"ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 38:
}}
{{Colonial India}}
ഒരു ആദ്യകാല [[joint-stock company|ജോയിന്റ് സ്റ്റോക്ക് കമ്പനി]] ആയിരുന്നു പൊതുവേ '''ഈസ്റ്റ് ഇന്ത്യാ ട്രേഡിങ്ങ് കമ്പനി''' എന്നും, തദ്ദേശീയമായി പലപ്പോഴും '''"ജോൺ കമ്പനി"''' എന്നും<ref>[http://www.sscnet.ucla.edu/southasia/History/British/EAco.html The East India Company]</ref>, ഇന്ത്യയിൽ '''"കമ്പനി ബഹദൂർ"''' എന്നും അറിയപ്പെട്ട ഓണറബിൾ ഈസ്റ്റ് ഇന്ത്യാ കമ്പനി. ([[Dutch East India Company|ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി]] ആയിരുന്നു പൊതു സ്റ്റോക്ക് ഇറക്കിയ ആദ്യത്തെ കമ്പനി). കമ്പനിയുടെ പ്രധാന കച്ചവടം പരുത്തി, പട്ട്, നീലമരി, വെടിയുപ്പ്,[[തേയില]], [[കഞ്ചാവ്]കറുപ്പ് (സസ്യം))] എന്നിവയായിരുന്നു.
 
[[ഇന്ത്യ|ഇന്ത്യയിൽ]] കച്ചവട അവകാശങ്ങൾ നേടിയെടുക്കുന്നത് ലക്ഷ്യമാക്കി [[1600]] [[ഡിസംബർ 31]]-നു [[Elizabeth I of England|എലിസബത്ത് I]] രാജ്ഞി കമ്പനിയ്ക്ക് ബ്രിട്ടീഷ് [[ചാർട്ടർ 1600|രാജകീയ അനുമതിപത്രം]] നൽകി. ഈ അനുമതി പത്രത്തിന്റെ ഫലമായി പുതുതായി രൂപവത്കരിച്ച ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഇന്ത്യയടക്കമുള്ള കിഴക്കൻ രാജ്യങ്ങളിലെ എല്ലാ കച്ചവടങ്ങളുടെയും മുകളിൽ 15 വർഷത്തെ [[monopoly|കുത്തക]] ലഭിച്ചു.<ref>[http://www.british-history.ac.uk/report.aspx?compid=68632 Calendar of State Papers Colonial, East Indies, China and Japan, Volume 2: 1513-1616]</ref> <ref name=ncert8-2>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VIII - Our Pasts-III |year= |publisher=NCERT |location=New Delhi|isbn=|chapter=CHAPTER 2 - FROM TRADE TO TERRITORY|pages=10-16|url=http://www.ncert.nic.in/book_publishing/class8/our_pasts/2.pdf}}</ref>‌
 
മേഖലയിൽ ശക്തരായിരുന്ന വിവിധ യുറോപ്യൻ കമ്പനികൾ തമ്മിലുള്ള മൽസരം മൂലം സാധനങ്ങളുടെ വാങ്ങൽ വിലയിൽ കാര്യമായ വർദ്ധനവ് വരുകയുംവന്നു. കമ്പനികൾക്കുള്ള ലാഭത്തിൽ കാര്യമായ കുറവ് സംഭവിക്കാനും‍ തുടങ്ങി. ഇതോടെ കമ്പനികൾ തമ്മിൽ സ്പർദ്ധ ഉടലെടുക്കുകയും പരസ്പരം പോരാട്ടം തുടങ്ങുകയും ചെയ്തു. എതിരാളികളുടെ കപ്പലുകൾ മുക്കുക, വഴി തടയുക തുടങ്ങിയവ പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളിൽ സാധാരണമായി. അങ്ങനെ കച്ചവടം ആയുധസമേതമായി മാറുകയും, പണ്ടീകശാലകൾ കോട്ടകളായി പരിണമിക്കുകയും ചെയ്തു. ഈ കിടമത്സരത്തിൽ വിജയം വരിച്ച് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി മേഖലയിലെ വൻശക്തിയായി മാറി<ref name=ncert8-2/>.
