"അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎സാമൂഹ്യ തലത്തിൽ: removed content with citation tag
വരി 13:
| publisher =Denha Services
| year =1989, Reprint in 1992, 2004
| location =Kottayam}}</ref> ഒന്നാം നൂറ്റാണ്ട് മുതൽ കേരളത്തിലുണ്ടായിരുന്ന യഹൂദന്മാരുടെയും [[മാർ തോമാ നസ്രാണികൾ|സുറിയാനി ക്രൈസ്തവരുടെയും]] മാതൃഭാഷയായിരുന്നു അരമായ അഥവ സുറിയാനി.<ref name="Puthiakunnel">Thomas Puthiakunnel, (1973) "Jewish colonies of India paved the way for St. Thomas", The Saint Thomas Christian Encyclopedia of India, ed. George Menachery, Vol. II., Trichur.</ref><ref name=Frykenberg103>[http://books.google.com/books?id=sOrglHSX6rsC&dq=%22Malankara+Church%22&as_brr=3&client=firefox-a&source=gbs_navlinks_s ''Christianity in India: from Beginnings to the Present''], p. 103. Oxford University Press. ISBN 0-19-826377-5.</ref><ref name=Bayly>Bayly, Susan ''Saints, Goddesses and Kings in South Indian Society'' Cambridge University Press 22 April 2004 ISBN 978-0-521-89103-5 [http://books.google.co.uk/books?id=siLzp_4Dwb4C&pg=PA244&dq=%22st.+thomas%22+kerala&num=100&ei=C-r9SJG9D4LysQOjn9ivDA&client=firefox-a]</ref> കേരളത്തിലും തമിഴകത്തും അവർ നടത്തിയ വാണിജ്യ പ്രവർത്തനങ്ങളിലൂടെ ഉണ്ടായ സാമുഹിക പരിവർത്തനത്തിനു ശേഷം മറ്റു ദ്രാവിഡ ഭാഷകളിലും സ്ഥിരപ്പെട്ടതാകാം ഈ പ്രയോഗം. സമാനാർത്ഥത്തിൽ ഉപയോഗിക്കുന്ന മാതാവ് എന്ന വാക്ക് ''മാതൃ'' എന്ന സംസ്കൃത പദത്തിൽ നിന്നും ഉണ്ടായതാണ്.
 
==ആരോഗ്യവും സുരക്ഷിതത്വവും==
"https://ml.wikipedia.org/wiki/അമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്