"ബന്ധനോർജ്ജം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Binding energy}}
അണുകേന്ദ്രത്തിലെ കണങ്ങളെ അതില്‍ നിന്നു വേര്‍പിരിക്കുവാന്‍ പ്രസ്തുത അണുകേന്ദ്രത്തിലെ ഓരോ കണത്തിനും നല്‍കേണ്ട ഊര്‍ജ്ജത്തിനാണ്‌ '''ബന്ധനോര്‍ജ്ജം''' അഥവാ Binding energy എന്നു പറയുന്നത്. കണങ്ങള്‍ കൂടിചേര്‍ന്ന് അണുകേന്ദ്രം ഉണ്ടായപ്പോള്‍ ഒരു കണത്തിനു ശരാശരി എത്ര ദ്രവ്യം നഷ്ടപ്പെട്ടുവോ ആ ദ്രവ്യത്തിനു തുല്യമായ ഊര്‍ജ്ജം കണങ്ങളെ വേര്‍പിരിക്കുവാന്‍ കൊടുക്കണം എന്നാണ്‌ ബന്ധനോര്‍ജ്ജം കൊണ്ട് അര്‍ത്ഥമാക്കുന്നത്.
 
 
==ചരിത്രം==
1920-ല്‍ F.W Aston എന്ന ശാസ്ത്രജ്ഞന്‍ നിരവധി അണുകേന്ദ്രങ്ങളുടെ ദ്രവ്യമാനം അളന്നു കൊണ്ട് അതില്‍ പഠനങ്ങള്‍ നടത്തി. അതില്‍ സ്വാഭാവികമായും ഹൈഡ്രജനും ഹീലിയവും ഉണ്ടായിരുന്നു. നാല് ഹൈഡ്രജന്‍ അണുകേന്ദ്രങ്ങളുടെ ദ്രവ്യമാനം എത്രയാണോ അത്രയും ദ്രവ്യമാനം ആയിരിക്കും ഒരു ഹീലിയം അണുകേന്ദ്രത്തിനു ഉണ്ടാവുക എന്ന് അന്നത്തെ അറിവ് വച്ച് ശാസ്ത്രജ്ഞന്മാര്‍ സിദ്ധാന്തിച്ചിരുന്നു.
"https://ml.wikipedia.org/wiki/ബന്ധനോർജ്ജം" എന്ന താളിൽനിന്ന് ശേഖരിച്ചത്