 
കാലക്രമേണ കമ്പനി ഭരണപരവുംഭരണാധികാരവും സൈനികവുമായ ശക്തിയുംസൈനികശക്തിയും സ്വാംശീകരിച്ചതോടെ ഒരു വാണിജ്യ വ്യാപാര സ്ഥാപനത്തിൽ നിന്നും കമ്പനി ഇന്ത്യയെയും [[ഏഷ്യ|ഏഷ്യയിലെ]] മറ്റ് കോളണികളെയും ഭരിക്കുന്ന ഒരു സംവിധാനമായിഭരണസ്ഥാപനമായി പരിണമിച്ചു. ഇത്ഈ നില [[ശിപായിലഹള|ഒന്നാംശിപായി സ്വാതന്ത്ര്യസമരത്തിനുലഹളക്കു]] ശേഷം 1858-ൽ ബ്രിട്ടീഷ് കിരീടം നേരിട്ട് ഭരണം ഏറ്റെടുക്കുന്നതുവരെ തുടർന്നു.
 
 
= ചരിത്രം =
==ഉത്പത്തി ==
ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പഴയ രേഖകളനുസരിച്ച് <ref>[https://archive.org/stream/dawnofbritishtra00eastrich/dawnofbritishtra00eastrich_djvu.txt COURT MINUTES OF THE EAST INDIA COMPANY 1599-1603]</ref>, <ref name= EIC>[http://www.british-history.ac.uk/report.aspx?compid=68624 ഈസ്റ്റ് ഇന്ത്യാ കമ്പനി ചരിത്രരേഖകൾ]</ref>1599 സെപ്റ്റമ്പർ 22ന്- നൂറിലധികം വരുന്ന ഒരു സംഘം വ്യക്തികൾ ചേർന്ന് നൂറു മുതൽ ആയിരം പൗണ്ട് വരെ മുതലിറക്കി, മൊത്തം മുപ്പതിനായിരത്തോളം പൗണ്ട് നിക്ഷേപത്തോടെ ഒരു പങ്കാളിത്തം രൂപീകരിച്ചു. ഈ കൂട്ടായ്മയുടെ ഭാരവാഹികളായി തങ്ങളുടെ ഇടയിൽനിന്ന് പതിനഞ്ചു ഡയറക്റ്റർമാരേയും തിരഞ്ഞെടുത്തു. പൂർവ്വദേശങ്ങളുമായുളള കച്ചവടം നടത്താൻ തങ്ങക്ക്തങ്ങൾക്ക് കുത്തകാവകാശം ലഭിക്കണമെന്ന് ബ്രിട്ടീഷ് സിംഹാസനത്തോട് നിവേദനം സമർപ്പിക്കാൻസമർപ്പിച്ചു തീരുമാനിച്ചു.പുതുതായി ചേരുന്നവരുടെ വരിസംഖ്യ ഇരുനൂറു പൗണ്ടായി നിശ്ചയിച്ചു. ഒരു വർഷത്തോളം രാജ്ഞിയുമായുളള ചർച്ചകളും എഴുത്തുകുത്തുകളും തുടർന്നു. രാജ്ഞിയും പാർലമെൻറും ഈ ഉദ്യമത്തിന് അനുകൂലമാണെന്നു കണ്ടതോടെ കമ്പനി തയ്യാറെടുപ്പുകൾ തുടങ്ങി. അഞ്ചു കപ്പലുകൾ <ref name=EIC/> സജ്ജമായി. ഇതിനിടെപുതുതായി ചേരുന്നവരുടെ ഓഹരിസംഖ്യ ഇരുനൂറു പൗണ്ടായി ഉയർത്തി. കമ്പനി ഡയറക്റ്റർമാരുടെ സംഖ്യ ഇരുപത്തിനാലായി ഉയർന്നു.ആദ്യത്തെ ഗവർണ്ണറായി നഗരസഭാംഗം തോംസ് സ്മിത്ത് നാമനിർദ്ദേശം ചെയ്യപ്പെട്ടു.
