"ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 316:
[[File:Map BEIC 1857.jpg|thumb|left|ഇന്ത്യ 1857-ൽ ]]
===വാണിജ്യവികസനം- ഒന്നാം കറുപ്പു യുദ്ധം===
[[image: LocationHongKong.png|right| thumb|ഹോങ്കോങ് ലോകപടത്തിൽ]]
സാമ്പത്തിക വരുമാനം വർദ്ധിപ്പിക്കാനുളള എളുപ്പവഴിയായി കമ്പനി കണ്ടത് ചൈനയിലേക്കുളള കറുപ്പ് വ്യാപാരമായിരുന്നു<ref name=Opium/>.ചൈനീസ് ഭരണാധികാരികൾ ഇതിനെ സശക്തമായി എതിർത്തു അത് കറുപ്പു യുദ്ധങ്ങൾക്കു<ref> [http://ocw.mit.edu/ans7870/21f/21f.027/opium_wars_01/ow1_essay01.html കറുപ്പു യുദ്ധങ്ങൾ]</ref> തുടക്കം കുറിച്ചു. ചൈനയുമായുളള ഒന്നാം കറുപ്പു യുദ്ധവും അഫ്ഗാനിസ്ഥാനുമായുളള ഒന്നാം ആംഗ്ലോ-അഫ്ഗാൻ യുദ്ധവുൂം ഒരേ സമയത്താണ് (1839-42) കമ്പനിക്ക് കൈകാര്യം ചെയ്യേണ്ടി വന്നത്. യുദ്ധചെചലവുകൾ മൂലമുളള കമ്പനിയുടെ സാമ്പത്തികത്തകർച്ച തടുക്കാനായി കറുപ്പു യുദ്ധം ജയിച്ചേ തീരുവെന്ന നില വന്നു. <ref>[http://books.google.co.uk/books?id=fbZGAAAAIAAJ ബ്രിട്ടന്റെ കറുപ്പു കളളക്കടത്ത് - അലക്സാണ്ടർ 1856] </ref>ഒടുവിൽ തങ്ങൾക്ക് അത്യന്തം അനുകൂലമായ [[നാൻകിംഗ് ഉടമ്പടി]] <ref>[http://afe.easia.columbia.edu/ps/china/nanjing.pdf നാൻകിംഗ് ഉടമ്പടി]</ref> കമ്പനി/ ബ്രിട്ടൻ സാധിച്ചെടുത്തു. ഈ ഉടമ്പടി പ്രകാരം ഹോങ്കോങ് ബ്രിട്ടൻറെ അധീനതയിലായി. 1997-ലാണ് ബ്രിട്ടൻ ചൈനീസ് അധികാരികൾക്ക് ഹോങ്കോങ് തിരികെ നല്കിയത്. <ref>[http://news.bbc.co.uk/onthisday/hi/dates/stories/july/1/newsid_2656000/2656973.stm ഹോങ്കോങ് ചൈനക്ക് ]</ref>
 
===കമ്പനി സ്ഥിതിഗതികൾ ===
"https://ml.wikipedia.org/wiki/ബ്രിട്ടീഷ്_ഈസ്റ്റ്_ഇന്ത്യ_കമ്പനി" എന്ന താളിൽനിന്ന് ശേഖരിച്ചത്