"ബഹ്മനി സൽത്തനത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

153 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
==പേരിനു പിന്നിൽ ==
ബാഹ്മനി വംശസ്താപകനായ സഫർഖാൻ എന്ന ഹസ്സൻ [[Afghan|അഫ്ഗാൻ]] അല്ലെങ്കിൽ [[Turkish People|തുർക്കി]] വംശജനാണെന്ന് കരുതുന്നു.<ref>Cavendish, Marshall. "World and Its Peoples", p.335. Published 2007, Marshall Cavendish. ISBN 0-7614-7635-0</ref>
[[Iran|ഇറാന്റെ]] ഐതിഹാസിക രാജാവായ [[Kai Bahman|ബഹ്മന്റെ]] പിന്തുടർച്ചക്കാരാണ് തങ്ങളെന്ന് ബഹ്മനി രാജവംശം വിശ്വസിച്ചു<ref>[http://dspace.wbpublibnet.gov.in:8080/jspui/bitstream/10689/12667/10/Part2_Book5_Chapter1-3_281-319p.pdf ബാഹ്മനി വംശം]</ref>. ഇവർ [[Persian Language|പേർഷ്യൻ]] സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും പ്രോൽസാഹകരായിരുന്നു. ഇവരിൽ ചിലർ പേർഷ്യൻ ഭാഷയിലും സാഹിത്യത്തിലും പ്രവീണരായിരുന്നു.<ref> Ansari, N.H. "Bahmanid Dynasty" Encylopaedia Iranica[http://www.iranica.com/newsite/home/index.isc]</ref>
 
തികച്ചും വ്യത്യസ്തമായ മറ്റൊരു കഥയും പ്രചാരത്തിലിരുന്നു. ഹസ്സൻ വളരെ ചെറുപ്പത്തിൽ ദില്ലിയിൽ ഗംഗൂ എന്ന ബ്രാഹ്മണന്റെ ഭൃത്യനായിരുന്നെന്നും, അവന് രാജയോഗമുണ്ടെന്ന് ബ്രാഹ്മണൻ പ്രവചിച്ചെന്നും രാജപദവി ഏറ്റപ്പോൾ യജമാനസ്നേഹം കൊണ്ട് ബാമനി എന്നത് പേരിനോട് ചേർത്തതാണെന്നും പറയപ്പെടുന്നു. <ref name= Ferishta/><ref name= Taylor/>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2011037" എന്ന താളിൽനിന്ന് ശേഖരിച്ചത്