"ബഹ്മനി സൽത്തനത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 13:
==പേരിനു പിന്നിൽ ==
[[Iran|ഇറാന്റെ]] ഐതിഹാസിക രാജാവായ [[Kai Bahman|ബഹ്മന്റെ]] പിന്തുടർച്ചക്കാരാണ് തങ്ങളെന്ന് ബഹ്മനി രാജവംശം വിശ്വസിച്ചു. ഇവർ [[Persian Language|പേർഷ്യൻ]] സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും പ്രോൽസാഹകരായിരുന്നു. ബഹ്മനി സുൽത്താന്മാരും രാജകുമാരന്മാരും പേർഷ്യൻ ഭാഷയിൽ അതിയായ താല്പര്യം പ്രകടിപ്പിച്ചു. ഇവരിൽ ചിലർ പേർഷ്യൻ ഭാഷയിലും സാഹിത്യത്തിലും പ്രവീണരായിരുന്നു.<ref> Ansari, N.H. "Bahmanid Dynasty" Encylopaedia Iranica[http://www.iranica.com/newsite/home/index.isc]</ref>
==ബാഹ്മനി സുൽത്താൻമാർ ==
===അലാവുദ്ദിൻ ബഹ്മൻ ഷാ (ഭരണകാലം 1347-58)===
ഇദ്ദേഹം [[Afghan|അഫ്ഗാൻ]] അല്ലെങ്കിൽ [[Turkish People|തുർക്കി]] വംശജനാണെന്ന് കരുതുന്നു.<ref>Cavendish, Marshall. "World and Its Peoples", p.335. Published 2007, Marshall Cavendish. ISBN 0-7614-7635-0</ref>
Line 32 ⟶ 33:
===ഹുമായൂൺ (ഭരണകാലം1457-61 )===
ഹുമായൂൺ നാലു വർഷത്തിൽ കുറവേ ഭരിച്ചുളളു. അതിക്രൂരനായ സുൽത്താനായിരുന്നുവെന്ന് ചരിത്രരേഖകൾ പറയുന്നു.<ref name=Gazette/>,<ref name=Ferishta/> <ref name=Sastri/>. അതിസമർഥനായ പ്രധാനമന്ത്രി മഹമൂദ് ഗവാന് സുൽത്താനെ നിയന്ത്രിക്കനായില്ല.
===മുഹമ്മദ് മൂന്നാമൻ (ഭരണ കാലം 1463-82) ===
=== ===
മൂഹമ്മദ് മൂന്നാമൻ ഇരുപതു വർഷക്കാലം ഭരിച്ചു. തെലങ്കാന, കാഞ്ചി, മസൂലിപട്ടണം എന്നിവയെ കിഴ്പെടുത്തി മുഹമ്മദ് സാമ്രാജ്യം വികസിപ്പിച്ചു. സമർഥനായ വസീർ ക്വാജാ മഹമൂദ് ഗവാൻ സുൽത്താൻറെ സഹായത്തിനുണ്ടായിരുന്നു. ഗവാനോട് പക തോന്നിയ തെലങ്കാനയിലെ തരഫ്ദാർ മാലിക് ഹസ്സൻ ഗൂഢാലോചന നടത്തി. മദ്യപാനിയായിരുന്ന സുൽത്താനെ ഗവാനെതിരായി പലതും ധരിപ്പിച്ചു. ഗവാൻറെ വിശ്വസ്ഥതയിൽ സംശയാലുവായ സുൽത്താൻ ഗവാന് വധശിക്ഷ വിധിച്ചു. <ref name=Ferishta/>, <ref name=Sastri/>,<ref>[https://archive.org/details/oxfordhistoryofi00smituoft ഇന്ത്യാചരിത്രം വിൻസെൻറ് സ്മിത്]</ref>. പിന്നീട് സത്യം വെളിപ്പെട്ടപ്പോൾ പശ്ചാത്താപം പൂണ്ട സുൽത്താൻ ഒരു വർഷത്തിനകം മരണമടയുകയും ചെയ്തു.<ref name=Ferishta/>
===മഹമൂദ്ഷാ (ഭരണകാലം 1482-1518 )===
[[1518]]-നു ശേഷം സുൽത്താനത്ത് [[Ahmednagar State|അഹ്മെദ്നഗർ]], [[Berar Sultanate|ബീരാർ]], [[Bidar Sultanate|ബിദാർ]], [[Bijapur Sultanate|ബിജാപ്പൂർ]], [[Qutb Shahi Dynasty|ഗോൽക്കൊണ്ട]] എന്നീ അഞ്ച് രാജ്യങ്ങളായി വിഘടിച്ചു. ഇവ ഒരുമിച്ച് [[Deccan sultanates|ഡെക്കാൻ സുൽത്താനത്തുകൾ]] എന്ന് അറിയപ്പെടുന്നു.
പന്ത്രണ്ടാമത്തെ വയസ്സിലാണ് മഹമൂദ് സുൽത്താൻ പദം ഏറ്റെടുത്തത്. മുപ്പത്തിയാറു വർഷം ഭരിച്ചെങ്കിലും യഥാർഥത്തിൽ അധികാരം കൈകാര്യം ചെയ്തില്ല. <ref name=Ferishta/>
==പതനം: ഡെക്കാൻ സുൽത്താനത്തുകൾ==
മഹമൂദിനെ തുടർന്നുളളവരിൽ അഹ്മദ് (1518-21 ) അലാവുദ്ദീൻ മൂന്നാമൻ(1521) വാലിയുളള (1521-24) കലിം ഉളള(1524-27) ആരും തന്നെ കെല്പുളള ഭരണാധികാരികൾ ആയിരുന്നില്ല.
1490-ൽ ദൗലതാബാദ്ിലെ നിസാം ഉൾ-മുൾക്, ബീജാപൂരിലെ യൂസഫ് അദിൽഖാൻ, ബീരാറിലെ ഫതുളള ഇമാദുൽ മുൽക് എന്നിവർ സ്വയം പ്രഖ്യാപിത രാജാക്കന്മാരായി. അതോേടെ നിസാം ഷാഹി(അഹ്മദ്നഗർ), അദിൽ ഷാഹി(ബീജാപൂർ) ഇമാദ് ഷാഹി(ബീരാർ) സുൽത്തനത്തുകളുടെ വിത്തുകൾ വീണു. 1512-ൽ ഗോൽക്കൊണ്ടയിലെ കുതുബ് ഷാഹി വംശവും രൂപം കൊണ്ടു. -ൽ ആണ് അവസാനത്തെ ബാഹ്മനി സുൽത്താൻ കലീമുളളയുടെ മരണശേഷം മന്ത്രി അമീർ അലി ബരീദ് ബീഡാറിലെ ബരിദ് ഷാഹി വംശം സ്ഥാപിച്ചു.
 
