"അമേരിക്കൻ പ്രസിഡണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 29:
[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളുടെ]] രാഷ്ട്രത്തലവനും,ഗവൺമെന്റിന്റെ അദ്ധ്യക്ഷനുമാണ്‌ '''പ്രസിഡന്റ്''' ([[ഇംഗ്ലീഷ്]]: ''President of the United States of America'' (''POTUS'')<ref>{{cite web|last=Safire|first=William|url=http://www.nytimes.com/1997/10/12/magazine/on-language-potus-and-flotus.html?pagewanted=all&src=pm|title=On language: POTUS and FLOTUS|work=New York Times|publisher=The New York Times Company|location=New York|date=October 12, 1997|accessdate=May 11, 2014}}</ref>. എക്സിക്യുട്ടീവ് ബ്രാഞ്ചിന്റെ ചീഫ് എന്നനിലയിലും, ഫെഡറൽ ഗവൺമെന്റിന്റെ അദ്ധ്യക്ഷൻ എന്ന നിലയിലും ,പ്രസിഡണ്ട് എന്നത് അമേരിക്കൻ ഐക്യനാടുകളിൽ ഏറ്റവും സ്വാധീനിക്കപ്പെടുന്നതും, ആദരിക്കപ്പെടുന്നതുമായ പദവിയാണ്‌. യു.എസ്. ആംഡ്‌ ഫോഴ്സിന്റെ കമാന്റർ ഇൻ ചീഫും പ്രസിഡണ്ട് തന്നെയാണ്‌. ലോകത്തെ ഏറ്റവും ശക്തനായ വ്യക്തിയായാണ് പലപ്പോഴും അമേരിക്കൻ പ്രസിഡന്റിനെ വിശേഷിപ്പിക്കുന്നത്<ref>{{cite news|url=http://www.forbes.com/2009/11/09/world-most-powerful-leadership-power-09-intro.html|title=The World's Most Powerful People|work=Forbes|accessdate=September 4, 2010|first1=Michael|last1=Noer|first2=Nicole|last2=Perlroth|date=November 11, 2009}}</ref><ref>{{cite web|url=http://www.lasentinel.net/The-Most-Powerful-Man-in-the-World-is-a-Black-Man.html|title=The Most Powerful Man in the World is a Black Man – The Los Angeles Sentinel|publisher=Lasentinel.net|accessdate=September 4, 2010}}</ref><ref>{{cite news|url=http://www.guardian.co.uk/commentisfree/2008/jan/03/uselections2008.world|location=London|title=Who should be the world's most powerful person?|date=January 3, 2008|work=The Guardian}}</ref><ref>{{cite web|author=Jon Meacham|url=http://www.newsweek.com/2008/12/19/the-story-of-power.html|title=Meacham: The History of Power|work=Newsweek|date=December 20, 2008|accessdate=September 4, 2010}}</ref><ref>{{cite web|author=Fareed Zakaria|url=http://www.newsweek.com/2008/12/19/1-barack-obama.html|title=The NEWSWEEK 50: Barack Obama|work=Newsweek|date=December 20, 2008|accessdate=September 4, 2010}}</ref>.
 
പ്രസിഡന്റു സ്ഥാനത്തേക്ക് നാലുവർഷം കൂടുമ്പോൾ പൊതുതിരഞ്ഞെടുപ്പുണ്ടെങ്കിലും പ്രസ്തുത തിരഞ്ഞെടുപ്പിനുശേഷം രൂപവത്കരിക്കപ്പെടുന്ന ഇലക്ടറൽ കോളജാണ്‌ യഥാർത്ഥത്തിൽ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്.<ref>[http://www.whitehouse.gov/our_government/executive_branch/ Our Government • The Executive Branch], The White House.</ref> [[Twenty-second Amendment to the United States Constitution|അമേരിക്കൻ ഭരണഘടനയുടെ 22ആം ഭേദഗതി പ്രകാരം]] (1951ൽ കൊണ്ടുവന്നത്) ഒരാൾക്ക് മൂന്നു പ്രാവശ്യം അമേരിക്കൻ പ്രസിഡണ്ട് സ്ഥാനം വഹിക്കാൻ സാധിക്കില്ല. മറ്റൊരു പ്രസിഡണ്ടിന്റെ ഭരണകാലത്ത് രണ്ടു വർഷക്കാലത്തിലധികം [[Acting President of the United States|ആക്ടിങ് പ്രസിഡണ്ടായിരുന്നിട്ടുള്ളയാൾക്ക്]] വീണ്ടും ഒന്നിൽക്കൂടുതൽ പ്രാവശ്യം പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെടാനും സാധിക്കില്ല. <ref name="the presidency">{{cite web|title=The Executive Branch|url=http://www.whitehouse.gov/our_government/executive_branch/|publisher=[[Whitehouse.gov]]|accessdate=January 27, 2009}}. [[Grover Cleveland]] served two non-consecutive terms, so he is counted twice; as the 22nd and 24th presidents.</ref> ഇതുവരെ [[List of Presidents of the United States|43 വ്യക്തികൾ]] 56 പൂർണ്ണ ചതുർവർഷക്കാലഘട്ടങ്ങൾ പ്രസിഡണ്ടായി സേവനമുഷ്ഠിച്ചിട്ടുണ്ട്.<ref name="the presidency">{{cite web|title=The Executive Branch|url=http://www.whitehouse.gov/our_government/executive_branch/|publisher=[[Whitehouse.gov]]|accessdate=January 27, 2009}}. [[Grover Cleveland]] served two non-consecutive terms, so he is counted twice; as the 22nd and 24th presidents.</ref> അമേരിക്കൻ ഐക്യനാടുകളുടെ ഇപ്പോഴത്തെ പ്രസിഡണ്ട് [[ബറാക്ക് ഒബാമ|ബറാക്ക് ഒബാമയാണ്‌]]. 44ആമത്തെ പ്രസിഡണ്ടായ ഇദ്ദേഹം 2009 ജനുവരി 20-നാണ്‌ ഒബാമ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 2012 നവംബർ 6നു വീണ്ടും പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹത്തിന്റെ ചതുർവർഷ പ്രസിഡണ്ടുഘട്ടം (അമേരിക്കയിലെ 57ആമത്തെ) അവസാനിക്കുന്നത് 2017 ജനുവരി 20നാണ്.
 
 
 
==അവലംബം==
"https://ml.wikipedia.org/wiki/അമേരിക്കൻ_പ്രസിഡണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്