്പനി യു. എസിലും കാനഡായിലും ഇലക്ട്രോനിക് മാൾ തുടങ്ങി.
*1990: [[ടിം ബെർണേഴ്സ് ലീ]] ആദ്യ [[വെബ് ബ്രൗസർ]] ആയ [[വേൾഡ് വൈഡ് വെബ്]] എഴുതി.
*1992: [[ബുക്സ് സ്റ്റാക്സ് അൺലിമിറ്റഡ്]] എന്ന കമ്പനി ക്രഡിറ്റ് കാർഡുപയോഗിച്ച് പുസ്തകങ്ങൾ ഓൺലൈനായി വിൽക്കാനായി www.books.com എന്ന വെബ്സൈറ്റ് തുടങ്ങി.
*1995: [[ജെഫ് ബെസോസ്]] [[ആമസോൺ ഡോട് കോം]] തുടങ്ങി. പിയറേ ഒമിദ്യാർ [[ഈബേ]] തുടങ്ങി.
 
==ഇ - കൊമേഴ്സിന്റെ ബിസിനെസ്സിലുള്ള ഉപയോഗം==
"https://ml.wikipedia.org/wiki/ഇകൊമേഴ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്