 
1600 ഡിസമ്പർ 31-ന് കമ്പനിയേയും കമ്പനിയുടെ ദൗത്യത്തേയും അംഗീകരിച്ചു കൊണ്ടുളള രാജ്ഞിയുടെ അനുമതി പത്രത്തിന് നിയമസാധുത ലഭിച്ചു. ഇരുനൂറ്റിപ്പതിനഞ്ചു പേർ അംഗങ്ങളായുളള ലണ്ടൻ ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായി.<ref> [https://en.wikisource.org/wiki/Charter_Granted_by_Queen_Elizabeth_to_the_East_India_Company ചാർട്ടർ 1600 ]</ref>, <ref name= Charter>[http://www.british-history.ac.uk/report.aspx?compid=68632 ചാർട്ടർ 1600 സംക്ഷിപ്തം]</ref>
വരി 57:
*കച്ചവടച്ചരക്കുകൾക്കായി മുപ്പതിനായിരം പൗണ്ട് അനുവദിക്കപ്പെടും
*ആദ്യത്തെ നാലു ദൗത്യങ്ങൾ കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കപ്പെടും.
*കരാറു ലാഭകരമല്ലെങ്കിൽ രണ്ടു കൊല്ലത്തെ നോട്ടീസു നല്കി ചാർട്ടർ റദ്ദാക്കും
*ലാഭകരമാണെങ്കിൽ ചാർട്ടർ വീണ്ടും പതിനഞ്ചു കൊല്ലത്തേക്ക് പുതുക്കപ്പെടും
===കമ്പനി: ഘടന, നിയമങ്ങൾ ===
കമ്പനിയുടെ രൂപഘടനയും ചാർട്ടറിൽ വിശദമാക്കുന്നുണ്ട്.<ref name= Charter/>. കൂടാതെ നടത്തിപ്പു സുഗമമാക്കാനായി കമ്പനി മറ്റു സംബന്ധിത നിയമങ്ങളും നയങ്ങളും നിർമിച്ചു. (Bye-Laws). <ref>[https://archive.org/stream/lawrelatinginda00indi#page/506/mode/2up ഈസ്റ്റ് ഇന്ത്യാ കമ്പനി- Bye-Laws]</ref>
*കമ്പനിക്ക് ഒരു ഗവർണ്ണറും ഒരു ഡെപ്യൂട്ടി ഗവർണ്ണറും ഉണ്ടായിരിക്കും. (ചെയർമാൻ, ഡെപ്യൂട്ടി ചെയർമാൻ എന്ന സ്ഥാനപ്പേരുകളും ഉപയോഗിത്തിരുന്നു
*ഇരുപത്തിനാലു അംഗങ്ങളടങ്ങിയ കമ്മിറ്റി ഗവർണ്ണറേയും ഡെ.ഗവർണ്ണറേയും സഹായിക്കും (ഇവർ ഡയറക്റ്റേഴ്സ് ഓഫ് കോർട്ട് എന്നും ഓഫ് ഡയറക്റ്റേഴ്സ് എന്ന് അറിയപ്പെട്ടു).
*കമ്മറ്റി അംഗങ്ങളും ഗവർണ്ണർമാരും സത്യപ്രതിജ്ഞ ചെയ്യേണ്ടതുണ്ട്.
*വർഷം തോറും ജൂലൈ ആറിനകം തെരഞ്ഞെടുപ്പുകൾ നടന്നിരിക്കണം
വരി 88:
==ആദ്യത്തെ നൂറു വർഷങ്ങൾ: 1600 മുതൽ 1700 വരെ==
കമ്പനിയുടെ വളർച്ചയെ അന്നത്തെ ഇന്ത്യയിലേയും ഇംഗ്ളണ്ടിലേയും യൂറോപ്പിലേയും രാഷ്ട്രീയാന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിൽ വേണം അപഗ്രഥിക്കാൻ
ആദ്യത്തെ നൂറു വർഷങ്ങളിൽ ഇന്തയിൽ സുശക്തവും സുഘടിതവുമായ മുഗൾവാഴ്ച്ചക്കാലമായിരുന്നു. [[ജഹാംഗീർ]] മുതൽ [[ഔറംഗസേബ്]] വരേയുളള മൂന്നു ശക്തരായ ചക്രവർത്തിമാരുടെ ഭരണകാലം. ദക്ഷിണേന്ത്യയിൽ [[ബാഹ്മിനി]] -[[വിജയ നഗരസാമ്രാജ്യങ്ങൾ]] തകർന്ന ശേഷം ഡക്കാനിൽ [[ഗോൽക്കൊണ്ട]] [[ബീജാപൂർ]], [[അഹ്മദ്നഗർ]] [[ബീഡാർ]], [[ബെരാർ]] എന്നീ സ്വയംഭരണ നാട്ടുരാജ്യങ്ങളും[[മധുര]] കേന്ദ്രമായി[[നായിക്കർ| നായിക്കന്മാരുടെ]] സാമ്രാജ്യവും രൂപം കൊണ്ടിരുന്നു. പക്ഷേ അധികം താമസിയാതെ ഇവയൊക്കെ[[മുഗൾ സാമ്രാജ്യം |മുഗളർ]] സ്വന്തം കുടക്കീഴിലാക്കി.
