"ദുബായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പൂമുഖം വെടിപ്പാക്കുന്നു
സാമ്പത്തിക മാന്ദ്യം. റിക്കവറി.
വരി 71:
'''ദുബായ്''' (അഥവാ ദുബൈ, ദുബയ്യ്) (അറബിയിൽ '''دبيّ''', {{ArTranslit|'''dubaīy'''}}) എന്നത് [[ ഐക്യ അറബ് എമിറേറ്റുകൾ|അറേബ്യൻ ഐക്യ നാടുകളിലെ]] ഏഴു എമിറേറ്റുകളിൽ ഏറ്റവും ജനസാന്ദ്രതയുള്ള നഗരവും എമിറേറ്റുമാണ്. വലുപ്പത്തിൽ അബുദാബിയുടെ തൊട്ടടുത്ത സ്ഥാനം ഉണ്ടെങ്കിലും ചെറിയ സംസ്ഥാനമാണ് ദുബായ് <ref name=dxbpopulation>{{cite web|url=http://www.world-gazetteer.com/wg.php?x=&men=gcis&lng=en&dat=32&geo=-12&srt=pnan&col=aohdq&va=&pt=a |title=United Arab Emirates: metropolitan areas |publisher=World-gazetteer.com |accessdate=31 July 2009}}</ref>
അറേബ്യൻ ഐക്യനാടുകളിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാണ് ദുബായ് എമിറേറ്റ് (അബുദാബിക്കു തൊട്ടുപിറകിലായി). ലോകത്തിന്റെ വാണിജ്യതലസ്ഥാനമായി വളർന്നുകോണ്ടിരിക്കുന്ന ഒരു നഗരവും എമിറേറ്റുമാണ് ദുബായ്. ദുബായ് എമിറേറ്റിന്റെ സാമ്പത്തികവരുമാനം പ്രധാനമായും വ്യവസായം, ടൂറിസം എന്നിവയാണ്. എമിറേറ്റിന്റെ വരുമാനത്തിന്റെ ഏതാണ്ട് 10 ശതമാനത്തിൽ താഴെ മാത്രമെ പെട്രോളിയം ശേഖരത്തിൽ നിന്നും ലഭിക്കുന്നുള്ളു, [[പേർഷ്യൻ ഉൾക്കടൽ|പേർഷ്യൻ ഉൾക്കടലിന്റെ]] തെക്കുകിഴക്കൻ തീരത്താണ് ദുബായ് സ്ഥിതി ചെയ്യുന്നത്. ദുബായ്യും അബുദബിയും ആണ് ദേശീയപ്രാധാന്യമുള്ള വിഷയങ്ങളിൽ നിയമനിർമ്മാണ സഭയിൽ വീറ്റോ അധികാരമുള്ള രണ്ടു സംസ്ഥാനങ്ങൾ.<ref name=dxbshj>The Government and Politics of the Middle East and North Africa. D Long, B Reich. p.157</ref> ദുബായ് നഗരം സംസ്ഥാനത്തിന്റെ വടക്കൻ തീരപ്രദേശത്ത് ദുബയ്-ഷാർജ-അജ്മാൻ നഗരപ്രദേശത്തിന്റെ ശീർഷസ്ഥാനത്തായും സ്ഥിതി ചെയ്യുന്നു.<ref>{{cite web|url=http://www.thatsdubai.com/where-is-dubai.html |title=Where is Dubai and Dubai city? |publisher=Thatsdubai.com |date=2007-06-14 |accessdate=2013-03-12}}</ref>
 
