"ബഹ്മനി സൽത്തനത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 51:
==പേരിനു പിന്നിൽ ==
[[Iran|ഇറാന്റെ]] ഐതിഹാസിക രാജാവായ [[Kai Bahman|ബഹ്മന്റെ]] പിന്തുടർച്ചക്കാരാണ് തങ്ങളെന്ന് ബഹ്മനി രാജവംശം വിശ്വസിച്ചു. ഇവർ [[Persian Language|പേർഷ്യൻ]] സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും പ്രോൽസാഹകരായിരുന്നു
തികച്ചും വ്യത്യസ്തമായ മറ്റൊരു കഥയും പ്രചാരത്തിലിരുന്നു.ബാഹ്മനി വംശസ്താപകനായ സഫർഖാൻ എന്ന ഹസ്സൻ വളരെ ചെറുപ്പത്തിൽ ദില്ലിയിൽ ഗംഗൂ എന്ന ബ്രാഹ്മണന്റെ ഭൃത്യനായിരുന്നെന്നും, അവന് രാജയോഗമുണ്ടെന്ന് ബ്രാഹ്മണൻ പ്രവചിച്ചെന്നും രാജപദവി ഏറ്റപ്പോൾ യജമാനസ്നേഹം കൊണ്ട് ബാമനി എന്നത് പേരിനോട് ചേർത്തതാണെന്നും പറയപ്പെടുന്നു. <ref name= Ferishta/><ref name= Taylor/>▼
▲തികച്ചും വ്യത്യസ്തമായ മറ്റൊരു കഥയും പ്രചാരത്തിലിരുന്നു.
==ബാഹ്മനി സുൽത്താൻമാർ ==
{{KarnatakaHistory}}
===അലാവുദ്ദിൻ ബഹ്മൻ ഷാ (ഭരണകാലം 1347-58)===
▲ഇദ്ദേഹം [[Afghan|അഫ്ഗാൻ]] അല്ലെങ്കിൽ [[Turkish People|തുർക്കി]] വംശജനാണെന്ന് കരുതുന്നു.<ref>Cavendish, Marshall. "World and Its Peoples", p.335. Published 2007, Marshall Cavendish. ISBN 0-7614-7635-0</ref>
ഹിജറാ വർഷം 748 (1347),റുബി അൽ അഖീർ, 24 വെളളിയാഴ്ചയാണ് അലാവുദ്ദീൻറെ കിരീടധാരണം നടന്നത്. സുൽത്താൻറെ പേരിൽ ഖുത്ബാ വായിക്കപ്പെട്ടെന്നും നാണയങ്ങൾ ഇറക്കപ്പെട്ടെന്നും ഫെരിഷ്ത രേഖപ്പെടുത്തുന്നു.<ref name=Ferishta/>.
വടക്ക് പെൻഗംഗ വരേയും തെക്ക് കൃഷ്ണാനദിവരേയും കിഴക്ക് ബോംഗീർ മുതൽ പടിഞ്ഞാറ് അറബിക്കടൽ വരേയും അലാവുദീൻ ഷാ സാമ്രാജ്യം വികസിപ്പിച്ചു. ഗോവ, ദബോൾ തുറമുഖങ്ങൾ ബാഹ്മിനി സാമ്രാജ്യത്തിൽ ഉൾപ്പെട്ടിരുന്നു. തലസ്ഥാനമായിരുന്ന ഗുൽബർഗ മോടി പിടിപ്പിക്കുന്നതിൽ അലാവുദീൻ ഷാ പ്രത്യേകം ശ്രദ്ധിച്ചു.
|