1600-ൽ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ രൂപവത്കരണത്തിനു ശേഷം നിരവധി കച്ചവടക്കപ്പലുകൾ കമ്പനി ഇന്ത്യയിലേക്കയച്ചു. തിരിച്ചെത്തിയ ഓരോ കപ്പലിന്റേയും ലാഭം 234% ആയിരുന്നു. 1608 ഓഗസ്റ്റ് 24-ന്‌ [[സൂറത്ത്]] തുറമുഖത്ത് നങ്കൂരമിട്ട കമ്പനിയുടെ ഹെക്റ്റർ എന്ന കപ്പലിലാണ്‌ ഇന്ത്യൻ തീരത്ത് ഇംഗ്ലീഷ് പതാക ആദ്യമായി പാറിയത്. ഈ കപ്പലിൽ ഇന്ത്യയിലെത്തിയ വില്ല്യം ഹോക്കിൻസ് 1609-ൽ [[മുഗൾ സാമ്രാജ്യം|മുഗൾ ചക്രവർത്തി]] [[ജഹാംഗീർ|ജഹാംഗീറിനെ]] സന്ദർശിക്കുന്നതിനായി സൂറത്തിൽ നിന്നും [[ആഗ്ര|ആഗ്രക്ക്ആഗ്രയിലേക്ക്]] യാത്ര തിരിച്ചു. അക്കാലത്ത് പ്രബലരായിരുന്ന പോർച്ചുഗീസുകാരുമായുള്ള വ്യാപാരത്തിൽ മടുത്ത് മുഗൾ ചക്രവർത്തി ഇംഗ്ലീഷുകാരെ സ്വാഗതം ചെയ്യുകയും സൂറത്തിൽ കമ്പനിക്ക് ഒരു പണ്ടികശാല പണിയാനുള്ള അനുവാദം നൽകുകയും ചെയ്തു<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=1-INTRODUCTION|pages=9-17|url=}}</ref>‌.
 
ഇതോടെ പോർത്തുഗീസുകാർ ഇംഗ്ലീഷ് കപ്പലുകളെ ആക്രമിക്കാൻ ആരംഭിച്ചു. ഈ ആക്രമണങ്ങളെ അതിജീവിച്ച് ക്യാപ്റ്റൻ ബെസ്റ്റ് പോർച്ചുഗീസുകാരെ തോല്പ്പിച്ചു. ഈ വിജയം സൂറത്തിനെ‍ വാണിജ്യകേന്ദ്രമായി വികസിപ്പിക്കാൻ ഇംഗ്ലീഷുകാരെ സഹായിച്ചു. 1615-ൽ പോർത്തുഗീസുകാർ വീണ്ടും സൂറത്തിൽ വച്ച് ഇംഗ്ലീഷ് കപ്പലുകളെ ആക്രമിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. 1615 മുതൽ 1618 വരെ ഇംഗ്ലണ്ടിലെ ജെയിംസ് രാജാവിന്റെ ആദ്യ സ്ഥാനപതിയായി [[സർ തോമസ് റോ |സർ തോമസ് റോവിനെ]], മുഗൾ ചക്രവർത്തി [[ജഹാംഗീർ|ജഹാംഗീറിൻറെ]] ദർബാറിലെത്തി. <ref>[https://archive.org/details/embassysirthoma01fostgoog സർ തോമസ്റോ മുഗൾ ദർബാറിൽ]</ref> ഡച്ചു കമ്പനിയും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും തമ്മിലുളള വൈരം മൂത്ത് 1623-ലെ [[ അംബോയ്നാ കൂട്ടക്കൊല|അംബോയ്നാ കൂട്ടക്കൊലയിൽ]] കലാശിച്ചു. 1635-ൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീരങ്ങളിൽ മുഴുവൻ വാണിജ്യം നടത്താനുള്ള അനുമതി കമ്പനി നേടിയെടുത്തു.