 
കുറച്ചുകാലങ്ങൾ കൊണ്ട് സ്ഥിരമായ വളർച്ചയിലൂടെ ദുബൈ ഇന്നൊരും ലോകനഗരമായും ഗൾഫ് രാജ്യങ്ങളുടെ സാംസ്കാരിക, വ്യാവസായികത്താവളമായും മാറിക്കഴിഞ്ഞു. ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിൽ നിന്നുള്ള ജനങ്ങൾ ഇവിടെ പാർക്കുന്നു.<ref>{{cite web|url=http://www.foreignpolicy.com/articles/2008/10
/15/the_2008_global_cities_index?page=0,0|title=The 2008 Global Cities Index|date=15 October 2008|work=Foreign Policy|accessdate=20 April 2010}}</ref> വ്യോമമാർഗ്ഗമുള്ള ചരക്കുഗതാഗതത്തിന്റെ പ്രധാന ഇടത്താവളമാണ് ദുബൈ. 1960 കളിൽ ദുബൈയുടെ പ്രധാന വരുമാന സ്രോതസ്സുകൾ വ്യാപാരവും എണ്ണപര്യവേഷണ ഗവേഷണത്തിൽ നിന്നുള്ള നികുതിയുമായിരുന്നു. 1966 ൽ എണ്ണപ്പാടങ്ങളുടെ കണ്ടെത്തൽ ദുബൈ നഗരത്തിന്റെ ആദ്യകാല വികസനത്തിനു വഴിയൊരുക്കി. എന്നാൽ എണ്ണശേഖരം വളരെ പരിമിതവും സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ 5% വും മാത്രമായി പരിമിതമാണ്. <ref>{{Cite news|url = http://www.bloomberg.com/news/2010-09-28/dubai-gets-2-gdp-from-oil-after-diversifying-revenue-prospectus-shows.html|title = Dubai gets 2% GDP from oil|last = DiPaola|first = Anthony|date = 2010-09-28|work = Bloomberg|accessdate = September 2014}}</ref> പടിഞ്ഞാറൻ ശൈലിയിലുള്ള ദുബായിലെ വ്യാപാരത്തിന്റെ ഊന്നൽ [[വിനോദ വ്യവസായം]], [[വ്യോമയാനം]]. [[ഭൂവിനിമയം]], [[ധനവിനിമയം]] എന്നിവയാണ്. <ref name="oilrev">[http://www.ameinfo.com/122863.html Oil share dips in Dubai GDP] ''[[AMEInfo]]'' (9 June 2007) Retrieved on 15 October 2007.</ref><ref name="ArBusEcon">[http://www.arabianbusiness.com/index.php?option=com_content&view=article&id=7297:dubai-economy-set-to-treble-by-2015&Itemid=1 Dubai economy set to treble by 2015]{{dead link|date=October 2010}} ''ArabianBusiness.com'' (3 February 2007) Retrieved on 15 October 2007.</ref><ref name="Ddooo">{{cite web|title=Dubai diversifies out of oil |url=http://www.ameinfo.com/66981.html |publisher=[[AMEInfo]] |date=7 September 2005 |accessdate=12 August 2008}}</ref>
 
 
അടുത്തകാലത്തായി ചില അത്യാധുനികവും അനന്യവുമായ വൻ നിർമ്മിതികൾ കൊണ്ട് ദുബായ് ലോകജനശ്രദ്ധ പിടിച്ചുപറ്റി. അംബരചുംബികളായ [[ബുർജ് ഖലീഫ]] പോലുള്ള കെട്ടിടങ്ങളും കടൽ നികത്തി നിർമ്മിച്ച [[ദുബായ് പാം ദ്വീപുകൾ|പാം ദ്വീപുകളും]] വൻ ഹോട്ടലുകളും വലിയ ഷോപ്പിങ്ങ് മാളുകളും അവയിലുൾപ്പെടുന്നു. ഇതേ കാരണങ്ങൾ കൊണ്ടു തന്നെ, തെക്കൻ ഏഷ്യയിൽ നിന്നുള്ള നിർമ്മാണപ്രവർത്തകരുടെ മേലെയുള്ള മാനുഷ്യാവകാശ ധ്വംസനങ്ങളുടെ പേരിലും ദുബായ് നഗരം അറിയപ്പെട്ടു തുടങ്ങി <ref>[[Mike Davis (scholar)|Mike Davis]] (2006) [http://newleftreview.org/?page=article&view=2635 Fear and Money in Dubai], ''[[New Left Review]]'' 41, pp. 47–68</ref> 2007-08 കാലത്തുണ്ടായ ലോക സമ്പത്തികമാന്ദ്യം ദുബായിലെ ഭൂവിനിമയ മേഖലയെ കാര്യമായി ബാധിച്ചു. ശമ്പളം വെട്ടിക്കുറച്ചതും തൊഴിലില്ലായ്മയും ഇതിനാക്കം കൂട്ടി. <ref name="Propertywire.com">{{cite web|url=http://www.propertywire.com/news/middle-east/job-losses-property-decline-dubai-200812032193.html |title=Job losses hasten property decline in Dubai but medium-long term outlook upbeat |publisher=Propertywire.com |date=3 December 2008 |accessdate=14 July 2009}}</ref> എന്നാൽ പിന്നീടുള്ള കാലത്ത് ശക്തമായ സാമ്പത്തിക മുന്നേറ്റം അഥവാ തിരിച്ചുവരവിനു ദുബായ് സാാക്ഷ്യം വഹിച്ചു. ഇതിനു അയൽ രാജ്യങ്ങളുടെ സഹകരണവും ഉണ്ടായിരുന്നു..<ref>{{cite web|url=http://arabiangazette.com/dubai-witnessed-stable-financial-recovery/ |title=Dubai witnessed stable financial recovery - report |publisher=Arabiangazette.com |date=2012-06-28 |accessdate=2013-03-12}}</ref>
 
 
 
"https://ml.wikipedia.org/wiki/ദുബായ്" എന്ന താളിൽനിന്ന് ശേഖരിച്ചത്