"ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 310:
====സാമ്പത്തികം====
കമ്പനിയുടെ കാപ്പിറ്റൽ സ്റ്റോക്ക് ആറു മില്യൺ സ്റ്റെർലിംഗായും നിക്ഷേപകരുടെ സംഖ്യ 3579 ആയും വർദ്ധിച്ചിരുന്നു<ref name= Martin>[http://books.google.co.in/books/about/History_of_the_Possessions_of_the_Honour.html?id=rlQoAAAAYAAJ&redir_esc=y കമ്പനി ആസ്തികളുടെ ചരിത്രം-റോബർട്ട് എം മാർട്ടിൻ]</ref>. കമ്പനിയുടെ വാണിജ്യസംബന്ധമായ സ്വത്തുകക്കളുടെ മൂല്യം 20 മില്യൺ സ്റെറർലിംഗിൽ കവിഞ്ഞിരുന്നു. സാമ്പത്തികമാന്ദ്യങ്ങളോ തകർച്ചകളോ സംഭവിക്കുകയാണെങ്കിൽ നിക്ഷേപകരുടെ ഭദ്രതക്കായി 2 മില്യൺ സ്റ്റെർലിംഗിന്റെ നിക്ഷേപം നീക്കിവെച്ചിരുന്നു.<ref name= Martin/>.1784-ലെ ആക്റ്റു പ്രകാരം നിലവിൽ വന്ന നിന്ത്രണ ബോർഡിന്റെ(Board of Control)വാർഷികച്ചെലവ് (£30,000) കമ്പനി വഹിക്കേണ്ടിയിരുന്നു. സ്ഥാവരജംഗമ സ്വത്തുക്കളുണ്ടായിരുന്നെങ്കിലും റൊക്കം പണത്തിനായി കമ്പനിക്ക് പല തവണ ഗവണ്മെന്റിനെ സമീപിക്കേണ്ടി വന്നിരുന്നു. <ref name= Finances1808>[http://books.google.co.in/books?id=VFtDAAAAcAAJ&pg=PA1&lpg=PA1&dq=East+India+Company+Papers+relating+to+the+finances&source=bl&ots=bfKuTuA1uW&sig=Mht1kM2sp9EeiXyKs5tagr4DtYk&hl=en&sa=X&ei=oAUIVObqLNLHuASanoKQCQ&ved=0CB8Q6AEwAQ#v=onepage&q&f=false കമ്പനിയുടെ സാമ്പത്തികനില 1808 ]</ref>,<ref name=Finances1830>[http://books.google.co.in/books?id=6TdDAAAAcAAJ&printsec=frontcover&source=gbs_ge_summary_r&cad=0#v=onepage&q&f=false കമ്പനിയുടെ സാമ്പത്തികനില 1830 ]</ref>, <ref name= Martin/>.
കമ്പനിയുടെ ഭരണം നിക്ഷേപകർ തിരഞ്ഞെടുത്ത ഇരുപത്തിനാലു ഡയറക്റ്റർമാരിൽ )കോർട്ട് ഓഫ് ഡയറക്റ്റേഴ്സ്) നിക്ഷിപ്തമായിരുന്നു. പൗണ്ടോ അതിൽ കുറവോ നിക്ഷേപിച്ചവർക്ക്ഓഹരിയുളളവർക്ക് വോട്ടവകാശം ഇല്ലായിരുന്നു.പതിനായിരമോ അതിൽകൂടുതലോ നിക്ഷേപിച്ചവർക്ക്ഉളളവർക്ക് അവകാശപ്പെട്ടത് നാലു വോട്ടുകളായിരുന്നു. രണ്ടായിരം പൗണ്ട് നിക്ഷേപിച്ചവർക്കെഉളളവർക്കെ കമ്പനി ഡയറക്റ്റർ ആയി തിരഞ്ഞെടുക്കപ്പെടാൻ അർഹതയുണ്ടായിരുന്നുളളു.
 
{| class="wikitable" width="20%" style="text-align:center;"
! നിക്ഷേപത്തുകഓഹരിമൂല്യം (പൗണ്ട്)<br><small>
! വോട്ടുകൾ
|-
"https://ml.wikipedia.org/wiki/ബ്രിട്ടീഷ്_ഈസ്റ്റ്_ഇന്ത്യ_കമ്പനി" എന്ന താളിൽനിന്ന് ശേഖരിച്ചത്