"ബാല്യസഖി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
| director = ആന്റണി മിത്രദാസ്
| producer = പി. സുബ്രഹ്മണ്യം
| writer = [[കെ.പി. കൊട്ടാരക്കര]]
| screenplay = [[കെ.പി. കൊട്ടാരക്കര]]
| starring = [[പ്രേം നസീർ]]
വഞ്ചിയൂർ മാധവൻ നായർ
വീരൻ
[[ടി.എസ്. മുത്തയ്യ]]
[[ബഹദൂർ]]
[[ജോസ് പ്രകാശ്]]
[[അടൂർ പങ്കജം]]
അറന്മുളആറന്മുള പൊന്നമ്മ
[[കുമാരി തങ്കം]]
[[മിസ്സ് കുമാരി]]
[[എസ്.പി. പിള്ള]]
| music = ബ്രദർ ലക്ഷ്മണൻ
| cinematography = കെ.ഡി. ജോർജ്ജ്
പി. സുബ്രഹ്മണ്യം 1954-ൽ നിർമിച്ച [[മലയാളം|മലയാള]] [[ചലച്ചിത്രം|ചലച്ചിത്രമാണ്]] ''ബല്യസഖി'''. നീല പ്രൊഡക്ഷനിന്റെ ബാനറിൽ എം. മിത്രദാസ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. കെ.പി.കൊട്ടാരക്കര കഥയും സംഭാഷണവും എഴുതിയ ചിത്രത്തിന് തിരുനയിനാർകുറിച്ചി ഗാനങ്ങൾ എഴുതി. ആ ഗനങ്ങൾക്ക് ബ്രദർ ലക്ഷ്മണൻ ഈണം പകർന്നു. മെരിലാൻഡ് സ്റ്റുഡിയോയിൽ നിർമിച്ച ഈ ചിത്രത്തിന്റെ നൃത്തസംവിധാനം നിർവഹിച്ചത് ചന്ദ്രശേഖരനാണ്. കൃഷ്ണൻ ഇളമൺ ശബ്ദലേഖനവും, എം.വി കൊച്ചാപ്പു രംഗസംവിധാനവും, കെ.ഡി. ജോർജ്ജ് ചിത്രസംയോജനവും, സി.വി. ശങ്കർ വേഷവിധാനവും, എൻ.എസ്. മണി ഛായാഗ്രഹണവും നിർവഹിച്ചു. 1954 [[ഡിസംബർ|ഡിസംബറിൽ]] ചിത്രം റിലീസായി.<ref>[http://www.malayalasangeetham.info/m.php?793 മലയാളം മ്യൂസിക് & മൂവി എൻസൈക്കോപീഡിയ]</ref>
==അഭിനേതാക്കൾ==
[[പ്രേം നസീർ]]
വഞ്ചിയൂർ മാധവൻ നായർ
വീരൻ
[[ടി.എസ്. മുത്തയ്യ]]
[[ബഹദൂർ]]
[[ജോസ് പ്രകാശ്]]
[[അടൂർ പങ്കജം]]
അറന്മുളആറന്മുള പൊന്നമ്മ
[[കുമാരി തങ്കം]]
[[മിസ്സ് കുമാരി]]
[[എസ്.പി. പിള്ള]]
==പിന്നണിഗായകർ==
സി.എസ്. രാധാദേവി
കമുകറ പുരുഷോത്തമൻ
[[പി. ലീല]]
[[ശാന്ത പി. നായർ]]
ശ്യാമള
ടി.എസ്. കുമരേശ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2010856" എന്ന താളിൽനിന്ന് ശേഖരിച്ചത്