"വാസുകി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Vasuki}}
[[ചിത്രം:Kurma,_the_tortoise_incarnation_of_Vishnu.jpg|250px|right|thumb|വാസുകിയെ കയറായി [[പാലാഴിമഥനം|പാലാഴി മഥനം]] നടത്തുന്നു]]
ഭാരതീയ പുരാണപ്രകാരം [[പാതാളം|പാതാളത്തിൽ]] വസിക്കുന്ന നാഗ ദൈവങ്ങളുടെ രാജാക്കളിൽ ഒന്നാണ് '''വാസുകി'''.
വാസുകി കശ്വപമുനിയുടേയും[[കശ്വപമുനി]]യുടേയും കദ്രുവിന്റെയും[[കദ്രു]]വിന്റെയും പുത്രനാണ്. വാസുകി [[ശിവൻ|ശിവന്റെ]] ഹാരവുമായിട്ടാണ് കഴിയുന്നത്.
 
== ബുദ്ധമതത്തിൽ ==
[[ബുദ്ധമതം|ബുദ്ധമതത്തിലും]] വാസുകിക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. വാസുകി തലയിൽ നാഗമാണിക്യം വഹിക്കുന്നു. വാസുകിയുടെ സഹോദരിയാണ് മാനസ. ചൈനീസ്, ജാപ്പനീസ് ഐതീഹ്യങ്ങളിൽ വാസുകി എട്ട് മഹാനാഗങ്ങളിൽ ഒരാളാണ്. മറ്റുള്ളവർ നന്ദ (നാഗരാജ), ഉപനന്ദ, സാഗര (ശങ്കര), തക്ഷകൻ, ബലവാൻ, അനവതപ്ത, ഉത്പല എന്നിവരാണ്.
 
== പ്രമാണങ്ങൾ ==
"https://ml.wikipedia.org/wiki/വാസുകി" എന്ന താളിൽനിന്ന് ശേഖരിച്ചത്