"ബഹ്മനി സൽത്തനത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,312 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
{{prettyurl|Bahmani Sultanate}}
{{Infobox Former Country
[[പ്രമാണം:Bahamani-sultanate-map.svg|250px|thumb|right|ബഹ്മനി സുൽത്താനത്ത്, ക്രി.വ. 1470]]
|native_name =
 
|conventional_long_name = Bahmani Sultanate
|common_name = Bahmani Sultanate
|continent = Asia
|region =
|country =
|era = Late Medieval
|status =
|event_start =
|year_start = 1347
|date_start = 3 August
|event1 =
|date_event1 =
|event_end =
|year_end = 1527
|date_end =
|p1 = Vijaynagar Empire
|flag_p1 =
|p2 = Delhi Sultanate
|flag_p2 =
|s1 = Deccan sultanates
|flag_s1 =
|image_flag =
|flag_type =
|image_coat =
|image_map = Bahamani-sultanate-map.svg
[[പ്രമാണം:Bahamani-sultanate-map.svg|250px|thumb|right|image_map_caption = ബഹ്മനി സുൽത്താനത്ത്, ക്രി.വ. 1470]]
|capital = [[Gulbarga]] <small>(1347–1425)</small><br>[[Bidar]] <small>(1425–1527)</small>
|common_languages =
|religion = [[Shia Islam]]<ref>Burjor Avari, ''Islamic Civilization in South Asia: A History of Muslim Power and Presence in the Indian subcontinent'', (Routledge, 2013), 91.</ref><br>[[Sunni Islam]]<ref>Farooqui Salma Ahmed, ''A Comprehensive History of Medieval India: From Twelfth to the Mid-Eighteenth Century'', (Dorling Kindersley Pvt. Ltd., 2011), 170.</ref>
|government_type = Monarchy
|leader1 = [[Aladdin Hassan Bahman Shah]](Allauddin Bahman Shah
|year_leader1 = 1347–1358
|leader2 = [[Kalim-Allah Shah]]
|year_leader2 = 1525–1527
|title_leader = [[Sultan]]
|legislature =
}}
ബഹ്മനിദ് സാമ്രാജ്യം എന്നും അറിയപ്പെട്ട '''ബഹ്മനി സുൽത്താനത്ത്''' തെക്കേ ഇന്ത്യയിലെ [[Deccan|ഡെക്കാൻ]] ഭരിച്ച ഒരു മുസ്ലീം സാമ്രാജ്യമായിരുന്നു. മദ്ധ്യകാല ഇന്ത്യയിലെ പ്രശസ്ത സാമ്രാജ്യങ്ങളിൽ ഒന്നായിരുന്നു ബഹ്മനി സുൽത്താനത്ത്.<ref name=Bahmani>{{cite web
|url=http://orbat.com/site/cimh/kings_master/kings/ibrahimII_adil_shahi/5_provinces.html
|publisher=orbat.com
|accessdate=2007-01-05
}}</ref>
 
==പശ്ചാത്തലം==
[[Delhi Sultanate|ദില്ലി സുൽത്താനത്ത് ]] ചക്രവർത്തി മുഹമ്മദ്-ബിൻ തുഗ്ലക്കിന്റെ ദുർഭരണത്തിനെതിരായി ഡക്കാൻ പ്രവിശ്യകളിലെ അധികാരസ്ഥർ (അമീരൻ-ഇ-സദാ), എതിരായി പടയെടുത്തു. മാൾവയിലെ സൈന്യധിപൻറെ സഹോദരൻ നസിറുദ്ദിൻ ഇസ്മായിൽ ഷായെ രാജാവായി അവരോധിച്ചു.<ref name=Bahmani/><ref name=Ferishta>[https://archive.org/details/ferishtashistory01firi ഡക്കാൻറെ ചരിത്രം-ഫെരിഷ്ത]</ref>.സാഹസികമായി പടപൊരുതിയ ഹസ്സൻ കങ്ഗോ എന്ന പടയാളിക്ക് സഫർ ഖാൻ എന്ന സ്ഥാനപ്പേരും ജാഗീറും അനുവദിച്ചു കിട്ടി. തുഗ്ലക് വീണ്ടും പടയുമായെത്തിയെങ്കിലും സഫർ ഖാൻ അവരെ തോല്പിച്ചു. പിന്നീട് ഇസ്മായിൽ ഷാ സഫർ ഖാനു വേണ്ടി കിരീടം ഒഴിഞ്ഞു.<ref name=Gazette>[http://ahmednagar.gov.in/gazetteer/his_mediaeval_period.html അഹ്മദ്നഗർ ഡിസ്ട്രിക് ഗസറ്റ്]</ref><ref name=Radheshyam>{{cite book|author=Dr Radhey Shyam|title= The Kingdom of Ahmednagar|publisher=Motilal Banarasi Das|year=1966|}}</ref><ref name=Bahmani/>. അലാവുദ്ദീൻ ഹുസൈൻ കങ്ഗോ ബാഹ്മിനി എന്ന പേരിൽ സഫർ ഖാൻ സിംഹാസനമേറി. തുഗ്ലക് ഡക്കാൻ വീണ്ടെടുക്കാൻ വൃഥാ ശ്രമങ്ങൾ നടത്തി. ബഹ്മൻ ഷായുടെ കീഴിൽ ഡക്കാൻറെ ചെറുത്തു നില്പ് വിജയിച്ചു, ദില്ലി സുൽത്താനത്തിന്റെ തെക്കൻ പ്രവിശ്യകളെ ഉൾക്കൊള്ളിച്ച് [[Deccan|ഡെക്കാനിൽ]]അലാവുദ്ദിൻ ബഹ്മൻ ഷാ ഒരു സ്വതന്ത്ര രാജ്യം സ്ഥാപിച്ചു.<ref name=Ferishta/><ref name=Gazette/><ref name=Taylor>[https://archive.org/details/astudentsmanual00taylgoog ഇന്ത്യാചരിത്രം മെഡോസ് ടെയ്ലർ]</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2011027" എന്ന താളിൽനിന്ന് ശേഖരിച്ചത്