"ബന്ധനോർജ്ജം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Binding energy}}
അണുകേന്ദ്രത്തിലെ കണങ്ങളെ അതില്‍ നിന്നു വേര്‍പിരിക്കുവാന്‍ പ്രസ്തുത അണുകേന്ദ്രത്തിലെ ഓരോ കണത്തിനും നല്‍കേണ്ട ഊര്‍ജ്ജത്തിനാണ്‌ ബന്ധനോര്‍ജ്ജം എന്നു പറയുന്നത്. കണങ്ങള്‍ കൂടിചേര്‍ന്ന് അണുകേന്ദ്രം ഉണ്ടായപ്പോള്‍ ഒരു കണത്തിനു ശരാശരി എത്ര ദ്രവ്യം നഷ്ടപ്പെട്ടുവോ ആ ദ്രവ്യത്തിനു തുല്യമായ ഊര്‍ജ്ജം കണങ്ങളെ വേര്‍പിരിക്കുവാന്‍ കൊടുക്കണം എന്നാണ്‌ ബന്ധനോര്‍ജ്ജം കൊണ്ട് അര്‍ത്ഥമാക്കുന്നത്.
 
ബന്ധനോര്‍ജ്ജം എന്നതു കൊണ്ട് ഒരു അണുകേന്ദ്രത്തിലെ ഒരു കണത്തിനു അത്രയും ഊര്‍ജ്ജം ഉണ്ട് എന്നല്ല, മറിച്ച് കണങ്ങള്‍ കൂടിചേര്‍ന്നപ്പോള്‍ ഒരു കണത്തിനു ശരാശരി എത്ര ദ്രവ്യം നഷ്ടപ്പെട്ടുവോ ആ ദ്രവ്യത്തിനു തുല്യമായ ഊര്‍ജ്ജം കണങ്ങളെ വേര്‍പിരിക്കുവാന്‍ കൊടുക്കണം എന്നാണ്‌ അര്‍ത്ഥം.
 
"https://ml.wikipedia.org/wiki/ബന്ധനോർജ്ജം" എന്ന താളിൽനിന്ന് ശേഖരിച്ചത്