 
{| class="wikitable"
വരി 136:
{{പ്രലേ|ചെന്നൈ}}
 
1611-ൽ [[ഗോൽക്കൊണ്ട| ഗോൽക്കൊണ്ടയുടെ ]] അധിപനായിരുന്ന [[കുലി കുതുബ് ഷാ അബ്ദുളള]] [[മസൂലിപട്ടണം| മസൂലിപട്ടണത്തിൽ]] പാണ്ടികശാല പണിത് ഇറക്കുമതി-കയറ്റുമതികൾ നടത്താനുളള അനുമതി കമ്പനിക്കു നല്കി. പക്ഷെ അവിടെ വളരെ മുമ്പു തന്നെ ഡച്ചുകാരുടെ താവളം നിലനിന്നു പോന്നിരുന്നു. രണ്ടു കമ്പനികളും തമ്മിലുളള സംഘർഷം മൂത്തു വന്നപ്പോൾ ബ്രിട്ടീഷു കമ്പനി ഉദ്യോഗസ്ഥനായിരുന്നഏജൻറ് [[ഫ്രാൻസിസ് ഡേ]] കുറെക്കൂടി സൗകര്യപ്രദമായ സ്ഥലം അന്വേഷിക്കാനാരംഭിച്ചു. ഡച്ചുകാരുടെ താവളമായിരുന്ന മസൂലിപട്ടണത്തിൽ നിന്ന് തെക്ക് പോർട്ടുഗീസ് താവളമായിരുന്ന സാന്തോം വരെ പര്യവേഷണം നടത്തി. പ്രാദേശിക തലവനായിരുന്ന ധാമർല വെങ്കടാദ്രി വെങ്കടപ്പ നായിക്കന്റെ സഹോദരൻ അയ്യപ്പ നായിക്കനിൽ നിന്ന് സാന്തോമിന് അല്പം വടക്കായി മദ്രസപട്ടണവും ചുറ്റുമുളള അഞ്ചു ചതുരശ്ര മൈൽ സ്ഥലവും തീറെടുത്തു. അവിടെ കോട്ടയും മറ്റു കെട്ടിടങ്ങളും പണിയാനുളള അനുമതിയും ലഭിച്ചു.<ref name= Vestige/>കമ്പനിയുടെ വികാസം കിഴക്കൻ തീരത്ത് വ്യാപിപ്പിക്കാൻ [[സെന്റ് ജോർജ്ജ് കോട്ട]] സഹായകമായി <ref>[https://archive.org/stream/fortstgeorgemad00penngoog#page/n13/mode/1up സെൻറ് ജോർജ് കോട്ട]</ref> .കോട്ട നിർമാണം പടിപ്പടിയായാണ് നടന്നത് പൂർത്തിയാക്കാൻ പതിനാലു കൊല്ലമെടുത്തു.<ref name=Vestige/>. 1653-ൽ മദ്രാസ്, മസൂലിപട്ടണം, വിശാഖപട്ടണം എന്നിവയടങ്ങുന്ന മദ്രാസ് പ്രസിഡൻസി രൂപം കൊണ്ടു.<ref>[https://archive.org/details/recordofservices00prinrich മദ്രാസ് പ്രസിൻഡസി ചരിത്രം]</ref> <ref>
[http://archive.org/stream/memoriesofmadras00lawsuoft/memoriesofmadras00lawsuoft_djvu.txt മദ്രാസ് സ്മൃതികൾ]</ref>
.ആരണആറൺ ബേക്കർ ആദ്യത്തെ ഗവർണ്ണറായി സ്ഥാനമേറ്റു. <ref>[https://archive.org/stream/recordofservices00prinrich#page/n27/mode/2up മദ്രാസ് പ്രസിഡൻസി ഗവർണ്ണമാർ 1652-1858]</ref>
1690-ൽ മറാഠ ശക്തികൾ കഡലൂരിലെ അവരുടെ കോട്ട് ഇംഗ്ലീഷു കമ്പനിക്കു വിറ്റു. കമ്പനി ഈ കോട്ടക്ക് സെൻറ് ഡേവിഡ് എന്ന പേരു നല്കി
 
==== കൽക്കത്ത ====
{{പ്രധാനലേഖനം|കൊൽക്കത്ത}}