[[1518]]-നു ശേഷം സുൽത്താനത്ത് [[Ahmednagar State|അഹ്മെദ്നഗർഅഹ്മദ്നഗർ]], [[Berar Sultanate|ബീരാർ]], [[Bidar Sultanate|ബിദാർ]], [[Bijapur Sultanate|ബിജാപ്പൂർ]], [[Qutb Shahi Dynasty|ഗോൽക്കൊണ്ട]] എന്നീ അഞ്ച് രാജ്യങ്ങളായിരാജ്യങ്ങൾ വിഘടിച്ചു. ഇവ ഒരുമിച്ച് [[Deccan sultanates|ഡെക്കാൻ സുൽത്താനത്തുകൾ]] എന്ന് അറിയപ്പെടുന്നു. <ref name=Sastri/>,
 
== ബഹ്മനി സുൽത്താന്മാരുടെ പട്ടിക ==
 
* [[Aladdin Hassan Bahman Shah|അലാദ്ദിൻ ഹസ്സൻ ബഹ്മൻ ഷാ]] [[1347]] - [[1358]]
* [[Mohammed Shah I|മൊഹമ്മദ് ഷാ I]] [[1358]] - [[1375]]
* [[Aladdin Mujahid Shah|അലാദ്ദിൻ മുജാഹിദ് ഷാ]] [[1375]] - [[1378]]
* [[Da'ud Shah|ദാവൂദ് ഷാ]] [[1378]]
* [[Mohammed Shah II|മൊഹമ്മദ് ഷാ II]] [[1378]] - [[1397]]
* [[Ghiyath ud-Din|ഘിയാത്തുദ്ദിൻ]] [[1397]]
* [[Shams ud-Din|ഷംസുദ്ദിൻ]] [[1397]]
* [[Taj ud-Din Firuz Shah|താജുദിൻ ഫിറൂസ് ഷാ]] [[1397]] - [[1422]]
* [[Ahmad Shah I Wali|അഹ്മദ് ഷാ I വാലി]] [[1422]] - [[1436]]
* [[Aladdin Ahmad Shah II|അലാദ്ദിൻ അഹ്മദ് ഷാ II]] [[1436]] - [[1458]]
* [[Aladdin Humayun Zalim Shah|അലാദ്ദിൻ ഹുമയൂൺ സാലിം ഷാ]] [[1458]] - [[1461]]
* [[Nizam Shah|നിസാം ഷാ]] [[1461]] - [[1463]]
* [[Mohammed Shah III Lashkari|മൊഹമ്മദ് ഷാ III ലഷ്കാരി]] [[1463]] - [[1482]]
* [[Mohammed Shah IV|മൊഹമ്മദ് ഷാ IV]] (മഹ്മൂദ് ഷാ) [[1482]] - [[1518]]
* [[Ahmad Shah III|അഹ്മദ് ഷാ III]] [[1518]] - [[1521]]
* [[Aladdin Shah|അലാദ്ദിൻ ഷാ]] [[1521]] - [[1522]]
* [[Wali-Allah Shah|വാലി-അള്ളാ ഷാ]] [[1522]] - [[1525]]
* [[Kalim-Allah Shah|കാലിം-അള്ളാ ഷാ]] [[1525]] - [[1527]]
 
== അവലംബം ==
"https://ml.wikipedia.org/wiki/ബഹ്മനി_സൽത്തനത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്