"അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎പദോദ്ഭവം: ചട്ടമ്പിസ്വാമികളുടേയും വിക്കി നിഘണ്ടുവിന്റേയും ഉള്ളടക്കം ചേർക്കുന്നു.
→‎സമാനപദങ്ങൾ: correcting spelling and spacing
വരി 54:
==സമാനപദങ്ങൾ==
[[പ്രമാണം:Female mallard nest - natures pics edit2.jpg|thumb|250px|താറാവും അതിന്റെ കുട്ടികളും]]
[[പ്രമാണം:Elephant_breastfeading.jpg|thumb|250px|right|ആനകുട്ടി അമ്മയുടെ മുല കുടിക്കുന്നു]]
 
ലോകത്തിൽ അമ്മ എന്നവാക്കിന്എന്ന വാക്കിന് പകരമായി ഒരു പാട് പേരുകൾ ഉണ്ട്.ശിശുക്കൾ ആദ്യമായി ഉണ്ടാക്കുന്ന ശബ്ദം മാ അല്ലെങ്കിൽ മാമ്മാ എന്നതിന്റെ വകഭേദങ്ങൾ ആയതിനാൽ മിക്ക പദങ്ങളും ഇതേ ശബ്ദത്തിലധിഷ്ഠിതമാണ്.
 
===മലയാളത്തിൽ===
* '''അമ്മ''' - പൊതുവിൽ മലയാളത്തിൽ വ്യാപകമായ്വ്യാപകമായി ഉപയൊഗിക്കുന്നു
* '''ഉമ്മ''','''ഉമ്മച്ചി''' - മുസ്ലിം വിഭാഗങ്ങൾക്കിടയിൽ അമ്മയെ ഉമ്മ എന്നൊ, ഉമ്മച്ചി എന്നൊ പ്രാദേശിക വ്യതിയാനങ്ങളോടെ വിളിക്കപ്പെടുന്നു.
* '''അമ്മച്ചി''' - പൊതുവിൽ കൃസ്ത്യൻ വിഭാഗങ്ങൾക്കിടയിലും, തെക്കൻ തിരുവിതാംകൂറിൽ വ്യാപകമായ് ഹിന്ദുക്കൾ അടക്കമുള്ളവർക്കിടയിലും പ്രയോഗിക്കപ്പെടുന്നു.
* '''തള്ള''' - പ്രാദേശികമായോ അവജ്ഞയോടെയോ ഉപയോഗിക്കുന്ന പദം.
 
===മറ്റു സ്ഥലങ്ങളിൽ===
* '''മമ്മി''' - റോയൂറോ-അമേരിക്കൻ-ഓസ്ട്രേലിയ പദം
* '''മം''' - യൂറോ-അമേരിക്കൻ പദം
* '''മാമി''' - യൂറോപ്യൻ
* '''മാമ''' - ചൈനീസ്
* '''മാം''' - വടക്കെ ഇന്ത്യ
* '''തായ (തായി)''' - തമിഴ്
 
 
[[പ്രമാണം:Elephant_breastfeading.jpg|thumb|250px|right|ആനകുട്ടി അമ്മയുടെ മുല കുടിക്കുന്നു]]
 
== ഇതു കൂടി കാണുക ==
"https://ml.wikipedia.org/wiki/അമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്