"കോൺറാഡ് സ്യൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

975 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
 
==പുരസ്കാരങ്ങളും ബഹുമതികളും==
സ്യൂസിനു തന്റെ പ്രവർത്തനങ്ങൾക്ക് അനേകം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്:
*1964 വെർണെർ വോൺ സീമെൻസ് റിംഗ്.
*1965 ഹാരീ എച്ച്. ഗൂഡീ മെമ്മോറിയൽ അവാർഡ്
*1972 വെൻഡെസ് വെർദീൻസ്റ്റ് ക്ര്യൂസ്
*1999 കമ്പ്യൂട്ടർ ഹിസ്റ്ററി മ്യൂസിയം ഫെലോ അവാർഡ്
അദ്ദേഹത്തിന്റെ പേരിലാണു സ്യൂസ് ഇൻസ്റ്റിറ്റ്യൂട്ട് ബെർളിൻ അറിയപ്പെടുന്നത്.
കൂടാതെ അദ്ദേഹത്തിന്റെ പേരിൽകോൺ റാഡ് സ്യൂസ് മെഡൽ നൽകി വരുന്നുണ്ട്.
 
==സാഹിത്യരചനകൾ==
== ഇവയും കാണുക ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2009830" എന്ന താളിൽനിന്ന് ശേഖരിച്ചത്