"അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

added braces
→‎പദോദ്ഭവം: corrected spelling
വരി 15:
| year =1989, Reprint in 1992, 2004
| location =Kottayam}}</ref> ഒന്നാം നൂറ്റാണ്ട് മുതൽ കേരളത്തിലുണ്ടായിരുന്ന യഹൂദന്മാരുടെയും [[മാർ തോമാ നസ്രാണികൾ|സുറിയാനി ക്രൈസ്തവരുടെയും]] മാതൃഭാഷയായിരുന്നു അരമായ അഥവ സുറിയാനി.<ref name="Puthiakunnel">Thomas Puthiakunnel, (1973) "Jewish colonies of India paved the way for St. Thomas", The Saint Thomas Christian Encyclopedia of India, ed. George Menachery, Vol. II., Trichur.</ref><ref name=Frykenberg103>[http://books.google.com/books?id=sOrglHSX6rsC&dq=%22Malankara+Church%22&as_brr=3&client=firefox-a&source=gbs_navlinks_s ''Christianity in India: from Beginnings to the Present''], p. 103. Oxford University Press. ISBN 0-19-826377-5.</ref><ref name=Bayly>Bayly, Susan ''Saints, Goddesses and Kings in South Indian Society'' Cambridge University Press 22 April 2004 ISBN 978-0-521-89103-5 [http://books.google.co.uk/books?id=siLzp_4Dwb4C&pg=PA244&dq=%22st.+thomas%22+kerala&num=100&ei=C-r9SJG9D4LysQOjn9ivDA&client=firefox-a]</ref> കേരളത്തിലും തമിഴകത്തും അവർ നടത്തിയ വാണിജ്യ പ്രവർത്തനങ്ങളിലൂടെ ഉണ്ടായ സാമുഹിക പരിവർത്തനത്തിനു ശേഷം മറ്റു ദ്രാവിഡ ഭാഷകളിലും സ്ഥിരപ്പെട്ടതാകാം ഈ പ്രയോഗം.
* ചട്ടമ്പിസ്വാമികളുടെ അഭിപ്രായത്തിൽ ഒരു കുട്ടി ആദ്യമായി പുറപ്പെടുവിക്കുന്ന സ്വരമായ 'അ' എന്നതിനെയുംഎന്നതിന്റെയും; കരഞ്ഞതിനെ തുടർന്ന് വായ പൂട്ടുമ്പോഴുണ്ടാകുന്ന 'മ' എന്ന സ്വരത്തിന്റെയും ചേർച്ചയാലാണ് 'അമ്മ' എന്ന പദം രൂപം കൊള്ളുന്നത്.<ref name="പേർ">{{cite book|title=ആദിഭാഷ|chapter=തമിഴ് സംസ്കൃതാദി താരതമ്യം|author=ചട്ടമ്പിസ്വാമികൾ|url=https://ml.wikisource.org/wiki/%E0%B4%86%E0%B4%A6%E0%B4%BF%E0%B4%AD%E0%B4%BE%E0%B4%B7/%E0%B4%A4%E0%B4%AE%E0%B4%BF%E0%B4%B4%E0%B5%8D_%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%95%E0%B5%83%E0%B4%A4%E0%B4%BE%E0%B4%A6%E0%B4%BF_%E0%B4%A4%E0%B4%BE%E0%B4%B0%E0%B4%A4%E0%B4%AE%E0%B5%8D%E0%B4%AF%E0%B4%82|page=132|}}</ref>
** സമാനാർത്ഥത്തിൽ ഉപയോഗിക്കുന്ന മാതാവ് എന്ന വാക്ക് ''മാതൃ'' എന്ന സംസ്കൃത പദത്തിൽ നിന്നും ഉണ്ടായതാണ്.
* അമ്മ എന്നത് അംബ എന്ന സംസ്കൃത വാക്കിന്റെ തത്സമമായ വാക്കാണെന്ന് ഒരു വാദം നിലവിലുണ്ട്.{{Fact}}
"https://ml.wikipedia.org/wiki/അമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്