[[ബംഗാൾ|ബംഗാളിലെ]] [[ഹൂഗ്ലി|ഹൂഗ്ലീ നദിക്കരയിൽ]] 1651-ൽ ഈസ്റ്റ് ഇന്ത്യാ കമ്പനി ഒരു ഫാക്റ്ററി ആരംഭിച്ചു. പാണ്ടികശാല പണിയുന്നതിനുള്ള അനുമതി ബംഗാൾ നവാബ് നൽകിയെങ്കിലും അവിടെ കോട്ട കെട്ടുന്നതിനെ അദ്ദേഹം എതിർത്തു <ref name=rockliff/>. ഫാക്റ്റേർസ് (factors) എന്ന് അറിയപ്പെട്ടിരുന്ന കമ്പനിക്കച്ചവടക്കാർ ഇവിടം കേന്ദ്രമാക്കിയായിരുന്നു കച്ചവടം നടത്തിപ്പോന്നത്. കയറ്റി അയക്കാനുള്ള സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള ഒരു സംഭരണശാലയും ജീവനക്കാർക്ക് ഇരിക്കുന്നതിനുള്ള കാര്യാലയങ്ങളുമാണ്‌ ഇവിടെ ഉണ്ടായിരുന്നത്. കച്ചവടം പുരോഗമിച്ചതോടെ മറ്റു കച്ചവടക്കാരോടുംകമ്പനി ജീവനക്കാരോടും ഫാക്റ്ററിക്ക് സമീപം വാസമുറപ്പിക്കുന്നതിന്‌ കമ്പനി ആവശ്യപ്പെട്ടു. കോട്ട പണിയുന്നതിനെയും മറ്റും ചൊല്ലി ബംഗാൾ നവാബും കമ്പനിയുമായുള്ള തർക്കം രൂക്ഷമാകുകയും, ഇതിനെത്തുടർന്ന് നവാബുമായുണ്ടായ ഏറ്റുമുട്ടലിൽ കമ്പനിക്ക് സുതാനുതി എന്ന തീരഗ്രാമത്തിലേക്ക് പിൻവാങ്ങേണ്ടീയും വന്നു. അവിടെനിന്നും രണ്ടു വട്ടം നവാബ് ഇംഗ്ലീഷുകാരെ തുരത്തിയെങ്കിലും 1690-ൽ [[ ജോബ് ചാർനോക്ക് |ജോബ് ചാർണോക്കിന്റെ]] നേതൃത്വത്തിൽ ഇംഗ്ലീഷു കച്ചവട സംഘം അവിടെത്തന്നെ സ്ഥിരവാസമുറപ്പിച്ചു. 1696-ൽ ഇവിടെ കോട്ട പണിയാനുളള അനുമതി ലഭിച്ചു. ഇതിനിടെ [[മുഗൾ സാമ്രാജ്യം|മുഗൾ ഉദ്യോഗസ്ഥർക്കു]] കൈക്കൂലി നൽകി പ്രദേശത്തെ മൂന്നു ഗ്രാമങ്ങളുടെ, സുതാനുതി, ഗോബിന്ദപൂർ, കൊലികാത്ത ജമീന്ദാർ അധികാരംജമീന്ദാരി കമ്പനി കരസ്ഥമാക്കി. കോട്ട പണിതെങ്കിലും നവാബിനെ പ്രകോപിപ്പിക്കാതിരിക്കാൻ വളരംവളരെ ചെറിയ കോട്ടയാണ് പണിതത്. 1699-ൽ [[ഫോർട്ട് വില്യെം |കോട്ടക്ക് വില്യെം]] എന്നു പേരിടുകയും മൂന്നു ഗ്രമങ്ങളും അടങ്ങുന്ന സ്ഥലം കൽക്കത്താ പ്രസിഡൻസിയായി (ബംഗാൾ പ്രസിഡൻസിയെന്നും) പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. <ref name=FWilliam/>
==== ബോംബേ ====
{{പ്രധാനലേഖനം|മുംബൈ}}
ബോംബേ പോർട്ടുഗീസ് അധീനതയിലായിരുന്നു. 1661-ൽ ചാൾസ് രണ്ടാമൻ പോർട്ടുഗീസ് രാജകുടുംബവുമായി വിവാഹബന്ധത്തിലേർപ്പെട്ടപ്പോൾ സ്ത്രീധനമായിക്കിട്ടിയ വസ്തുവകകളിൽ ബോംബേയും ഉൾപ്പെട്ടിരുന്നത് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് അനുഗ്രഹമായിത്തീർന്നു.ചാൾസ് രണ്ടാമൻ വളരെ ചെറിയ വാർഷിക വാടകക്ക് സ്ഥലം കമ്പനിക്ക് നല്കി. വാടക പത്തു പൗണ്ട് എല്ലാവർഷവും സപ്റ്റമ്പർ മുപ്പതിനകം അടച്ചിരിക്കണമെന്നും ബോംബേയെ വികസിപ്പിക്കണമെന്നുമുളള നിബന്ധനകളിൽ<ref name= Bombay/>. <ref>[http://books.google.co.in/books?id=AMlNAAAAMAAJ&pg=PA386&lpg=PA386&dq=Charles+II+grants+Bombay+to+East+India+Company&source=bl&ots=NFvxmLm1gR&sig=JkHA_jVeQcHDoxclp_E9B6Rq_aM&hl=en&sa=X&ei=AT_3U9W4B8OHuAST0oHoCA&ved=0CDoQ6AEwBA#v=onepage&q&f=false ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ചരിത്രം]</ref>. തുറമുഖ പട്ടണമെന്ന നിലക്ക് ബോംബേക്കുളള പ്രാധാന്യം മനസ്സിലാക്കിയിരുന്ന ഇന്തയിലെ പോർട്ടുഗീസുകാർപോർട്ടുഗീസു കച്ചവടസംഘം ഇതിനെ ശക്തിയായി എതിർത്തെങ്കിലും ഫലമുണ്ടായില്ല. ആദ്യത്തെ ചില വർഷങ്ങളിൽ ബോംബേയുടെ ഭരണനിർവഹണം സൂറത്ത് ഗവർണ്ണറുടെ ചുമതലയായിരുന്നു, ബോംബേക്കു തനതായി ഒരു ഡെപ്യൂട്ടി ഗവർണ്ണർ നിയമിക്കപ്പെട്ടു. പിന്നീട് 1687-ൽ , കമ്പനി പശ്ചിമതീരത്തെ മുഖ്യ ആസ്ഥാനം സൂറത്തിൽ നിന്ന് ബോംബേയിലേക്ക് മാറ്റി, ബോംബേയെ റീജൻസിയായി പ്രഖ്യാപിച്ചു.<ref name= Bombay/>
 
==== സെൻറ് ഹെലേന, അസൻഷൻ, ട്രിസ്താൻ ഡികുണ്യാ ദ്വീപുകൾ====
{{പ്രധാനലേഖനം|സെൻറ് ഹെലേന,അസൻഷൻ, ട്രിസ്താൻ ഡികുണ്യാ ദ്വീപുകൾ}}
[[ഒലിവർ ക്രോംവെൽ |ഒലിവർ ക്രോംവെല്ലാണ്]] സെൻറ് ഹെലേന ദ്വീപ് കമ്പനി നിയന്ത്രണത്തിന് വിട്ടു കൊടുത്തത്. [[ചാൾസ് രണ്ടാമൻ]] 1672-ൽ അതു സ്ഥിരപ്പെടുത്തി. . അന്താരാഷ്ട്രപ്രാധാന്യമുളള സ്ഥലമായിരുന്നു അതിലാന്തിക് സമുദ്രത്തിലെ ഈ കൊച്ചു ദ്വീപ്. സുദീർഘമായ സമുദ്രയാത്രകളിൽ കപ്പലുകൾക്ക് അറ്റകുറ്റ പണികൾ നടത്താനും അവശ്യസാധനങ്ങൾ സംഭരിക്കാനും ഒരു വിശ്രമത്താവളമായും ഈ ദ്വീപ് ഉപയോഗപ്പെട്ടു. പിന്നീട് [[നെപ്പോളിയൻ| നെപ്പോളിയനെ]] തടവിൽ പാർപ്പിച്ചത് ഈ ദ്വീപിലാണ്.
[[image: Saint Helena, Ascension and Tristan da Cunha on the Globe (in the United Kingdom).svg|thumb|സെൻറ് ഹെലേന, അസൻഷൻ, ട്രിസ്താൻ ഡികുണ്യാ ദ്വീപുകൾ ]]
"https://ml.wikipedia.org/wiki/ബ്രിട്ടീഷ്_ഈസ്റ്റ്_ഇന്ത്യ_കമ്പനി" എന്ന താളിൽനിന്ന് ശേഖരിച്ചത്